Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ക്ഷേത്രങ്ങളും പള്ളികളും ബാങ്കുകളും കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2014, 10:19 pm IST
in Ernakulam

മൂവാറ്റുപുഴ: സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ആരാധനാലയങ്ങള്‍, പണമിടപ്പാടു സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിവന്ന എട്ടംഗ സംഘത്തിലെ പ്രധാനപ്രതി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി. ഇടുക്കി മാങ്കുളം മുനിപ്പാറ നരിമറ്റം വയലില്‍ ജോഫി എന്നു വിളിക്കുന്ന ജോഷി (30)നെയാണ്‌ മൂവാറ്റുപുഴ ഡിവൈഎസ്പി കെ.എം. ജിജിമോന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം കട്ടപ്പന മേപ്പാറ വനത്തില്‍ നിന്നു പിടികൂടിയത്‌. പ്രസിദ്ധമായ പാല ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ്‌ പള്ളിയില്‍നിന്ന്‌ ഉണ്ണിയേശുവിന്റെ കീരിടം, മാല, മോതിരം, വര്‍ഷങ്ങള്‍ പഴക്കമുള്ള നാഗപ്പുഴ സെന്റ്‌ മേരീസ്‌ പള്ളിയില്‍നിന്ന്‌ സ്വര്‍ണ്ണക്കിരീടം, കൊന്ത, ആയവന മഹിളമാര്‍ ദേവീക്ഷേത്രത്തില്‍നിന്ന്‌ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണമാല എന്നിവ സംഘം കവര്‍ച്ച ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്‌.

എറണാകുളം ജില്ലയിലെ ശാന്തക്കാട്‌ ക്ഷേത്രം, ഈസ്റ്റ്‌ കല്ലൂര്‍ മഹാദേവക്ഷേത്രം, പോത്താനിക്കാട്‌ തൃക്ക മഹാദേവക്ഷേത്രം, കുടമുണ്ട വടക്കുംപാടം ദുര്‍ഗ്ഗാദേവീ ക്ഷേത്രം, മാന്നാറി കാഞ്ഞിരക്കാട്ട്‌ ഭഗവതി ക്ഷേത്രം, മണ്ണൂര്‍ മഹാദേവ ക്ഷേത്രം, കടാതി വെള്ളാട്ട്‌ ഭഗവതിക്ഷേത്രം, കടനാട്‌ ധര്‍മ്മശാസ്ത പുത്തിലത്ത്‌ ക്ഷേത്രം എന്നിവിടങ്ങളിലും സംഘം കവര്‍ച്ച നടത്തിയതായി പോലീസ്‌ പറഞ്ഞു. കടാതി ഹുണ്ടായി ഷോറൂം, പാലക്കാട്‌ ആലത്തൂര്‍ ബിവറേജസ്‌ ഔട്ട്ലെറ്റ്‌, പാലക്കാട്‌ എസ്‌എംഎല്‍ സ്പെയര്‍പാര്‍ട്ട്സ്‌ ഷോറൂം എന്നിവിടങ്ങളിലും കവര്‍ച്ച നടത്തിയതായി തെളിഞ്ഞിട്ടുണ്ട്‌.

പാലാ പിഴക്‌ എസ്ബിടി ശാഖ, ഇടുക്കി കുളമാവ്‌ അസ്കോ സഹകരണ ബാങ്ക്‌, എറണാകുളം പേരാമംഗലം സഹകരണ ബാങ്ക്‌, കുത്തുകുഴി, ഊന്നുകല്‍, കിഴക്കമ്പലം, മൂന്നാര്‍, ആനച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വകാര്യ പണമിടപ്പാട്‌ സ്ഥാപനങ്ങളില്‍ കവര്‍ച്ചയ്‌ക്ക്‌ ശ്രമം നടത്തിയിരുന്നു. ഈ സ്ഥാപനങ്ങളില്‍ എല്ലാം ചുവരുതുരന്ന്‌ ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ച്‌ ലോക്കറുകളും സെയ്ഫുകളും തുറക്കുന്നതിനുള്ള ശ്രമം നടത്തിയിരുന്നങ്കിലും വിജയിച്ചിരുന്നില്ല. മോഷ്ടാക്കളുടെ കൈയ്യിലെ ആധുനിക സാങ്കേതികസംവിധാനത്തിന്റെ കുറവും പരിചമില്ലായ്‌മയുമാണ്‌ ശ്രമം പരാജയപ്പെടാന്‍ കാരണമെന്ന്‌ പോലീസ്‌ വ്യക്തമാക്കി.

കവര്‍ച്ചയ്‌ക്ക്‌ ആവശ്യമായ ഗ്ലൗസും മറ്റ്‌ ഉപകരണങ്ങളും മുംബൈയില്‍ നിന്നാണ്‌ ജോഷി എത്തിച്ചിരുന്നത്‌. ഇവര്‍ ഉപയോഗിച്ചിരുന്ന ഇന്‍ഡിക കാര്‍ തമിഴ്‌നാട്ടിലെ കമ്പത്ത്‌ നിന്ന്‌ പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. മറ്റൊരു കാറായ വാഗണറിനു വേണ്ടിയുള്ള തെരച്ചില്‍ നടന്നു വരികയാണ്‌. ഒരു വര്‍ഷം മുമ്പ്‌ ആരംഭിച്ച കവര്‍ച്ചയ്‌ക്ക്‌ ഒടുവിലാണ്‌ എട്ടംഗസംഘത്തിലെ തലവന്‍ പിടിയിലാകുന്നത്‌. ഇടുക്കി എറണാകുളം ജില്ലകളിലെ നാലു പോലീസ്‌ സ്റ്റേഷനുകളിലെ പോലീസുകാര്‍ നടത്തിയ സംഘടിതവും ആസൂത്രിതവുമായ അന്വേഷണത്തിനൊടുവിലാണ്‌ പ്രധാനി പിടിയിലായത്‌. ബാക്കിയുള്ളവരെ പിടികൂടാനുള്ള അന്വേഷണവും തിരച്ചിലും ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.

ഡിവൈഎസ്പിക്ക്‌ പുറമെ സിഐ യൂനസ്‌, എസ്‌ഐമാരായ പൗലോസ്‌, ശിവകുമാര്‍ സംഘാംഘങ്ങളായ വി.ജെ. ജോര്‍ജ്ജ്‌, ജോര്‍ജ്‌ ജോസഫ്‌, കെ.എം. സലീം, കെ.കെ. രാജേഷ്‌, വി.എന്‍. രാജന്‍, എം.എം. ഉബയ്സ്‌, ദിലീപ്‌ കുമാര്‍, സഞ്ജു പോള്‍ തുടങ്ങിയവരാണ്‌ പ്രതിയെ പിടികൂടിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.