Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട്ട്‌ ജ്വല്ലറികളില്‍ റെയ്ഡ്‌; ഉടമകള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2014, 09:18 pm IST
in Kasargod

കാസര്‍കോട്‌: സംസ്ഥാനത്തിനകത്തും പുറത്തും വന്‍തോതില്‍ നടക്കുന്ന സ്വര്‍ണക്കള്ളക്കടത്തിന്‌ കാസര്‍കോട്‌ നഗരത്തിലെ ജ്വല്ലറികളുമായും ബന്ധം. ഇതേ കുറിച്ച്‌ സൂചന ലഭിച്ചതിണ്റ്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ്‌ അധികൃതര്‍ നഗരത്തിലെ ജ്വല്ലറികളില്‍ പരിശോധന നടത്തി. രണ്ട്‌ ജ്വല്ലറികളില്‍ നിന്നായി ഒരു കിലോ സ്വര്‍ണവും അരക്കോടി രൂപയും പിടിച്ചെടുത്തു. കാസര്‍കോട്‌ പഴയ ബസ്സ്റ്റാണ്റ്റ്‌ പരിസരത്തെ അരമന ജ്വല്ലറി ഉടമ മഹ്മൂദ്‌, കോര്‍ട്ട്‌ റോഡിലെ എം.എസ്‌ ജ്വല്ലറി ഉടമ ഷംസുദ്ദീന്‍ എന്നിവരെ ഇന്നലെ അറസ്റ്റ്‌ ചെയ്തു. വ്യാഴാഴ്ച രാവിലെ കരിപ്പൂറ്‍ വിമാനത്താവളത്തില്‍ ഗള്‍ഫില്‍ നിന്നുമെത്തിയ കാസര്‍കോട്‌ സ്വദേശിയില്‍ നിന്നും മൂന്ന്‌ കിലോ സ്വര്‍ണം കസ്റ്റംസ്‌ പിടികൂടിയിരുന്നു. തളങ്കരയിലെ കെ.എം.അല്‍ത്താഫാണ്‌ അറസ്റ്റിലായത്‌. ഇതിനുപുറമെ പരിശോധന കൂടാതെ സ്വര്‍ണം വിമാനത്താവളത്തിനുപുറത്തേക്ക്‌ കടത്താന്‍ സഹായിച്ച കാഞ്ഞങ്ങാട്‌ അജാനൂറ്‍ സ്വദേശി പി.മനോജ്‌, സ്വര്‍ണം വാങ്ങാനെത്തിയ തളങ്കരയിലെ ബഷീര്‍ എന്നിവരും അറസ്റ്റിലായി. സ്വര്‍ണം കടത്തുന്നതിനായി ഉപയോഗിക്കുന്ന ആഡംബരകാറും കസ്റ്റഡിയില്‍ എടുത്തിരുന്നു. കാസര്‍കോട്‌ സ്വദേശിക്കുവേണ്ടിയാണ്‌ ഗള്‍ഫില്‍ നിന്നും സ്വര്‍ണം കടത്തിയതെന്നായിരുന്നു ഇവര്‍ മൊഴി നല്‍കിയത്‌. അറസ്റ്റിലായവരില്‍ നിന്നും ലഭിച്ച വിവരത്തിണ്റ്റെ അടിസ്ഥാനത്തിലാണ്‌ കാസര്‍കോട്‌ നഗരത്തിലെ ജ്വല്ലറികളില്‍ പരിശോധന നടന്നത്‌. അരമന, എംഎസ്‌ ജ്വല്ലറികളിലാണ്‌ കസ്റ്റംസ്‌ റെയ്ഡ്‌ നടത്തിയത്‌. അരമനയില്‍ നിന്നും കണക്കില്‍പ്പെടാത്ത ഒരുകിലോ സ്വര്‍ണവും 25 ലക്ഷം രൂപയും പിടികൂടി. എംഎസ്‌ ജ്വല്ലറിയില്‍ നിന്നും 25 ലക്ഷം രൂപയും കണ്ടെടുത്തു. തുടര്‍ന്ന്‌ ഇവരെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യുകയും അറസ്റ്റ്‌ രേഖപ്പെടുത്തുകയുമുണ്ടായി. ഇതിനുപുറമെ കരിപ്പൂരില്‍ അറസ്റ്റിലായ കാഞ്ഞങ്ങാട്ടെ മനോജിണ്റ്റെ വീട്ടിലും പരിശോധന നടന്നു. കാസര്‍കോട്‌, മഞ്ചേശ്വരം, ഉദുമ, കണ്ണൂറ്‍, കോഴിക്കോട്‌ എന്നിവിടങ്ങളിലെ കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ്‌ റെയ്ഡ്‌ നടത്തിയത്‌. സ്വര്‍ണക്കള്ളക്കടത്തിന്‌ ജ്വല്ലറികളുമായി ബന്ധമുണ്ടെന്ന വിവരം നേരത്തെ തന്നെ പുറത്ത്‌ വന്നിരുന്നു. ഇതേ തുടര്‍ന്ന്‌ പ്രമുഖ ജ്വല്ലറികളില്‍ റെയ്ഡും നടന്നു. എന്നാല്‍ അടുത്തിടെ നടന്ന കള്ളക്കടത്തുമായി ബന്ധപ്പെട്ട്‌ ആദ്യമായാണ്‌ ജില്ലയിലെ ജ്വല്ലറികള്‍ അന്വേഷണ വിധേയമാകുന്നത്‌. കരിപ്പൂറ്‍, മംഗലാപുരം, മുംബൈ വിമാനത്താവളങ്ങളില്‍ സ്വര്‍ണകടത്തിനിടെ അറസ്റ്റിലായ മലയാളികളില്‍ ഭൂരിഭാഗവും കാസര്‍കോട്‌ സ്വദേശികളായിരുന്നു. മുസ്ളിംലീഗ്‌ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറികളില്‍ നിന്നാണ്‌ സ്വര്‍ണവും പണവും പിടികൂടിയിരിക്കുന്നത്‌. മംഗലാപുരത്തുനിന്നും കാസര്‍കോട്ടേക്ക്‌ വരികയായിരുന്ന മുസ്ളിംലീഗ്‌ നേതാവും കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ എം.സി.ഖമറുദ്ദീണ്റ്റെ വാഹനം പോലീസ്‌ പരിശോധനയ്‌ക്കായി തടഞ്ഞത്‌ ഏതാനും മാസം മുമ്പ്‌ വിവാദമുയര്‍ത്തിയിരുന്നു. മംഗലാപുരത്തുനിന്നും സര്‍ക്കാര്‍ വാഹനത്തില്‍ സ്വര്‍ണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിണ്റ്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ്‌ പരിശോധന. എന്നാല്‍ വാഹനം പരിശോധിക്കാന്‍ ഖമറുദ്ദീന്‍ അനുവദിച്ചില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

Samskriti

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍
India

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

Astrology

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

India

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.