Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2014, 08:48 pm IST
in Business

മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ അഞ്ചാം വ്യാപാരദിനത്തിലും നഷ്ടക്കച്ചവടം. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ്‌ 149.05 പോയിന്‍റും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 46.55 പോയിന്‍റും കുറഞ്ഞാണ്‌ ഇടപാടുകള്‍ അവസാനിപ്പിച്ചത്‌. രണ്ടുമാസത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലയിലെത്തിയ സെന്‍സെക്സ്‌ 20,498.25 ലും നിഫ്റ്റി 6,073.70ലുമാണുള്ളത്‌. സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പിന്‍വലിക്കുന്നതു തുടരുന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്‌ തീരുമാനവും ഇതിന്റെ അനന്തരഫലമായി മൂലധന ഒഴുക്ക്‌ പ്രതീക്ഷിച്ച്‌ ഇടപാടുകാര്‍ ലാഭമെടുക്കലിലേക്കു തിരിഞ്ഞതുമാണ്‌ ഇന്ത്യന്‍ ഓഹരിവിപണിയിലെ കിതപ്പിനു കാരണമായത്‌. ഏഷ്യ ഉള്‍പ്പെടെയുള്ള രാജ്യാന്തര വിപണികളുടെ ദുര്‍ബല പ്രകടനവും തകര്‍ച്ചയ്‌ക്കു കൂടുതല്‍ ഗതിവേഗം പകര്‍ന്നു. ബി.എസ്‌.ഇയില്‍ ബാങ്കിംഗ്‌, റിയല്‍റ്റി, ലോഹ, എണ്ണ, വാതക ഓഹരികള്‍ കടുത്ത വില്‍പനസമ്മര്‍ദത്തില്‍ അകപ്പെട്ടപ്പോള്‍ ഉപഭോക്തൃ ഉല്‍പന്ന, വാഹന ഓഹരികള്‍ നേട്ടമുണ്ടാക്കി സൂചികയെ വന്‍പന്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്താതെ കാത്തു. ബാങ്കിംഗ്‌ അധിഷ്ഠിത ഓഹരികള്‍ക്ക്‌ 2.67 ശതമാനവും റിയല്‍റ്റി അധിഷ്ഠിത ഓഹരികള്‍ക്ക്‌ 2.60 ശതമാനവും ലോഹ ഓഹരികള്‍ക്ക്‌ 2.52 ശതമാനവും എണ്ണവാതക ഓഹരികള്‍ക്ക്‌ 1.08 ശതമാനവും നഷ്ടം നേരിട്ടു. സെസ സ്റ്റര്‍ലൈറ്റ്‌, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്പ്‌,ഐ.സി.ഐ.സി.ഐ. ബാങ്ക്‌, എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌, എസ്‌.ബി.ഐ എന്നിവയുടെ ഓഹരികള്‍ തിരിച്ചടി നേരിട്ടവയുടെ പട്ടികയിലെ മുന്‍പന്തിയിലുണ്ട്‌. ടാറ്റാ മോട്ടോഴ്സ്‌, ഭാരതി എന്നിവയ്‌ക്ക്‌ ലാഭത്തില്‍ ഇടപാടുകള്‍ അവസാനിപ്പിക്കാനായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

Kerala

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

Kerala

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

India

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

Kerala

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

പുതിയ വാര്‍ത്തകള്‍

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.