Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഗരത്തില്‍ ഓട്ടോ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2014, 10:08 pm IST
in Ernakulam

കൊച്ചി: മീറ്റര്‍ ചാര്‍ജിന്റെ പേരില്‍ ഓട്ടോറിക്ഷാ തൊഴിലാളികളെ പീഡിപ്പിക്കുന്ന പൊലീസ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ ഈ മാസം ആറ്‌ മുതല്‍ കൊച്ചി നഗരത്തില്‍ ഓട്ടോ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക്്‌ നടത്തും. ഓട്ടോ ഡ്രൈവേഴ്സ്‌ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ സമരം. ഇതിന്‌ മുന്നോടിയായി അഞ്ചിന്‌ വാഹന പ്രചരണ യാത്ര നടത്തുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ചിന്‌ രാവിലെ എട്ടിന്‌ പള്ളുരുത്തിയില്‍ നിന്നും ആരംഭിക്കുന്ന വാഹന പ്രചരണ ജാഥ വൈകിട്ട്‌ ഏഴിന്‍്‌ വൈറ്റിലയില്‍ സമാപിക്കും.

നിരക്ക്‌ വര്‍ധന, റിട്ടേണ്‍ ചാര്‍ജ്‌ എന്നീ കാര്യങ്ങളില്‍ വിദഗ്ദ സമിതിയെ ഉപയോഗിച്ച്‌ പഠനം നടത്തുക, പ്രീപെയ്ഡ്‌ സംവിധാനം എല്ലായിടത്തേയ്‌ക്കും വ്യാപിപ്പിക്കുക, ടൗണ്‍ പരിധി നിശ്ചയിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സമരം. നിലവിലെ മീറ്റര്‍ ചാര്‍ജില്‍ സര്‍വീസ്‌ നടത്തിയാല്‍ തൊഴിലാളികള്‍ക്ക്‌ ദിവസേനയുള്ള ചെലവിനാവശ്യമായ തുകപോലും ലഭിക്കില്ലെന്നും അവര്‍ പറഞ്ഞു. കിലോമീറ്ററിന്‍്‌ എട്ടു രൂപയാണ്‌ നിലവില്‍ ലഭിക്കുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ ചാര്‍ജ്‌ വര്‍ധനവിന്‌ ശേഷം പലതവണ പെട്രൊളിയം ഉല്‍പ്പന്നങ്ങള്‍, സ്പെയര്‍ പാര്‍ട്സ്‌, ടയര്‍ ഇന്‍ഷുറന്‍സ്‌ നിത്യോപയോഗ സാധനങ്ങള്‍ എന്നിവയ്‌ക്ക്‌ ക്രമാതീതമായി വിലക്കയറ്റം നേരിട്ടിരുന്നു. ഇന്ധനം, ലോണ്‍, വാടക, അറ്റകുറ്റപ്പണികള്‍ എന്നിവ കഴിഞ്ഞാല്‍ കേവലം 300 മുതല്‍ 400 രൂപവരെയാണ്‌ ആകെ ലഭിക്കുന്നത്‌.

ഇതിനായി 14 മണിക്കൂര്‍ വരെ പണിയെടുക്കേണ്ടതായും വരും. ചാര്‍ജ്‌ വര്‍ധനവ്‌ സംബന്ധിച്ച്‌ പഠനം നടത്തിയ ജസ്റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ ചാര്‍ജ്‌ പുതുക്കി നിശ്ചയിക്കുന്ന കാര്യത്തില്‍ സമഗ്ര പഠനം നടത്തിയിട്ടില്ലെന്ന്‌ അഭിപ്രായപ്പെട്ടിരുന്നു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കഴിഞ്ഞ ദിവസം സൂചനാ സമരം നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ്‌ അനിശ്ചിതകാല സമരത്തിലേക്ക്‌ കടക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ഇ.പി. സുരേഷ്‌ (സിഐടിയു), സി.പി. കമലാസനന്‍ (സിഐടിയു), കെ.ആര്‍. സജി (സിഐടിയു), കെ.ആര്‍. സാജു (എഐടിയുസി), ബിനു വര്‍ഗിസ്‌ (എഐടിയുസി), ആര്‍. രഘുരാജ്‌ (ബിഎംഎസ്‌) പി.ടി. ബിജു (ബിഎംഎസ്‌) എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

India

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

Kerala

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

Kerala

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.