Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജനറല്‍ ആശുപത്രിയില്‍ സാന്ത്വനവുമായി ഗായകന്‍ അഫ്സല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2014, 10:22 pm IST
inErnakulam

കൊച്ചി: രോഗികള്‍ക്കു സാന്ത്വനമേകാന്‍ പിന്നണിഗായകന്‍ അഫ്സല്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ആര്‍ട്സ്‌ ആന്‍ഡ്‌ മെഡിസിന്‍ സാന്ത്വന കലാപരിപാടിയിലാണ്‌ അഫ്സല്‍ മലയാളത്തിന്റെ പ്രിയഗാനങ്ങളുമായി എത്തിയത്‌.

‘ശ്രുതിയില്‍ നിന്നുണരും നാദശലഭങ്ങളേ…’ എന്ന യേശുദാസിന്റെ ഗാനം അഫ്സല്‍ പാടി തുടങ്ങിയപ്പോള്‍ മുന്നിലെ കസേരകളില്‍ ഇരുന്ന രോഗികള്‍ വേദനമറന്നു. അവരെ ശുശ്രുഷിക്കുന്നവരും പാട്ടില്‍ ലയിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ പുല്‍ത്തകിടില്‍ ഒരുക്കിയ വേദിയില്‍ ബുധനാഴ്ച രാവിലെ 11 മണിക്കായിരുന്നു അഫ്സലിന്റെ സംഗീതപരിപാടി.

അഫ്സല്‍ പാട്ടുതുടര്‍ന്നപ്പോള്‍ ജനറല്‍ ആശുപത്രിയിലെ രോഗികളും ശുശ്രൂഷകരും വേദിയുടെ സമീപത്ത്‌ തിങ്ങിക്കൂടി. അവര്‍ക്കിഷ്ടപ്പെട്ടപാട്ടുകള്‍ പാടാന്‍ അഭ്യര്‍ത്ഥിച്ചു. അവരുടെ ആഗ്രഹപ്രകാരം അഫ്സല്‍ പാടി. എസ്‌ പി ബാലസുബ്രഹ്മണ്യം, മുഹമ്മദ്‌ റാഫി, മെഹ്ബൂബ്‌ , ബാബുരാജ്‌, കെ രാഘവന്‍ മാസ്റ്റര്‍ എന്നിങ്ങനെ ചലച്ചിത്ര സംഗീത ലോകത്തെ പ്രമുഖരുടെ പാടിപ്പതിഞ്ഞപാട്ടുകളുടെ ലോകത്തേക്ക്‌ രോഗികളെ ആനയിച്ചുകൊണ്ട്‌ അഫ്സല്‍ പാടി.

ഈശ്വരന്‍ തന്നതാണ്‌ പാടാനുള്ള കഴിവ്‌. അത്‌ നന്മയ്‌ക്കായി ഉപയോഗിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്‌. അതുകൊണ്ടാണ്‌ കൊച്ചി ബിനാലെയുടെ ആര്‍ട്സ്‌ ആന്‍ഡ്‌ മെഡിസിന്‍ പദ്ധതിയുമായി സഹകരിക്കുന്നത്‌, അഫ്സല്‍ പറഞ്ഞു. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ കലാകാരന്‍മാരോട്‌ ആര്‍ട്സ്‌ ആന്‍ഡ്‌ മെഡിസിന്‍ പദ്ധതിയില്‍ സഹകരിക്കാന്‍ അഭ്യര്‍ത്ഥിക്കുമെന്ന്‌ അഫ്സല്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍ട്സ്‌ ആന്‍ഡ്‌ മെഡിസിന്‍ പദ്ധതിയുടെ ഭാഗമായി ജനറലാശുപത്രിയില്‍ ശനിയാഴ്ച മുതല്‍ ചിത്രകല അവതരിപ്പിക്കും. ഓസ്ട്രലിയന്‍ കലാകാരന്‍ ഡാനിയല്‍ കോണല്‍ ആശുപത്രിയിലെത്തി രോഗികളും ശുശ്രുക്ഷകരുമായി ഇടപെട്ട്‌ അവരുടെ ചിത്രങ്ങള്‍ വരക്കും. ചിത്രങ്ങള്‍ രോഗികള്‍ക്കും ശുശ്രൂഷകര്‍ക്കും സമ്മാനിക്കും. പിന്നീട്‌ ചിത്രങ്ങളുടെ പ്രദര്‍ശനം ആശുപത്രി വളപ്പില്‍ സംഘടിപ്പിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Thiruvananthapuram

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പുതിയ വാര്‍ത്തകള്‍

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.