Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

2030-ല്‍ കൊച്ചി മുംബൈ ആവുമെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2014, 08:39 pm IST
in Business

കൊച്ചി : 2030 ആവുമ്പോഴേക്ക്‌ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പാദനം) യില്‍ കൊച്ചി ഇന്നത്തെ മുംബൈയുടെ അത്രത്തോളം വളരുമെന്ന്‌ യുടിസി ക്ലൈമറ്റ്‌ കണ്‍ട്രോള്‍സ്‌ ആന്റ്‌ സെക്യൂരിറ്റീസ്‌ മാനേജിങ്‌ ഡയരക്റ്റര്‍ ഗൗരങ്ങ്‌ പാണ്ഡ്യ പറഞ്ഞു. യുണൈറ്റഡ്‌ ടെക്നോളജീസ്‌ ആര്‍കൈറ്റ്ക്റ്റുകള്‍ക്കും ബില്‍ഡര്‍മാര്‍ക്കുമായി ഇവിടെ സംഘടിപ്പിച്ച ഊര്‍ജ സംരക്ഷണത്തിന്‌ ബുദ്ധിപൂര്‍വകമായ സമീപനം എന്ന ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത്‌ നഗരവല്‍ക്കരണം അതിവേഗതയില്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന്‌ പാണ്ഡ്യ ചൂണ്ടിക്കാട്ടി. 2030 ആവുമ്പോഴേക്ക്‌ പൂന, ഹൈദരാബാദ്‌ നഗരങ്ങളുടെ ജിഡിപി ഇന്നത്തെ മുംബൈയുടേതിന്റെ രണ്ടിരട്ടിയായിട്ടാണ്‌ വര്‍ധിക്കാന്‍ പോകുന്നത്‌. 2010-ലെ മെക്കിന്‍സി പഠന റിപ്പോര്‍ട്‌ പ്രകാരം 2030 ആവുമ്പോഴേക്ക്‌ 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള ഇന്ത്യന്‍ നഗരങ്ങളുടെ എണ്ണം ഇപ്പോഴത്തെ 42-ല്‍ നിന്ന്‌ 68 ആകുന്നതാണ്‌. രാജ്യത്തെ ജനസംഖ്യയുടെ 30 ശതമാനവും (34 കോടി) അപ്പോഴേക്കും നഗരവാസികളായിരിക്കും. 59 കോടി ജനങ്ങള്‍ക്ക്‌ പാര്‍പ്പിടം കണ്ടെത്തേണ്ടതായിവരും. ഇതിനായി 70 കോടി ചതുരശ്ര മീറ്റര്‍ ഭവന-വാണിജ്യ സമുച്ചയങ്ങള്‍ 2030 വരെയുള്ള ഓരോ വര്‍ഷവും പണിതുയര്‍ത്തേണ്ടതുണ്ട്‌. ഓരോ വര്‍ഷവും ഓരോ ചിക്കഗോ സൃഷ്ടിക്കപ്പെടണമെന്നാണ്‌ ഇതിന്റെ അര്‍ഥം.

ഈ പശ്ചാത്തലത്തില്‍ കെട്ടിടങ്ങളുടെ വന്‍ തോതിലുള്ള ഊര്‍ജ ഉപഭോഗം വലിയ പ്രശ്നമാണെന്ന്‌ ഗൗരങ്ങ്‌ പാണ്ഡ്യ പറഞ്ഞു. മൊത്തം ചെലവഴിക്കപ്പെടുന്ന ഊര്‍ജത്തിന്റെ 40 ശതമാനവും കെട്ടിടങ്ങളാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. 2012-ല്‍ 150,000 കോടി രൂപയാണ്‌ ഇന്ത്യയിലെ കെട്ടിടങ്ങള്‍ വൈദ്യുതിക്കായി ചെലവഴിച്ചത്‌. 2022-ല്‍ ഇത്‌ 230,000 കോടി രൂപയായി വര്‍ധിക്കുമെന്നാണ്‌ കണക്ക്‌.ഊര്‍ജം ലാഭിക്കുന്നതിനുള്ള പോംവഴികള്‍ കണ്ടെത്തേണ്ടത്‌, അതിനാല്‍ അനിവാര്യമാണ്‌. ഇന്ത്യയിലെ കെട്ടിടങ്ങളില്‍ വെറും 5 ശതമാനം മാത്രമാണ്‌ ഗ്രിന്‍ ബില്‍ഡിങ്ങുകള്‍. രാജ്യത്തെ ഹോട്ടലുകള്‍ മാത്രം പ്രതിവര്‍ഷം 950 കോടി രൂപയുടെ ഊര്‍ജമാണ്‌ ഉപയോഗപ്പെടുത്തുന്നത്‌.

കാദ്രി കണ്‍സള്‍ടന്റ്സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ മാനേജിങ്‌ ഡയരക്റ്ററും ആര്‍ക്കൈറ്റ്ക്റ്റുമായ രാഹുല്‍ കാദ്രി, ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ്‌ കൗണ്‍സില്‍ കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റ്‌ ആര്‍ക്കൈറ്റ്ക്റ്റ്‌ ബി.ആര്‍. അജിത്‌, ബി.എസ്‌. ഹരികൃഷ്ണ, ശ്രീഗണേഷ്‌ വി. നായര്‍ എന്നിവരും പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം
Badminton

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.