Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഷഷ്ഠിപൂര്‍ത്തിയുടെ നിറവില്‍ കേസരി ഗോപിച്ചേട്ടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2014, 11:00 pm IST
in Ernakulam

തൃപ്പൂണിത്തുറ: ചുണ്ടില്‍ നിറഞ്ഞ പുഞ്ചിരിയും സ്നേഹനിര്‍ഭരമായ പെരുമാറ്റവുമായി തൃപ്പൂണിത്തുറയുടെ സൗഹൃദമേറ്റുവാങ്ങിയ എം. ഗോപിനാഥന്‍ എന്ന കേസരി ഗോപിച്ചേട്ടന്‌ ഇന്ന്‌ നാടിന്റെ സമാദരണം.

ദശാബ്ദങ്ങള്‍ക്ക്‌ മുമ്പ്‌ തൃപ്പൂണിത്തുറയില്‍ വന്നിറങ്ങിയ എം. ഗോപിനാഥന്‍ ഇന്ന്‌ അറുപതിന്റെ നിറവിലാണ്‌. ക്ഷേത്രകാവല്‍ക്കാരന്‍, പത്രവിതരണക്കാരന്‍, ഇന്‍ഷുറന്‍സ്‌ ഏജന്റ്‌, പൊതുപ്രവര്‍ത്തകന്‍, സംസ്കൃതഭാഷാ പ്രചാരകന്‍ എന്നിങ്ങനെ ജീവിതത്തില്‍ പല വഴികളിലൂടെ സഞ്ചരിക്കുന്ന എം. ഗോപിനാഥന്‍ തൃപ്പൂണിത്തുറയുടെ സാംസ്കാരികലോകത്ത്‌ നിറസാന്നിധ്യമാണ്‌. ബാലഗോകുലത്തിന്റെയും വിവിധ സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിലാണ്‌ അദ്ദേഹത്തെ ആദരിക്കുന്നത്‌.

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍എസ്‌എസ്‌) നിത്യശാഖാ പ്രവര്‍ത്തനങ്ങളിലൂടെ വികാസം പ്രാപിച്ച വ്യക്തിത്വം മുഖമുദ്രയാക്കിയ എം. ഗോപിനാഥനുള്ള ആദരവ്‌ തനമനധനാദികള്‍ സമാജസേവനത്തിനര്‍പ്പിച്ച അടിസ്ഥാന പ്രവര്‍ത്തകന്‌ ലഭിക്കുന്ന അംഗീകാരംകുടിയാകും. വിശ്വസംസ്കൃത പ്രതിഷ്ഠാനവുമായി ചേര്‍ന്ന്‌ എം. ഗോപിനാഥന്‍ നടത്തിയ സംഭാഷണ ശിബിരങ്ങളുടെ സംഘാടനത്തിലൂടെ നൂറിലേറെയാളുകളാണ്‌ സംസ്കൃതത്തിന്റെ ലാളിത്യവും മാധുര്യവും അനുഭവിച്ചറിഞ്ഞത്‌. ആര്‍എസ്‌എസിന്റെ മുഖപത്രമായ കേസരിയുടെ വിതരണക്കാരനെന്നതിലുപരി അതിന്റെ പ്രചാരണപ്രവര്‍ത്തനം കൂടി ഏറ്റെടുത്ത ഗോപിനാഥന്‍ തൊണ്ണൂറുകളില്‍ നടത്തിയ പ്രവര്‍ത്തനം പത്രപ്രവര്‍ത്തനരംഗത്ത്‌ അദ്ദേഹം നടത്തിയ നിസ്വാര്‍ത്ഥ സേവനത്തിനുള്ള മാതൃകയാണ്‌. ഈ കാലയളവില്‍ തൃപ്പൂണിത്തുറയിലും സമീപ ഗ്രാമപ്രദേശങ്ങളിലുമായി മുന്നൂറോളം ഭവനങ്ങളിലാണ്‌ അദ്ദേഹത്തിന്റെ സമ്പര്‍ക്കം ചെന്നെത്തിയത്‌. ഈ പ്രവര്‍ത്തനത്തിന്റെ ആകെത്തുകയാണ്‌ കേസരി ഗോപിയെന്ന വിശേഷണം.

ബാലഗോകുലത്തിന്റെ അടിസ്ഥാന പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വളര്‍ന്നുവന്ന ഗോപിനാഥന്‍ നിലവില്‍ ബാലഗോകുലം തൃപ്പൂണിത്തുറ നഗരത്തിന്റെകാര്യദര്‍ശിയാണ്‌. പൂര്‍ണാനദിക്ക്‌ കിഴക്ക്‌ പടിഞ്ഞാറ്‌ തോണിക്കടവുകള്‍ മലിനീകരണത്തിന്‌ വിധേയമാക്കപ്പെട്ടപ്പോള്‍ മേക്കര ബാലഗോകുലാംഗങ്ങളുമായി തോണിക്കടവിലേക്ക്‌ നദീസംരക്ഷണ സന്ദേശയാത്ര നടത്തി നദീപൂജക്ക്‌ നേതൃത്വം നല്‍കിയ എം. ഗോപിനാഥന്‍ പൂര്‍ണാ സംരക്ഷണ പ്രസ്ഥാനത്തിന്റെ മുന്‍നിര പ്രവര്‍ത്തകന്മാരിലൊരാള്‍കൂടിയാണ്‌.

ജീവിതത്തിലെ ലാളിത്യം, പ്രതിസന്ധികളില്‍ തളരാതെ സ്വന്തമായി ഉയരുവാനുള്ള അടിയുറച്ച ആദര്‍ശനിഷ്ഠ, പ്രതിഫലയിച്ഛയില്ലാത്ത സ്നേഹം എന്നിവയാണ്‌ കോട്ടയ്‌ക്കകം നിവാസികള്‍ക്ക്‌ എം. ഗോപിനാഥനോടുള്ള വിശ്വാസത്തിന്റെ അടിസ്ഥാനം. ഇന്ന്‌ വൈകിട്ട്‌ 5.30 ന്‌ ചക്കംകുളങ്ങര എന്‍എസ്‌എസ്‌ സെന്‍ട്രല്‍ കരയോഗം ഹാളില്‍ മഹിതം 2014 എന്ന പേരില്‍ നടക്കുന്ന ആദരിക്കല്‍ ചടങ്ങ്‌ തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം ജില്ലാ ഉപാധ്യക്ഷന്‍ ബി. വിദ്യാസാഗരന്‍ സമാദരണ പ്രഭാഷണം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

Kerala

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)
India

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

Ernakulam

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

Kerala

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

പുതിയ വാര്‍ത്തകള്‍

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.