Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രായം പ്രശ്നമാക്കാതെ മുതിര്‍ന്ന പഠിതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2014, 10:10 pm IST
in Ernakulam

കൊച്ചി: സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവത്തിലെ മത്സരാര്‍ത്ഥികള്‍ വേദികള്‍ക്ക്‌ ചുറ്റും ഓടി നടക്കുകയാണ്‌. സ്കൂള്‍ യുവജനോത്സവത്തിന്റെ ത്രില്ലിലാണ്‌ മത്സരത്തില്‍ പങ്കെടുക്കുന്ന മുതിര്‍ന്ന പഠിതാക്കള്‍. 17 വയസ്സിന്‌ മുകളില്‍ പ്രായമായ ഏവര്‍ക്കും പങ്കെടുക്കാവുന്ന മേള ആയതിനാല്‍ സംസ്ഥാനതല മത്സരത്തിലെ മുതിര്‍ന്ന മത്സരാര്‍ത്ഥികള്‍ ഏറെ ഉത്സാഹത്തിലാണ്‌. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വേദി ലഭിച്ചപ്പോള്‍ തങ്ങളുടെ സര്‍ഗാത്മകത പ്രകടിപ്പിക്കാന്‍ ലഭിച്ച അവസരം നന്നായി മുതലാക്കുകയാണ്‌ അവര്‍. സ്കൂള്‍ യൂത്ത്ഫെസ്റ്റിവലില്‍ നിന്നും മറ്റ്‌ കലോത്സവങ്ങളില്‍ നിന്നും വത്യസ്തമായി പ്രൊഫഷണല്‍ പരിശീലനം ലഭിച്ചിട്ടില്ലാത്ത അവര്‍ തങ്ങളുടെ സര്‍ഗാത്മകതയെ മികച്ച രീതിയില്‍ പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല വേദിയായാണ്‌ തുടര്‍ കലോത്സവവേദിയെ കാണുന്നത്‌.

ഇടുക്കിയില്‍ നിന്നുള്ള അറുപത്‌ വയസ്സായ ഓമന പറയുന്നത്‌ ആറടി മണ്ണിലെക്ക്‌ പോകാന്‍ തയ്യാറായിരുന്ന ഞങ്ങള്‍ക്ക്‌ ഇതില്‍ക്കൂടുതല്‍ മികച്ച ഏത്‌ അവസരം ലഭിക്കാനാണ്‌. ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണിത്‌.കാണാത്ത കാഴ്‌ച്ചകള്‍ കാണാനും, അറിയാത്ത ലോകം കാണാനുമുള്ള വേദിയാണ്‌ കലോത്സവ വേദിയെന്ന്‌ വയനാട്ടില്‍ നിന്നുള്ള , അന്‍പത്കാരന്‍ കേശവന്‍ പറയന്നു. കലോത്സവത്തിന്റെ ഫ്ലക്സ്‌ കാണാന്‍ തന്നെ എന്ത്‌ രസമാണ്‌. അത്‌ വായിച്ചെടുക്കാന്‍ എന്ത്‌ രസമാണ്‌. ഞങ്ങളെ പ്പോലെയുള്ളവര്‍ക്ക്്‌ ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണിത്‌. കഥാ പ്രസംഗത്തിലാണ്‌ കേശവന്‍ മത്സരിച്ചത്‌.

കാസര്‍കോടില്‍ നിന്നുള്ള അറുപത്തിരണ്ട്‌ കാരി പത്മിനി പറയുന്നു എല്ലാ തരം ആളുകളെ കാണാനും, ഇടപഴകാനുമുള്ള അവസരമാണിത്‌. ഇതില്‍ നിന്ന്‌ ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. ഇത്തരത്തില്‍ വേദി ലഭിക്കുമെന്ന്‌ ഒരിക്കലും കരുതിയിരുന്നില്ല. കവിതാരചനയിലും, വായനാ മത്സരത്തിലുമാണ്‌ പത്മിനി പങ്കെടുക്കുന്നത്‌. അടുക്കളയിലെ ദുഃഖങ്ങള്‍ പോലും മറക്കുന്നത്‌ ഈ വേദിയിലാണ്‌. ടാബ്ലോ മത്സരത്തില്‍ പങ്കെടുത്ത്‌ ഫസ്റ്റ്‌ പ്രൈസ്‌ വാങ്ങിയ അറുപത്കാരി ശാരദ പറയുന്നു.ഇന്ത്യയില്‍ എല്ലായിടത്തും തുടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും തുടര്‍ വിദ്യാഭ്യസ കലോത്സവം നടക്കുന്നത്‌ കേരളത്തില്‍ മാത്രമാണ്‌. അതുകൊണ്ടു തന്നെ ഏറെ സവിശേഷമായ കലാമേളയാണിത്‌. മുഖ്യധാരയിലെ വേദികളിലൊന്നും എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്ക്‌ ,തങ്ങളുടെ കഴിവ്‌ പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണ്‌ തുടര്‍ കലോത്സവ മേള. തീരദേശത്തുനിന്നുള്ളവരും, ആദിവാസി മേഖലയില്‍ നിന്നുള്ള പഠിതാക്കളും ഇതില്‍ കൂടുതലായി പങ്കെടുക്കുന്നുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

പുതിയ വാര്‍ത്തകള്‍

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.