Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഓര്‍മകളുമായി ഒരുവട്ടം കൂടി അവര്‍ മഹാരാജാസില്‍ ഒത്തുകൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2014, 10:09 pm IST
inErnakulam

കൊച്ചി: വര്‍ഷങ്ങള്‍ക്കുശേഷം തങ്ങള്‍ പഠിച്ച കലാലയ മുറ്റത്തേക്ക്‌ ഒരിക്കല്‍ കൂടി എത്തിയപ്പോള്‍ നഷ്ടപ്പെട്ടുപോയ ക്യാംപസ്‌ ജീവിതത്തിന്റെ ഓര്‍മകളുടെ വേലിയേറ്റമായിരുന്നു പലരുടെയും മുഖത്ത്‌. ആ ഓര്‍മകള്‍ തങ്ങള്‍ക്കൊപ്പം പഠിച്ചവരുമായി വീണ്ടും പങ്കുവച്ച്‌ ആ പഴയകാലത്തിലേക്ക്‌ മനസുകൊണ്ടൊന്നു തിരിച്ചു പോകുകയും ചെയ്തു പലരും. എറണാകുളം മഹാരാജസ്‌ കോളേജായിരുന്നു ഇന്നലെ ഈ അപൂര്‍വ സംഗമത്തിന്‌ സാക്ഷ്യം വഹിച്ചത്‌. മഹാരാജസ്‌ ഓള്‍ഡ്‌ സ്റ്റുഡന്റ്സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 1975 മുതല്‍ 1980 വരെ കോളേജില്‍ പഠിച്ചവരുടെ പൂര്‍വ വിദ്യാര്‍ഥി സംഗമമാണ്‌ ഇത്തരത്തിലുള്ള അപുര്‍വ കൂടിക്കാഴ്ചക്ക്‌ അവസരമൊരുക്കിയത്‌. സൗഹൃദസംഗമപൂരമെന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ്‌ ഐസക്ക്‌, രാഷ്‌ട്രപതിയുടെ പ്രസ്‌ സെക്രട്ടറി വേണു രാജാമണി, പിഎസ്സി ചെയര്‍മാന്‍ കെ.എസ്‌. രാധാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖരുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. ഒപ്പം എഴുത്തച്ഛന്‍ പുരസ്്ക്കാര ജേതാക്കളും ഇവിടുത്തെ മുന്‍ അധ്യാപകരുമായ ഡോ. എം. ലീലാവതിയും പ്രഫ. എം. കെ. സാനുവും കൂടിയെത്തിയപ്പോള്‍ ചടങ്ങ്‌ പ്രൗഢമായി.

കോളേജില്‍ പഠിക്കുമ്പോള്‍ കിട്ടിയ അനുഭവങ്ങളും സംഘാടന മികവുമാണ്‌ പിന്നീട്‌ തന്റെ ജീവിതത്തില്‍ അടിത്തറയായതെന്ന്‌ 80-81 കാലഘട്ടത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന വേണു രാജാമണി ഓര്‍ക്കുന്നു. ചെയര്‍മാനായിരുന്ന സമയത്ത്‌ എഴുത്തുകാരനായിരുന്ന തകഴിയെക്കൊണ്ടു കോളജ്‌ യൂണിയന്‍ ഉദ്ഘടനം ചെയ്യിപ്പിച്ചതൊക്കെ ഇന്നും തന്റെ മനസിലുണ്ടെന്ന്‌ 1976 മുതല്‍ ഏഴുവര്‍ഷക്കാലം മഹാരാജസില്‍ വിദ്യാര്‍ഥിയായിരുന്ന അദ്ദേഹം പറഞ്ഞു. അന്ന്‌ രാഷ്‌ട്രീയത്തിന്‌ അതീതമായിരുന്നു സൗഹൃദങ്ങളെന്നും രാജാമണി വിലയിരുത്തുന്നു.

കോളേജിലെത്തിയത്‌ കമ്മ്യൂണിസ്റ്റ്കാരനായിട്ടല്ലെങ്കിലും തിരിച്ചു പോകുമ്പോള്‍ കമ്മ്യൂണിസ്റ്റ്കാരനായി മാറിയെന്ന്‌ തോമസ്‌ ഐസക്ക്‌ ഓര്‍ക്കുന്നു. പൂര്‍വ വിദ്യാര്‍ഥികളും ഇപ്പോഴത്തെ വിദ്യാര്‍ഥികളുമായി സംവാദത്തിന്‌ അവസരമൊരുക്കണമെന്നുമുള്ള ഒരഭിപ്രായംകൂടി അദ്ദേഹത്തിനുണ്ട്‌. കുരുക്ഷത്ര യുദ്ധത്തില്‍ അര്‍ജുനനെ ശ്രീകൃഷ്ണന്‍ തുണച്ചപോലെയാണ്‌ കോളേജിലെ അനുഭവങ്ങള്‍ ജീവിതത്തില്‍ തന്നെ തുണച്ചതെന്ന്‌ കെ.എസ്‌. രാധാകൃഷ്ണന്‍ പറഞ്ഞു.

തന്നെക്കാള്‍ പ്രായമുള്ള ഒരു പൂര്‍വ വദ്യാര്‍ഥി ഇപ്പോള്‍ കോളേജിനില്ലെന്ന്‌ ഡോ. എം.ലീലാവതി പറഞ്ഞു. കോളേജുകളിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ കുറക്കാന്‍ അധ്യാപകരുടെ ഇടപെടലുകള്‍ സഹായിക്കുമെന്നും ഇത്തരത്തില്‍ താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലീലാവതി കൂട്ടിച്ചര്‍ത്തു. മഹാരാജാസ്‌ ക്യാംപസിലെ ജീവിതം വലിയ ഒരു അനുഭവമായിരുന്നെന്ന്‌ ടി.എന്‍. സീമ എംപി ഓര്‍ക്കുന്നു. കോളേജിലെ വരാന്തയും ഓഡിറ്റോറിയവുമൊക്കെ കയറിയിറങ്ങി നടന്നത്‌ മറക്കാന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു. ഇങ്ങനെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനെത്തിയ ഓരോര്‍ത്തര്‍ക്കും പറയാനുണ്ടായിരുന്നു ഓരോ രസകരമായ അനുഭവങ്ങള്‍.

കോളേജ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം പോലീസ്‌ സൂപ്രണ്ട്‌ പി.എന്‍. ഉണ്ണിരാജ്‌, മുന്‍ എംഎല്‍എ അഡ്വ. എം.എം. മോനായി, കൊച്ചി കോര്‍പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവ്‌ എ.ബി, സാബു, ജയചന്ദ്രന്‍ എം.വി. തോമസ്‌, അഡ്വ. സാജന്‍ മണലി, നാരായണന്‍ പോറ്റി, അഡ്വ. ജോണ്‍സണ്‍ വര്‍ഗീസ്‌, കോളേജ്‌ പ്രിന്‍സിപ്പല്‍ ലതാ രാജ്‌, ഓള്‍ഡ്‌ സ്റ്റുഡന്റ്സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ വാസുദേവന്‍ തുടങ്ങിയവരും പ്രസംഗിച്ചു. കോളേജിലെ മുന്‍ അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. ഉച്ചക്കുശേഷം വിവിധ കലാപരിപാടികള്‍ നടന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പുതിയ വാര്‍ത്തകള്‍

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.