Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തെരഞ്ഞെടുപ്പിന്‌ ഒരുക്കങ്ങള്‍ സജീവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2014, 10:06 pm IST
inErnakulam

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനത്തിന്‌ മുന്നോടിയായി ജില്ലയില്‍ പ്രാഥമിക മുന്നൊരുക്കങ്ങള്‍ സജീവമായി. എറണാകുളം, ചാലക്കുടി, മൂവാറ്റുപുഴ ലോക്സഭാ മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളാണ്‌ ജില്ലയിലുള്ളത്‌. ഇതില്‍ ഏഴ്‌ നിയമസഭ മണ്ഡലങ്ങളുമായി എറണാകുളം മാത്രമാണ്‌ പൂര്‍ണമായും ജില്ലയില്‍ ഉള്‍പ്പെടുന്നത്‌. ചാലക്കുടി മണ്ഡലത്തില്‍ ജില്ലയിലെ നാലും കോട്ടയം മണ്ഡലത്തില്‍ ഒന്നും ഇടുക്കി മണ്ഡലത്തില്‍ രണ്ടും നിയമസഭാ മണ്ഡലങ്ങളാണുള്ളത്‌. ഇതില്‍ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളുടെ വരണാധികാരി ജില്ല തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ കൂടിയായ എറണാകുളം ജില്ല കളക്്ടറാണ്‌.

ജില്ലയില്‍ ആകെ 2027 ബൂത്തുകളിലായാണ്‌ വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തുക. ഇത്രയും ബൂത്തുകള്‍ക്കായി അയ്യായിരത്തോളം ഇലക്്ട്രോണിക്‌ വോട്ടിങ്‌ യന്ത്രങ്ങളുടെ കരുതല്‍ ശേഖരമാണ്‌ സിവില്‍ സ്റ്റേഷനിലെ സ്ട്രോങ്ങ്‌ റൂമിലുള്ളത്‌.

കൊച്ചി, വൈപ്പിന്‍, പറവൂര്‍, കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, എറണാകുളം എന്നിവയാണ്‌ എറണാകുളം ലോക്സഭ മണ്ഡലത്തിലെ ഏഴ്‌ നിയമസഭാ മണ്ഡലങ്ങള്‍. ആലുവ, അങ്കമാലി, കുന്നത്തുനാട്‌, പെരുമ്പാവൂര്‍ മണ്ഡലങ്ങളാണ്‌ ജില്ലയെ പ്രതിനിധാനം ചെയ്ത്‌ ചാലക്കുടി മണ്ഡലത്തിലുള്ളത്‌. പിറവം മണ്ഡലമാണ്‌ കോട്ടയത്തിന്റെ ഭാഗം. മൂവാറ്റുപുഴ, കോതമംഗലം നിയമസഭാ മണ്ഡലങ്ങള്‍ ഇടുക്കി ലോക്സഭ മണ്ഡലത്തിന്റെ ഭാഗം.

തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വന്നാലുടന്‍ ഇതുമായി ബന്ധപ്പെട്ട ജോലികളിലേക്ക്‌ കടക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ്‌ വിഭാഗത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്‌. തിരഞ്ഞെടുപ്പ്‌ ജോലികള്‍ക്കായി നിയോഗിക്കാവുന്ന ഉദ്യോഗസ്ഥരുടെ സമ്പൂര്‍ണ പട്ടിക, ആവശ്യമായി വരുന്ന വാഹനങ്ങള്‍ എന്നിവ അടക്കമുള്ള സ്ഥിതിവിവരക്കണക്കുകളും സമാഹരിച്ചു കഴിഞ്ഞു. അന്തിമ വോട്ടര്‍ പട്ടിക കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചെങ്കിലും നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്‌ തൊട്ടു മുമ്പു വരെ ഓണ്‍ലൈനിലില്‍ വോട്ടര്‍മാരുടെ പേര്‌ ചേര്‍ക്കാന്‍ കഴിയും.

മൂന്ന്‌ ലോക്സഭ മണ്ഡലങ്ങളിലായി ഉള്‍പ്പെടുന്ന 14 നിയമസഭ മണ്ഡലങ്ങളിലായി മൊത്തം 22,37,176 വോട്ടര്‍മാരാണ്‌ ജില്ലയിലുള്ളത്‌. ഇതില്‍ 11,07,755 വോട്ടര്‍മാര്‍ പുരുഷന്‍മാരും 11,29,421 വോട്ടര്‍മാര്‍ സ്ത്രീകളുമാണ്‌. 40-49 പ്രായക്കാരാണ്‌ വോട്ടര്‍മാരില്‍ കൂടുതല്‍ – 22.54 ശതമാനം. 30-39 പ്രായഗ്രൂപ്പാണ്‌ തൊട്ടു പിന്നില്‍ – 22.24 ശതമാനം. അതേസമയം കന്നിവോട്ടര്‍മാരായ 18-19 പ്രായഗ്രൂപ്പില്‍ 0.76 ശതമാനം പേര്‍ മാത്രമാണ്‌ വോട്ടര്‍ പട്ടികയിലുള്ളത്‌. 20-29 – 18.89, 50-59 – 17.65, 60-61 – 10.81, 70-79 – 5.35, 80-89 – 1.6, 90ന്‌ മുകളില്‍ – 0.16 എന്നിങ്ങനെയാണ്‌ മറ്റ്‌ പ്രായഗ്രൂപ്പുകളില്‍ വരുന്ന വോട്ടര്‍മാരുടെ ശതമാനക്കണക്ക്‌. 2483 സര്‍വീസ്‌ വോട്ടര്‍മാരും ജില്ലയിലുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പുതിയ വാര്‍ത്തകള്‍

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.