Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുല്ലയ്‌ക്കലമ്മയ്‌ക്ക്‌ പൊങ്കാലയര്‍പ്പിച്ച്‌ ഭക്തജന സായൂജ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2014, 10:09 pm IST
in Ernakulam

മട്ടാഞ്ചേരി: അഭീഷ്ടവര പ്രദായിനി ശ്രീമുല്ലയ്‌ക്കല്‍ വനദുര്‍ഗ്ഗയ്‌ക്ക്‌ പൊങ്കാല സമര്‍പ്പിച്ച്‌ നൂറുകണക്കിന്‌ ഭക്തജനങ്ങള്‍ സായൂജ്യത്തിലായി. മകരമാസ ചതയനാളില്‍ രാവിലെ 8ന്‌ ദേവിക്ക്‌ മുന്നില്‍ ഒരുക്കിയ അടുപ്പില്‍ അഗ്നി പകര്‍ന്ന്‌ തുടങ്ങിയ പൊങ്കാല സമര്‍പ്പണ ചടങ്ങ്‌ 9.30ന്‌ നൈവേദ്യ സമര്‍പ്പണത്തോടെ പുര്‍ത്തിയായി. രാജനഗരിയിലെ കൂവപ്പാടം ഭഗവതിപറമ്പിലെ ശ്രീമുല്ലയ്‌ക്കല്‍ വനദുര്‍ഗ്ഗ ക്ഷേത്ര പുനഃപ്രതിഷ്ഠാ ദിന ആഘോഷത്തോടനുബന്ധിച്ചാണ്‌ പൊങ്കാലസമര്‍പ്പണം നടന്നത്‌. ക്ഷേത്രാങ്കണത്തിലും സമീപ വഴികളിലുമായി ഒരുക്കിയ 1700 ഓളം അടുപ്പുകളിലാണ്‌ പ്രായഭേദ- ജാതിവ്യത്യാസമന്യേ ഭക്തര്‍ ദേവീക്ക്‌ പൊങ്കാല നൈവേദ്യമൊരുക്കിയത്‌. പശ്ചിമകൊച്ചിയിലെ വിവിധ ദേശങ്ങള്‍ കൂടാതെ കൊച്ചി നഗരത്തിലെ സമീപ നഗര-ഗ്രാമ ദേശങ്ങളില്‍നിന്ന്‌ ഓട്ടേറെ സ്ത്രീജനങ്ങള്‍ മുല്ലയ്‌ക്കലമ്മയ്‌ക്‌ പൊങ്കാല സമര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. പൊങ്കാല നൈവേദ്യ പൂജാ ചടങ്ങുകള്‍ക്ക്‌ ക്ഷേത്രം തന്ത്രി ആനന്ദഭട്ട്‌, മേല്‍ശാന്തി വെങ്കടേശ്വര ഭട്ട്‌, രജീത്ത്‌ കുമാര്‍ ഭട്ട്‌, വെങ്കടേശ്‌ ഭട്ട്‌, ഭക്തജന സമിതി പ്രസിഡന്റ്‌ ടി.വി.ഗോപാലകൃഷ്ണന്‍, സെക്രട്ടറി പ്രദീപ്‌ എസ്‌.കമ്മത്ത്‌, ക്ഷേത്രട്രസ്റ്റിമാരായ എന്‍.യു.പ്പൈ, പൊങ്കാല ഉത്സവകമ്മിറ്റി സംയോജക രേണുക ശെല്‍വരാജ്‌, ഉഷാതമ്പാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 12ന്‌ ആഘോഷങ്ങള്‍ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

പുതിയ വാര്‍ത്തകള്‍

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.