Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

നാളികേര ബോര്‍ഡിന്റെ അവാര്‍ഡ്‌ വിതരണം ദല്‍ഹിയില്‍ 11-ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2014, 09:15 pm IST
inBusiness

കൊച്ചി: നാളികേരകൃഷിയിലും അനുബന്ധമേഖലകളിലും പ്രവര്‍ത്തിക്കുന്ന മികച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാളികേര വികസന ബോര്‍ഡ്‌ നല്‍കുന്ന വിവിധ ദേശീയ അവാര്‍ഡുകളുടെ വിതരണം ഫെബ്രുവരി 11-ന്‌ ദല്‍ഹിയില്‍ നടക്കും. പുസ നാഷണല്‍ അഗ്രിക്കള്‍ച്ചര്‍ സയന്‍സ്‌ സെന്റര്‍ കോപ്ലക്സിലെ നാസ്‌ ഹാളില്‍ വൈകിട്ട്‌ 5.30 ന്‌ നടക്കുന്ന അവാര്‍ഡുദാന ചടങ്ങ്‌ കേന്ദ്ര കൃഷിമന്ത്രി ശരത്‌ പവാര്‍ ഉദ്ഘാടനം ചെയ്യും.

കേന്ദ്രമന്ത്രിമാരായ പ്രൊഫ.കെ.വി.തോമസ്‌, താരിഖ്‌ അന്‍വര്‍, ഡോ.ചരണ്‍ ദാസ്‌ മഹന്ത്‌, കേന്ദ്ര കൃഷി സെക്രട്ടറി, ആശിഷ്‌ ബഹുഗുണ ഐ.എ.എസ്‌, മൃഗ സംരക്ഷണ-ഫിഷറീസ്‌ വകുപ്പു സെക്രട്ടറി അനൂപ്കുമാര്‍ താക്കൂര്‍, നാളികേര വികസന ബോര്‍ഡ്‌ ചെയര്‍മാന്‍ ടി.കെ.ജോസ്‌, മറ്റ്‌ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും. നാളികേര ബോര്‍ഡിന്റെ ഏറ്റവും പുതിയ സംരംഭങ്ങളെക്കുറിച്ച്‌ ഒരു സെമിനാറും ക്രമീകരിച്ചിട്ടുണ്ട്‌. സെമിനാറില്‍ ടി.കെ.ജോസ്‌ ഐഎഎസ്‌ മുഖ്യ പ്രഭാഷണം നടത്തും.

രണ്ടു വര്‍ഷത്തിലൊരിക്കല്‍ പ്രഖ്യാപിക്കുന്ന അവാര്‍ഡുകള്‍ ഇത്തവണ രാജ്യത്ത്‌ 16 പേര്‍ക്കാണ്‌ ലഭിച്ചിരിക്കുന്നത്‌. ദേശീയതലത്തില്‍ മികച്ച കേരകര്‍ഷകന്‌ ബോര്‍ഡിന്റെ സ്ഥാപക ചെയര്‍മാനും പ്രശസ്ത കര്‍ഷകനുമായിരുന്ന യശ്ശ:ശരീരനായ എന്‍.ഐ.ദേവസ്സിക്കുട്ടിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരം, തെക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നിന്നും കിഴക്ക്‌ – വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മികച്ച കേരകര്‍ഷകര്‍ക്കുള്ള പുരസ്കാരങ്ങള്‍ എന്നിവയും ചടങ്ങില്‍ വിതരണം ചെയ്യും.

കൂടാതെ മികച്ച കേരോല്‍പന്ന നിര്‍മ്മാതാവ്‌, ഗവേഷകന്‍, കേരാധിഷ്ഠിത കരകൗശല വിദഗ്‌ദ്ധന്‍, കേരോല്‍പന്ന കയറ്റുമതി വ്യാപാരി, കേരവികസന വിജ്ഞാന വ്യാപന പ്രവര്‍ത്തകന്‍, കേരവികസന സഹകരണ സംഘം/സര്‍ക്കാരേതര സംഘടന, തെങ്ങുകയറ്റക്കാരന്‍ , നാളികേരോത്പാദക സംഘം, നാളികേര സംസ്ക്കരണ വനിതാ യൂണിറ്റ്‌ എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കുന്നുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.