Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പച്ചാളം മേല്‍പ്പാലം: രൂപരേഖ അട്ടിമറിച്ചത്‌ കെ.വി.തോമസെന്ന്‌ ആക്ഷന്‍ കൗണ്‍സില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2014, 10:01 pm IST
in Ernakulam

കൊച്ചി: നിര്‍ദിഷ്ട പച്ചാളം റെയില്‍വേ മേല്‍പ്പാലത്തിനായി കിറ്റ്കോ തയ്യാറാക്കിയ രൂപരേഖ അട്ടിമറിച്ചതിനു പിന്നില്‍ കേന്ദ്രമന്ത്രി കെ വി തോമസാണെന്ന്‌ ഗോശ്രീ പൊറ്റക്കുഴി ആര്‍ഒബി ആക്ഷന്‍ കൗണ്‍സില്‍. കണ്ടെയ്നര്‍ ടെര്‍മിനല്‍ഗോശ്രീ-മാമംഗലം-കാക്കനാട്‌ വ്യവസായമേഖല ഇടനാഴിയുടെ ഭാഗമായി കിറ്റ്കോ പഠനം നടത്തി തയ്യാറാക്കിയ 18 മീറ്റര്‍ വീതിയുള്ള പാലത്തിന്റെ രൂപരേഖ 2008 ല്‍ മുന്‍ സര്‍ക്കാരും നഗരസഭയും അംഗീകരിച്ചതാണ്‌.

എന്നാല്‍ പ്രബലന്മാര്‍ കിറ്റ്കോ രൂപരേഖ അട്ടിമറിച്ചുകൊണ്ട് രാഷ്‌ട്രീയ അട്ടിമറി നടത്തി. പച്ചാളം ഗേറ്റ്‌ അടച്ചിട്ടുകൊണ്ട്‌ പാലത്തിന്റെ നിര്‍മാണം നടത്തുമ്പോള്‍ വടുതല ഭാഗത്ത്‌ ഗതാഗതക്കുരുക്ക്‌ രൂക്ഷമാകും. കാട്ടുങ്കല്‍ ക്ഷേത്ര പരിസരത്തും ഗതാഗത പ്രശ്നമുണ്ടാകും. തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ഏഴുമീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന പാലത്തിന്‌ തറക്കല്ലിടാനാണ്‌ നീക്കം. ജനങ്ങളെ വഞ്ചിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച്്്‌ നഗരസഭ കൗണ്‍സില്‍ യോഗം നടക്കുന്ന തിങ്കളാഴ്ച രാവിലെ പ്രദേശവാസികളെയും പച്ചാളത്തെ കച്ചവടക്കാരെയും സംഘടിപ്പിച്ച്‌ നഗരസഭാ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ്‌ ഇ ശ്രീധരനെ സ്ഥലത്ത്കൊണ്ടുവന്ന രാഷ്‌ട്രീയ നേതൃത്വം പച്ചാളം റെയില്‍വേ ഗേറ്റിനു മുകളിലൂടെ മേല്‍പ്പാലം വേണമെന്നു മാത്രമാണ്‌ ആവശ്യപ്പെട്ടത്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പ്രഖ്യാപിച്ച ഗോശ്രീമാമംഗലം റോഡിന്റെ ഭാഗമായി മേല്‍പ്പാലത്തെപ്പറ്റി അറിയിക്കാതെ ഇ ശ്രീധരനെയും തെറ്റിദ്ധരിപ്പിച്ചു.

കിറ്റ്കോ തയ്യാറാക്കിയ 18 മീറ്റര്‍ വീതിയിലുള്ള മേല്‍പ്പാലം നിര്‍മിക്കുമ്പോള്‍ പത്തില്‍ താഴെ കടകള്‍ മാത്രമേ പോകൂ. എന്നാല്‍ ഏഴുമീറ്റര്‍ വീതിയുള്ള പാലം നൂറിലധികം കടകളെയും മുന്നൂറിലധികം വീടുകളെയും ദോഷകരമായി ബാധിക്കും. പ്രദേശവാസികള്‍ നിഷേധവോട്ട്‌ രേഖപ്പെടുത്തുമെന്ന് വ്യക്തമാക്കിയപ്പോള്‍ മാത്രമാണ്‌ കെ.വി.തോമസ്‌ പദ്ധതി റിപ്പോര്‍ട്ട്‌ പഠിക്കാന്‍ തയ്യാറായതെന്നും ഭാരവാഹകള്‍ പറഞ്ഞു. വീണ്ടും ജനങ്ങളെ വഞ്ചിക്കുന്നതിനെതിരെ നിഷേധവോട്ട്‌ തന്നെ രേഖപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ സണ്ണി ആലനോലി, കെ വി കൃഷ്ണകുമാര്‍, ജോര്‍ജ്‌ കാട്ടുനിലത്ത്‌ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

Kerala

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)
India

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

Ernakulam

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

Kerala

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

പുതിയ വാര്‍ത്തകള്‍

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.