Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വലയില്‍ കുടുങ്ങിയത്‌ റോക്കറ്റ്‌ മിസെയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2014, 10:43 pm IST
in Ernakulam

മട്ടാഞ്ചേരി: തീരദേശത്ത്‌ വള്ളത്തില്‍ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്‌ വലയില്‍ കുടുങ്ങിയത്‌ ‘റോക്കറ്റ്‌ മിസെയില്‍’. ചൊവ്വാഴ്ച രാവിലെ കൊച്ചി കടല്‍തീരത്ത്‌ സെന്റ്ജോണ്‍ പാട്ടത്തിന്‌ സമീപത്തുനിന്നാണ്‌ പൊട്ടാത്ത റോക്കറ്റ്മിസെയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക്‌ ലഭിച്ചത്‌. ചെറുവഞ്ചിയില്‍ നീട്ടി വലയില്‍ മത്സ്യബന്ധനം നടത്തുകയായിരുന്നു്‌ കൊച്ചി സ്വദേശികളായ ബോണി, ആന്റണി എന്നിവരുടെ വലയിലാണ്‌ മിസെയില്‍ റോക്കറ്റ്‌ കുടുങ്ങിയത്‌. വലയില്‍ കുടുങ്ങിയ മിസെയില്‍ പൊട്ടിച്ച്‌ ആക്രിക്കടയില്‍ നല്‍കാന്‍ ശ്രമിക്കവെ കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ സുനില്‍ കാണുകയും 1500 രൂപ നല്‍കി റോക്കറ്റ്‌ മിസെയില്‍ വാങ്ങി ഫോര്‍ട്ടുകൊച്ചി പോലീസ്സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.

തുടര്‍ന്ന്‌ പോലീസും നാവികസേനാ ഉദ്യോഗസ്ഥരും മിസെയില്‍ പരിശോധിച്ചു. 2012 മാര്‍ച്ച്‌ എന്ന്‌ മിസെയിലില്‍ രേഖപ്പെടുത്തിയതിനാല്‍ ഇത്‌ ഈ കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാകാമെന്നാണ്‌ കരുതുന്നത്‌. നാലടി ഉയരവും 105 എംഎം വ്യാസവുമുള്ള റോക്കറ്റ്‌ മിസെയില്‍ നാവികസേനാ വിക്ഷേപണ പരിശീലനത്തിനിടെ പൊട്ടാത്ത ഒന്നാകാമെന്നാണ്‌ കരുതുന്നത്‌. മിസെയില്‍ ലഭിച്ച തീരദേശത്തിന്‌ സമീപമാണ്‌ ദക്ഷിണ നാവികസേനയുടെ ഐഎന്‍എസ്‌ ദ്രോണാചാര്യ നാവിക പരിശീലനകേന്ദ്രം സ്ഥിതി ചെയ്യുന്നത്‌. മത്സ്യത്തൊഴിലാളി വലയില്‍ റോക്കറ്റ്‌ കുടുങ്ങുകയും അത്‌ പോലീസിന്‌ കൈമാറുകയും ചെയ്തതോടെ നാവിക പോലീസ്‌ സേനയില്‍നിന്നുള്ള എം.കെ.ചൗധരി, അതുല്‍ പിള്ള എന്നിവരെത്തി പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന്‌ റോക്കറ്റ്‌ ദ്രോണാചാര്യയിലേക്ക്‌ നീക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ വിഭാഗവും അന്വേഷണം നടത്തുന്നതായി എസ്‌ഐ രാജേഷ്‌ പറഞ്ഞു.

കൊച്ചി കായല്‍-കടല്‍ തീരദേശത്തുനിന്ന്‌ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇത്‌ മൂന്നാംതവണയാണ്‌ യുദ്ധോപകരണം ലഭിക്കുന്നത്‌. വര്‍ഷങ്ങള്‍ക്ക്മുമ്പ്‌ തോപ്പുംപടിക്ക്‌ സമീപത്തുനിന്ന്‌ മിസെയിലിന്റെ വിഭാഗം ലഭിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ്; ഇന്ന്‌ കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Kerala

ചരിത്രമെഴുതി വിസ്മയം തീര്‍ത്ത് ആന്‍ഡമാന്‍; ഏറ്റവും വലിയ ദേശീയ പതാകയുമായി ഗിന്നസ് ബുക്കിൽ

Varadyam

കാലം കാത്തുവച്ച നൃത്തച്ചുവടുകള്‍

India

ഗംഗയിലെ ബോട്ട് യാത്രയ്‌ക്കിടെ മത്സ്യമാംസ ഭക്ഷണങ്ങൾക്ക് വിലക്ക് ; നടപടി ഇഫ്താർ വിരുന്നിന് ശേഷം ചിക്കൻ ബിരിയാണി നദിയിലേക്ക് എറിഞ്ഞതിനെ തുടർന്ന്

Kerala

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും മരട് അനീഷിന്റെ കൂട്ടാളികളും കരുതല്‍ തടങ്കലില്‍

പുതിയ വാര്‍ത്തകള്‍

‘ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’: സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

കവിത: ദാഹത്തിന്റെ സാക്ഷ്യം

കവിത: കാവിന്റെ ശാപം

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.