Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ്‌ മാറ്റി സ്ഥാപിക്കാന്‍ നീക്കം: നഷ്ടമാകുന്നത്‌ കോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2014, 09:06 pm IST
in Kasargod

കാസര്‍കോട്‌: കാസര്‍കോട്‌ നഗരസഭയിലേയും സമീപ പഞ്ചായത്തുകളിലേയും കുടിവെള്ള പ്രശ്നത്തിന്‌ ശാശ്വത പരിഹാരം കാണുന്നതിനായി ബാവിക്കരയില്‍ നിര്‍മ്മാണം നടന്നുക്കൊണ്ടിരിക്കുന്ന സ്ഥിരം തടയണ മാറ്റി സ്ഥാപിക്കാന്‍ നീക്കം. നാല്‍പത്‌ ശതമാനത്തോളം പണി പൂര്‍ത്തിയായ തടയണ മാറ്റിസ്ഥാപിക്കുന്നത്‌ കോടികളുടെ നഷ്ടമാണ്‌ സര്‍ക്കാര്‍ ഖജനാവിന്‌ വരുത്തിവയ്‌ക്കുക. സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന്‌ നിര്‍മ്മാണ ജോലികള്‍ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. മറ്റൊരു പ്രദേശത്ത്‌ റെഗുലേറ്റര്‍ നിര്‍മ്മിക്കുന്ന കാര്യമാണ്‌ പ്രധാനമായും ചര്‍ച്ചയായത്‌. പതിനഞ്ച്‌ കോടിയോളം രൂപ ചിലവില്‍ ബാവിക്കരയിലെ സ്ഥിരം തടയണയുടെ നിര്‍മ്മാണം മെയ്‌ മാസത്തില്‍ പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. പദ്ധതിയുടെ നിലവിലുള്ള സ്ഥിതിയെക്കുറിച്ച്‌ വിശദീകരിക്കാന്‍ വികസന സമിതി യോഗം ആവശ്യപ്പെട്ടു. പദ്ധതിക്ക്‌ രണ്ട്‌ ഘട്ടങ്ങളിലായി ൩.൯൫ കോടി രൂപ ചിലവഴിച്ചു. നിലവിലുള്ള സ്ഥലത്ത്‌ തന്നെ പദ്ധതി നടപ്പിലാക്കാന്‍ ൧൧.൩൦ കോടിക്കുപുറമെ അതിണ്റ്റെ ൮൨ ശതമാനം അധികതുകയും വേണ്ടി വരുമെന്ന്‌ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഇത്‌ സംബന്ധിച്ച്‌ സമഗ്രമായ റിപ്പോര്‍ട്ട്‌ സംസ്ഥാന ചീഫ്‌ എഞ്ചിനീയര്‍ക്ക്‌ സമര്‍പ്പിക്കും. തുക അനുവദിച്ചാല്‍ മഴക്കാലത്തിന്‌ മുമ്പ്‌ തന്നെ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്ന്‌ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ നിലവിലുള്ള പ്രദേശം പദ്ധതിക്ക്‌ അനുയോജ്യമല്ലെന്ന പരാമര്‍ശം സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും എഞ്ചിനിയറെ ചുമതലപ്പെടുത്തി. പാണ്ടിക്കണ്ടത്ത്‌ റെഗുലേറ്റര്‍ കം ബ്രിഡ്ജ്‌ നിര്‍മ്മിക്കുന്നതിനായി ജലസേചന വകുപ്പ്‌ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. നേരത്തെ ജലവിഭവ വകുപ്പിണ്റ്റെ ഉന്നതതല സംഘം ബാവിക്കര പദ്ധതി പ്രദേശത്ത്‌ പരിശോധന നടത്തുകയും സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. കോടികള്‍ ചിലവഴിച്ച്‌ പ്രവൃത്തി പകുതിയോളമെത്തിയപ്പോഴാണ്‌ സാങ്കേതിക തടസ്സങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നത്‌.35 വര്‍ഷത്തോളമായി ഉപ്പുവെള്ളം കയറുന്നത്‌ തടയുന്നതിനായി ആലൂറ്‍ പയസ്വിനി പുഴയില്‍ താത്കാലിക തടയണ നിര്‍മ്മിച്ചു വരുന്നുണ്ട്‌. എന്നാല്‍ ഇത്‌ സ്ഥിരമായി തകരുന്നതിനാല്‍ ബാവിക്കരയിലുള്ള ജല അതോറിറ്റിയുടെ പദ്ധതി പ്രദേശത്ത്‌ സ്ഥിരം തടയണ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ട്‌ വര്‍ഷങ്ങളായി. കഴിഞ്ഞ വര്‍ഷം അണക്കെട്ട്‌ നിര്‍മ്മണത്തിന്‌ ൧൩ കോടിയും ഷട്ടര്‍ നിര്‍മ്മാണത്തിന്‌ ൨ കോടിയും അനുവദിച്ചതിനെ തുടര്‍ന്ന്‌ പ്രവൃത്തി ആരംഭിച്ചു. ഇപ്പോള്‍ അനിശ്ചിതത്വത്തിലായ പദ്ധതി ഉടന്‍ പുനരാരംഭിച്ചില്ലെങ്കില്‍ ഈ വര്‍ഷവും കാസര്‍കോട്‌ നഗരത്തിലുള്ളവര്‍ക്ക്‌ കുടിവെള്ളമായി ഉപ്പുവെള്ളം തന്നെയാകും ലഭിക്കുക. കോടികളുടെ നഷ്ടം സഹിച്ച്‌ റഗുലേറ്റര്‍ കം ബ്രിഡ്ജ്‌ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്‌ ആലൂറ്‍ വികസന സമിതി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

Samskriti

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍
India

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

Astrology

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

India

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.