Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തുരുത്തുമ്മല്‍ ക്ഷേത്രത്തില്‍ ആയിരങ്ങള്‍ അവിട്ടദര്‍ശനത്തിനെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2014, 10:17 pm IST
in Ernakulam

ആലുവ: തുരുത്തുമ്മല്‍ ശ്രീ വീരഭദ്രകാളി ക്ഷേത്രത്തിലെ അവിട്ടദര്‍ശനത്തിനായി ആയിരങ്ങളെത്തി. ഉച്ചയ്‌ക്ക്‌ 12നായിരുന്നു അവിട്ടദര്‍ശനം. അവിട്ടദര്‍ശനത്തിന്‌ എത്തിയ ഭക്തജനങ്ങള്‍ക്ക്‌ വെയിലേല്‍ക്കാതെ ക്യൂവില്‍നിന്ന്‌ ദേവിയെ ദര്‍ശിക്കുന്നതിന്‌ ക്ഷേത്രമതില്‍ കെട്ടിനകത്ത്‌ വലിയ പന്തലും ക്ഷേത്രത്തിന്‌ മുന്‍വശം റോഡിലും അഞ്ഞൂറ്‌ മീറ്റര്‍ നീളത്തിലും നടപ്പന്തല്‍ ഒരുക്കിയിരുന്നു. ക്ഷേത്രംതന്ത്രി വേഴാപ്പറമ്പ്‌ ദാമോദരന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി ചിറ്റാറ്റുപുറം നാരായണന്‍ നമ്പൂതിരി, കീഴ്ശാന്തി ചിറ്റാറ്റുപുറം സുമോഷ്‌ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

ആര്‍എസ്‌എസ്‌ പ്രാന്തസംഘചാലക്‌ പി.ഇ.ബി.മേനോന്‍, ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍, അന്‍വര്‍സാദത്ത്‌ എംഎല്‍എ, സിനിമാ താരങ്ങളായ ദേവന്‍, സീമ ജി.നായര്‍ തുടങ്ങിയ ഒട്ടേറെപേര്‍ അവിട്ടദര്‍ശനത്തിനെത്തിയിരുന്നു. വഴിപാടുകള്‍ക്കായി പ്രത്യേക കൗണ്ടറുകളും ക്ഷേത്രനടക്കല്‍ പറ നിറയ്‌ക്കാനുള്ള സൗകര്യവുമൊരുക്കിയിരുന്നു. ആലുവ കെഎസ്‌ആര്‍ടിസി സ്റ്റാന്റില്‍നിന്ന്‌ ബസ്സുകളും ഏര്‍പ്പെടുത്തിയിരുന്നു. തിരക്ക്‌ നിയന്ത്രിക്കാനായി ക്ഷേത്രവളണ്ടിയര്‍മാരുടെ സേവനം ഏര്‍പ്പെടുത്തിയിരുന്നു. വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ തുരുത്ത്‌ എസ്‌എന്‍ കവലയില്‍നിന്ന്‌ സൗജന്യ വാഹന സര്‍വീസും നടത്തിയിരുന്നു.

അവിട്ടദര്‍ശനത്തെ തുടര്‍ന്ന്‌ താംബൂല സഹിതം വിഭവസമൃദ്ധമായ അവിട്ടസദ്യയും നടത്തി. വിഎച്ച്പി ജില്ലാ സെക്രട്ടറി ശശി തുരുത്ത്‌, ഒ.ബി.സുദര്‍ശനന്‍, രൂപേഷ്‌, സതീഷ്‌ ആയില്യം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

Astrology

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര
Varadyam

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

Varadyam

കേരളത്തിന്റെ പരമാചാര്യന്‍

Kerala

കോഴിക്കോട് സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

‘പൂഞ്ഞാറിൽ ജയം ഉറപ്പ്; ആത്മവിശ്വാസത്തോടെ പി.സി. ജോർജ്

യുഡിഎഫിനെ പരിഹസിച്ച് കെ.ബി. ഗണേഷ്‌കുമാര്‍, മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും

​തിരുപ്പതി ലഡു വിവാദം: ഗുണനിലവാര പരിശോധനയില്ലാതെ വാങ്ങിയത് 70 ലക്ഷം കിലോ നെയ്യ്; കമ്മിഷൻ റിപ്പോർട്ട് പുറത്ത്

കുട്ടേട്ടന്‍ യൂണിവേഴ്‌സ്

ആദ്യമായി വാങ്ക് കേട്ട സ്ഥലം തിരുവിതാംകൂര്‍ ആയി : ചരിത്രം വളച്ചൊടിച്ച് രാജ് കലേഷ് ; പുതിയ ചരിത്രം കേട്ട ആഹ്ലാദത്തിൽ ജിഹാദികൾ

‘മുന്‍ഷി‘യുടെ സംവിധായകന്‍ അനില്‍ ബാനര്‍ജിക്കെതിരെ പരാതി

പാലായില്‍ മികച്ച വിജയം നേടും, ബിജെപിക്ക് 8 മുതല്‍ 15 വരെ സീറ്റുകള്‍-ഷോണ്‍ ജോര്‍ജ്

ദിശാന്തരം ചിത്രീകരണം തുടങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.