Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

മൗറീഷ്യസ്‌ പ്രസിഡന്റ്‌ മുഖ്യാതിഥി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2014, 09:18 pm IST
inBusiness

കൊച്ചി: ഗ്ലോബല്‍ ആയൂര്‍വ്വേദ ഫെസ്റ്റിവല്‍ 2014-ന്റെ ഉദ്ഘാടന ചടങ്ങില്‍ മൗറീഷ്യസ്‌ പ്രസിഡന്റ്‌ രാജ്കേശ്വര്‍ പുര്യാഗ്‌ മുഖ്യാതിഥിയായിരിക്കും. ഫെബ്രുവരി 20-ന്‌ കൊച്ചിയിലാണ്‌ ഗ്ലോബല്‍ ആയൂര്‍വ്വേദ ഫെസ്റ്റിവെല്‍ നടക്കുന്നത്‌. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജി.എ.എഫ്‌ ഉദ്ഘാടനം ചെയ്യും. ഈ മാസം 17-ന്‌ കൊച്ചിയിലെത്തുന്ന പുര്യാഗ്‌ 21-ന്‌ മടങ്ങുമെന്ന്‌ ജി.എ.എഫ്‌ 2014 ഓര്‍ഗനൈസിങ്‌ സെക്രട്ടറി ഡോ.സി.സുരേഷ്‌ കുമാര്‍ പറഞ്ഞു. മൗറീഷ്യസ്‌ പ്രസിഡന്റിന്‌ പുറമെ ശ്രീലങ്കന്‍ മന്ത്രിമാരായ സലിന്ത ദിസ്സനായകെ, എച്ച്‌.എം.ഡി.ഡി.ഹെറാത്ത്‌, ബി.എസ്‌.ബി.യേല്‍ഗാമ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. പൊതുജന ആരോഗ്യത്തില്‍ ആയൂര്‍വ്വേദത്തിന്റെ പങ്ക്‌ എന്നതാണ്‌ ഇത്തവണത്തെ ജി.എ.എഫിന്റെ മുഖ്യ പ്രമേയം.

ശ്രീലങ്ക, ബ്രസീല്‍, ജപ്പാന്‍, നേപ്പാള്‍, ഹംഗറി, ജര്‍മനി തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നായി 350-ഓളം പ്രഭാഷകര്‍ ഫെസ്റ്റിവെലിനെത്തും. കേരളത്തിന്റെ പരമ്പരാഗത ആയൂര്‍വ്വേദത്തെ ഉപയോഗിക്കുന്ന ആശുപത്രികള്‍,ആയൂര്‍വ്വേദ സ്ഥാപനങ്ങള്‍, എന്നിവിടങ്ങളിലെ പ്രതിനിധികളും ഉണ്ടാകും.

ട്രഡീഷണല്‍-കോംപ്ലിമെന്ററി-ആള്‍ട്ടര്‍നേറ്റീവ്‌ മെഡിസിന്റെ (ടി.സി.എ.എം) അന്തര്‍ദേശീയ പബ്ലിക്‌ പോളിസിയില്‍ ഗവേഷകനും ഉപദേശകനുമായ ഡോ.ജെറി ബൊഡേക്കര്‍, ഇറ്റലിയിലെ ആയൂര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ഡോ.അന്റോണിയൊ മൊറാന്‍ഡി, ഓസ്ട്രേലിയയിലെ കോംപ്ലിമെന്ററി മെഡിസിന്‍ രംഗത്തെ ഉജ്ജ്വല വ്യക്തിത്വമായ മാര്‍ക്‌ കൊഹെന്‍ എന്നിവര്‍ പ്രഭാഷകരായെത്തുന്നുണ്ട്‌. ഗ്ലോബല്‍ ആയുര്‍വ്വേദ ഫെസ്റ്റിവലിന്റെ രണ്ടണ്ടാംപതിപ്പ്‌ ആയുര്‍വേദ കൂട്ടായ്‌മകളുടെ എക്കാലത്തെയും വലിയ സമ്മേളനമായിരിക്കും. സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ്‌ ആന്റ്‌ സോഷ്യല്‍ ആക്ഷന്‍ (സിസ്സ) കേരളഗവണ്‍മെന്റ്‌, എ.എം.ഒ.ഐ, എ.എം.എച്ച്‌.എ, കെ.ഐ.എസ്‌.എം, എ.ഡി.എം.എ തുടങ്ങിയ ആയുര്‍വേദ കൂട്ടായ്‌മകള്‍ സംയുക്തമായാണ്‌ ജി.എ.എഫ്‌ 2014 സംഘടിപ്പിക്കുന്നത്‌. 35 രാജ്യങ്ങളില്‍ നിന്നായി 400-ഓളം പ്രതിനിധികള്‍ ഫെസ്റ്റിവെലില്‍ പങ്കെടുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.