Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇന്ത്യയില്‍ ബാങ്ക്‌ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ളത്‌ 6.7 കോടി മൊബെയിലുകള്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2014, 08:33 pm IST
inBusiness

കൊച്ചി: രാജ്യത്തെ 50-60 കോടി മൊബെയില്‍ ഉപഭോക്താക്കളില്‍ 6.7 കോടി മൊബെയിലുകള്‍ മാത്രമാണ്‌ ബാങ്ക്‌ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ളതെന്ന്‌ മുംബൈയില്‍ ചേര്‍ന്ന രണ്ടാമത്‌ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ആന്‍ഡ്‌ പേയ്‌മെന്റ്‌ സിസ്റ്റംസ്‌ (ഫിപ്സ്‌) കോണ്‍ഫറന്‍സ്‌ വിലയിരുത്തി.

മൊബെയില്‍ വഴിയുള്ള സാമ്പത്തിക സേവനങ്ങള്‍ക്ക്‌ ഭാവിയില്‍ വന്‍ സാധ്യതകളാണുള്ളതെന്നും ഫിപ്സ്‌ യോഗം ചൂണ്ടിക്കാട്ടുന്നു. അധികം ചെലവില്ലാത്തതിനാല്‍ സ്വാഭാവികമായും മൊബെയില്‍ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തുന്നതാണ്‌ നല്ലതെന്നും അധിക ചെലവ്‌ വരുന്ന ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നതില്‍ കാര്യമില്ലെന്നും സമ്മേളനത്തില്‍ ഐജിഐഡിആര്‍ പ്രൊഫ. ആഷിമ ഗോയല്‍ അഭിപ്രായപ്പെട്ടു. എസ്‌എംഎസ്‌ വഴി എല്ലാ ഇടപാടുകളും അറിയിക്കണമെന്ന്‌ ആര്‍ബിഐ നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും നിലവിലെ എല്ലാ മൊബെയില്‍ വരിക്കാരെയും ഉള്‍പ്പെടുത്താതെ ഇതിന്റെ ഗുണം ഉണ്ടാകില്ലെന്ന്‌ നാഷണല്‍ പെയ്‌മെന്റ്സ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ (എന്‍പിസിഐ) സിഇഒ എ.പി. ഹോത്ത പറഞ്ഞു. മൊബെയില്‍ ആപ്ലിക്കേഷനുകള്‍ ലഖുകരിക്കണമെന്നും ബാങ്കിങ്‌ ഇടപാടുകള്‍ അനായാസം നടത്താന്‍ സാധിക്കണം. പ്രാദേശിക ഭാഷകളില്‍ സംവിധാനങ്ങളില്ലാതെ ഇതൊന്നും ഉള്‍പ്പെടുത്താനാവില്ലെന്നും അദേഹം പറഞ്ഞു. ഏതാനും രാജ്യങ്ങളില്‍ മാത്രമാണ്‌ നിലവില്‍ മൊബെയില്‍ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമായിട്ടുള്ളത്‌. ഗ്രാമീണ ഇന്ത്യയില്‍ ഇതിന്‌ ഏറെ സാധ്യതകളുണ്ട്‌.

റിസര്‍വ്‌ ബാങ്ക്‌ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ ജി. പത്മനാഭന്‍, നാസ്കോം പ്രസിഡന്റ്‌ ആര്‍. ചന്ദ്രശേഖര്‍, എന്‍പിസിഐ സിഇഒ എ.പി. ഹോത്ത, എംപെസ, വോഡഫോണ്‍ സിഇഒ സുരേഷ്‌ സേഥി, അമെക്സ്‌ സിഇഒ ഷൈലേഷ്‌ ബൈദ്വാന്‍ തുടങ്ങിയ പ്രമുഖരായിരുന്നു രണ്ടാം കോണ്‍ഫറന്‍സിലെ പ്രധാന പ്രാസംഗികര്‍. ധനകാര്യ മന്തിയുടെ ഉപദേഷ്ടാവ്‌ ഡോ. പാര്‍ഥോ സാരാഥി ഷോം വീഡിയോയിലൂടെ അഭിസംബോധന ചെയ്തു. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്‌ ഡോ. സി.രംഗരാജനായിരുന്നു ആദ്യ ഫിപ്സ്‌ കോണ്‍ഫറന്‍സിന്‌ തുടക്കം കുറിച്ചത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.