Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

‘ഷീടാക്സി’ ഇനി കൊച്ചിയിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2014, 09:51 pm IST
in Ernakulam

കൊച്ചി: സുരക്ഷിതയാത്ര ഉറപ്പുനല്‍കുന്നതില്‍ തലസ്ഥാനത്തു വന്‍ വിജയമായി മാറിയ ഷീടാക്സിയുടെ രണ്ടാംഘട്ടം കൊച്ചിയില്‍. അതിനു മുന്നോടിയായി ഷീടാക്സിയുടെ പ്രദര്‍ശനം നാളെ ഒബ്രോണ്‍മാളില്‍ നടക്കും. സ്ത്രീകള്‍ക്കു വേണ്ടി സ്ത്രീകള്‍ ഓടിക്കുന്ന ടാക്സിയെ കൊച്ചി നഗരത്തിനു പരിചയപ്പെടുത്തുന്നതിനാണ്‌ ഇത്‌. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെന്റര്‍ പാര്‍ക്കിന്റെ സംരംഭമാണ്‌ ‘ഷീടാക്സി’. നടി മഞ്ജുവാര്യരാണ്‌ ഗുഡ്‌വില്‍ അംബാസിഡര്‍.

എല്ലാദിവസവും 24 മണിക്കൂറും സേവനസജ്ജമായ, വനിതകളുടെ ഉടമസ്ഥതയിലുള്ളതും വനിതകള്‍ഓടിക്കുന്നതുമായ അഞ്ച്‌ ടാക്സിക്കാറുകള്‍ കഴിഞ്ഞ നവംബര്‍ 19ന്‌ തിരുവനന്തപുരത്ത്‌ നിരത്തിലിറങ്ങിയത്‌. രണ്ടാംഘട്ടത്തില്‍ കൊച്ചി കൂടാതെ കോഴിക്കോട്ടേക്കും പദ്ധതി വ്യാപിപ്പിക്കും. കൊച്ചിയിലെ പ്രീ ലോഞ്ച്‌ ഡെമോയില്‍ ജെന്റര്‍പാര്‍ക്ക്‌ സിഇഒ പിടിഎംസുനീഷ്‌, ശീമാട്ടി ഗ്രൂപ്പ്‌ സിഇഒ ബീനാ കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മാരുതി സുസുക്കി ഇന്‍ഡ്യ ലിമിറ്റഡാണ്‌ പിങ്കും വെളുപ്പും നിറം ചാര്‍ത്തിയകാറുകള്‍ നല്‍കി ജെന്റര്‍ പാര്‍ക്കുമായി ഈ പദ്ധതിയില്‍ സഹകരിക്കുന്നത്‌. ജിപിഎസ്‌, കൃത്യതയാര്‍ന്ന മീറ്ററുകള്‍, അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ജാഗ്രതാസന്ദേശത്തിനുള്ള സംവിധാനം, വിനോദോപാധികള്‍ തുടങ്ങി ആഡംബരവും സുരക്ഷിതത്വവും ചേര്‍ത്തുവച്ചാണ്‌ ഷീടാക്സി തുടങ്ങുക.

വനിതാ ഡ്രൈവര്‍മാര്‍ക്ക്‌ മാരുതി ഡ്രൈവിംഗ്‌ സ്കൂള്‍ ആവശ്യമായ പരിശീലനം നല്‍കും. വനിതാ ഗുണഭോക്താക്കളെ കണ്ടെത്തി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന കുറഞ്ഞ പലിശ നിരക്കില്‍വായ്‌പ ലഭ്യമാക്കുന്നതും ജെന്റര്‍പാര്‍ക്കാണ്‌. അതോടൊപ്പം വനിതാ ഡ്രൈവര്‍മാര്‍ക്ക്‌ ആരോഗ്യ ഇന്‍ഷുറന്‍സും സ്വയം സംരക്ഷണത്തിനുള്ള പരിശീലനവും നല്‍കും.

ടെക്നോപാര്‍ക്ക്‌ കേന്ദ്രീകരിച്ചുള്ള റെയിന്‍ കണ്‍സേര്‍ട്ട്‌ ടെക്നോളജീസ്‌ ലിമിറ്റഡാണ്‌ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍വഴി ‘ഷീടാക്സി’ സേവനം നിയന്ത്രിക്കുക. മുഴുവന്‍സമയവും കണ്‍ട്രോള്‍റൂമിന്‌ ടാക്സികാറുകളുമായി ബന്ധപ്പെടാനുള്ള സംവിധാനമുണ്ട്‌. പോലീസിന്റെ സഹായവും ഇവയ്‌ക്കുണ്ടാകും.

വനിതകള്‍ക്ക്‌ സുരക്ഷിതവും മാതൃകാപരവുമായയാത്രാസൗകര്യമെന്ന ദീര്‍ഘകാലമായുള്ള സ്വപ്നമാണ്‌ ‘ഷീടാക്സി’യിലൂടെ സഫലമാകുന്നതെന്ന്‌ സാമൂഹ്യനീതിവകുപ്പ്‌ മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. പൊതുമേഖലയില്‍ ഇതൊരു നാഴികക്കല്ലായിരിക്കും. സ്വകാര്യമേഖലയിലും സര്‍ക്കാരിതര സംഘടനകളുടെ നേതൃത്വത്തില്‍ വനിതകള്‍ ഓടിക്കുന്ന ടാക്സികളുണ്ട്‌. പക്ഷെ, സര്‍ക്കാര്‍ സംവിധാനത്തില്‍അത്തരമൊന്ന്‌ ഇതാദ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഒറ്റയ്‌ക്കും കൂട്ടായും കുടുംബസമേതവും സഞ്ചരിക്കുന്ന വനിതാ യാത്രക്കാര്‍ക്കുവേണ്ടി മാത്രമായിരിക്കും ‘ഷീടാക്സി’ നിരത്തിലിറങ്ങുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

India

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

Kerala

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

Kerala

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.