Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പൈവളികെ കൊലപാതകം: നാലു പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2014, 08:59 pm IST
inKasargod

കുമ്പള: പൈവളികെയിലെ ബാളികെ അസീസിനെ(42) വെട്ടിക്കൊന്ന കേസില്‍ നാലു പ്രതികളെ കുമ്പള സി.ഐ. സിബി തോമസിണ്റ്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്റ്റു ചെയ്തു. കൊലയ്‌ക്കുപയോഗിച്ച ആയുധങ്ങള്‍ രണ്ടു സ്ഥലങ്ങളില്‍ നിന്നായി കണ്ടെടുത്തു. പൈവളികെ അംസിക്കാന ഹൗസിലെ അമ്മി എന്ന ഹമീദ്‌(30), കളായിയിലെ ഷാഫി എന്ന എം. എല്‍. എ. ശാഫി(23), സാലത്തൂറ്‍ തലക്കിയിലെ മുഹമ്മദ്‌ റഫീഖ്‌(23), പൈവളിഗെയിലെ ഷാഫി എന്ന ചോട്ടു ശാഫി(23)എന്നിവരെയാണ്‌ ചൊവ്വാഴ്ച വൈകിട്ട്‌ ആനക്കല്ല്‌ ബാക്രബയല്‍ വെച്ച്‌ കാറില്‍ സഞ്ചരിക്കുമ്പോള്‍ അറസ്റ്റു ചെയ്തത്‌. പൈവളികെ കായര്‍ക്കട്ട നരസിംഹ ഭട്ടിണ്റ്റെ പറമ്പില്‍ നിന്നാണ്‌ ആയുധങ്ങള്‍ കണ്ടെടുത്തത്‌. ഒരു ഇരുമ്പ്‌ ദണ്ഡ്‌, മൂന്നു വടിവാള്‍, ഒരു ചെറിയ കത്തി എന്നിവയാണ്‌ ഇവിടെ നിന്നു കണ്ടെത്തിയത്‌. കൊലപാതക സമയത്ത്‌ പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ നൂത്തിലയിലെ കൃഷ്ണ ഭട്ടിണ്റ്റെ ഒഴിഞ്ഞ പറമ്പിലും കണ്ടെത്തി. പ്രതികളായ അമ്മി, ശാഫി എന്നിവരെ സ്ഥലത്തു കൊണ്ടുപോയാണ്‌ തെളിവെടുപ്പ്‌ നടത്തിയത്‌. ജനുവരി 25നു രാത്രിയാണ്‌ അസീസ്‌ കൊല്ലപ്പെട്ടത്‌. കേസില്‍ ഇനി 14 പ്രതികളെ പിടികിട്ടാനുണ്ട്‌. അവരെ തിരിച്ചറിഞ്ഞതായി പോലീസ്‌ പറഞ്ഞു. കുമ്പള എസ്‌. ഐ. ഫിലിപ്പ്‌ തോമസ്‌, എ.എസ്‌. ഐ. ഗോപാലന്‍, പോലീസുകാരായ സി. കെ. ബാലകൃഷ്ണന്‍, നാരായണന്‍, മോഹനന്‍, സിനി സക്കറിയാസ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതികളെ അറസ്റ്റു ചെയ്തത്‌. അറസ്റ്റിലായ പ്രതികളില്‍ ചോട്ടു ശാഫിയാണ്‌ അസീസിനെ തലക്കടിച്ചു വീഴ്‌ത്തിയതെന്നും അമ്മിയാണ്‌ കഴുത്തിനു വെട്ടിയതെന്നും സി. ഐ. പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച കെ. എല്‍. 14കെ. 3218 നമ്പര്‍ റിറ്റ്സ്‌ കാര്‍ ഓടിച്ചത്‌ കളായി ശാഫിയും അംബാസഡര്‍ കാര്‍ ഓടിച്ചത്‌ റഫീഖുമാണെന്നും പോലീസ്‌ പറഞ്ഞു. മറ്റു പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ്‌. യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകന്‍ പൈവളികയിലെ സിയയെ ഏതാനും ദിവസം മുമ്പ്‌ അക്രമിച്ചതിണ്റ്റെ വൈരാഗ്യമാണ്‌ കൊലയിലേക്ക്‌ നയിച്ചത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വിലക്ക്; താലിബാന്‍ നടപടി കനത്ത തിരിച്ചടിയാകും: യുനെസ്‌കോ

Kerala

റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ… കുറഞ്ഞ ഡാറ്റ പ്ലാനുകളിൽ ചിലത് നിർത്തലാക്കി എയർടെൽ

ആലുവയില്‍ ഒ.ജി. തങ്കപ്പന്‍ അനുസ്മരണ സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Ernakulam

ഒ.ജി. തങ്കപ്പന്റേത് ആദര്‍ശ വ്യക്തിത്വം: ജോര്‍ജ് കുര്യന്‍

Samskriti

രാമസ്പര്‍ശം 28: രാവണന്റെ വീഴ്ച

Samskriti

രാമായണ അറിവുകള്‍ 27: വൈദേഹിയായ വേദവതി

പുതിയ വാര്‍ത്തകള്‍

മലപ്പുറം സ്‌ഫോടകവസ്തു ശേഖരം; പ്രതികള്‍ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധമെന്ന് സൂചന

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്! നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസ്സാക്കി

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഗാന്ധിജിയുടെ യോഗത്തില്‍ പ്രാര്‍ത്ഥന ചൊല്ലിയ പങ്കജാക്ഷിയമ്മ അന്തരിച്ചു

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി; എസ്എഫ്‌ഐയുടെ ആഭാസ സമരം

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.