Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്രത്തില്‍ അവിട്ടദര്‍ശനം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2014, 09:44 pm IST
inErnakulam

ആലുവ: തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്രത്തിലെ അവിട്ടദര്‍ശനം ഇന്ന്‌ ഉച്ചക്ക്‌ 12ന്‌ നടക്കും. ക്ഷേത്രംതന്ത്രി വേഴപറമ്പ്‌ ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി ചിറ്റാറ്റുപുറം നാരായണന്‍ നമ്പൂതിരി, കീഴ്ശാന്തി സുമേഷ്‌ നമ്പൂതിരി എന്നിവര്‍ അവിട്ട ദര്‍ശനത്തിന്‌ കാര്‍മികത്വം വഹിക്കും.

അവിട്ടദര്‍ശനത്തിനെത്തുള്ള ഭക്തര്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും മഹോത്സവ കമ്മറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഭക്തര്‍ക്ക്‌ വെയിലേല്‍ക്കാതെ ദര്‍ശനം നടത്തുന്നതിന്‌ 500 മീറ്റര്‍ നീളത്തില്‍ നടപ്പന്തലൊരുക്കിയിട്ടുണ്ട്‌. വഴിപാടുകള്‍ക്കായി പ്രത്യേകം കൗണ്ടറുകളും ക്ഷേത്ര നടക്കല്‍ പറ നിറയ്‌ക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌. ആലുവ കെഎസ്‌ആര്‍ടിസി സ്റ്റാന്റില്‍നിന്നും ക്ഷേത്രത്തിലേക്ക്‌ സ്പെഷ്യല്‍ ബസ്‌ സര്‍വീസുകളുണ്ടാകും. തുരുത്ത്‌ എസ്‌എന്‍ കവലയില്‍നിന്നും ക്ഷേത്രത്തിലേക്ക്‌ വിശ്വഹിന്ദുപരിഷത്തിന്റെ സൗജന്യ വാഹനസേവനമുണ്ടായിരിക്കും. പോലീസ്‌, ആംബുലന്‍സ്‌, മെഡിക്കല്‍ സംഘം എന്നീ വിഭാഗങ്ങളുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നതിനായി പാര്‍ക്കിംഗ്‌ ഗ്രൗണ്ടുകള്‍ സജ്ജീകരിച്ചിട്ടുണ്ട്‌. ഭക്തര്‍ക്ക്‌ ദര്‍ശനസൗകര്യമൊരുക്കുന്നതിനും തിരക്ക്‌ നിയന്ത്രിക്കുന്നതിനുമായി 101 ക്ഷേത്ര വോളണ്ടിയര്‍മാരുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സംഭാരം, ചുക്കുവെള്ളം എന്നിവയും ലഭ്യമാണ്‌.

അവിട്ടദര്‍ശനത്തെ തുടര്‍ന്ന്‌ വിഭവസമൃദ്ധമായ അവിട്ടസദ്യയും ഉണ്ടാകും. ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തര്‍ക്കും അവിട്ട സദ്യയില്‍ പങ്കാളികളാകുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്‌. ജാതിമതഭേദമന്യേ ആയിരങ്ങള്‍ അവിട്ടസദ്യയില്‍ പങ്കെടുക്കും. അവിട്ടദര്‍ശന ദിവസമായ ഇന്ന്‌ രാവിലെ 10ന്‌ ഭജന, രാത്രി 9ന്‌ തായമ്പക, 11.30ന്‌ താലപ്പൊലി, തുടര്‍ന്ന്‌ വെടിക്കെട്ട്‌, ഞായറാഴ്ച വെളുപ്പിന്‌ 2ന്‌ മുടിയേറ്റ്‌, 5ന്‌ ഗുരുതി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.