Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മെട്രോ: നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക്‌ നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2014, 09:40 pm IST
inErnakulam

കൊച്ചി: മെട്രോ റെയില്‍ നിര്‍മാണ വേളയിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങള്‍ വഴിതിരിച്ചുവിടും. സ്വകാര്യ, കെഎസ്‌ആര്‍ടിസി ബസുകള്‍ കഴിയുന്നത്ര റൂട്ട്‌ തിരിച്ച്‌ വിടാതിരിക്കാന്‍ ശ്രമിക്കുമെന്ന്‌ എഡിജിപി കെ.പത്മകുമാര്‍ പറഞ്ഞു.

ബസുകള്‍ റൂട്ട്‌ തിരിച്ചുവിടുകയാണെങ്കില്‍ സമയ ക്രമീകരണവും പ്രശ്നമാണെന്ന്‌ അദ്ദേഹം പറഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ക്ക്‌ ബദല്‍ റൂട്ടുകള്‍ നിശ്ചയിക്കും. എന്നാലിത്‌ നിര്‍ബന്ധമാക്കാന്‍ സാധിക്കില്ല. ബദല്‍മാര്‍ഗ്ഗങ്ങളെ കുറിച്ച്‌ പത്രങ്ങളിലൂടെയും മറ്റും പരസ്യം നല്‍കും. ട്രാഫിക്‌ ഡൈവേര്‍ഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്‌ സംബന്ധിച്ചും തീരുമാനം എടുക്കും. നിലവിലുള്ള ബസ്‌ സ്റ്റോപ്പിന്റെ സ്ഥാനം സംബന്ധിച്ച്‌ പുനരേകീകരണം നടത്തും. ഇക്കാര്യത്തില്‍ ജില്ല കളക്ടറുടെ ഉറപ്പ്‌ ലഭിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്‌ക്കുള്ളില്‍ നടപടി പൂര്‍ത്തിയാകുമെന്നും എഡിജിപി അറിയിച്ചു. കൊച്ചി കെഎംആര്‍എല്‍ ആസ്ഥാനത്ത്‌ ചേര്‍ന്ന യോഗത്തിന്‌ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിഗ്നലുകളുടെ സമയം പുനക്രമീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതം നിയന്ത്രിക്കുന്നതിന്‌ ട്രാഫിക്‌ വാര്‍ഡന്‍മാരെ കൂടുതല്‍ നിയമിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്‌. ഇലക്ട്രിക്‌ ബോര്‍ഡുകള്‍ നീക്കുന്ന കാര്യത്തില്‍ കെഎസ്‌ഇബി ചെയര്‍മാനുമായി ചര്‍ച്ച നടത്തും. റോഡ്‌ അരികിലെ അനധികൃത പാര്‍ക്കിംഗ്‌ കര്‍ശനമായി നിര്‍ത്തലാക്കുമെന്നും ഐജി പത്മകുമാര്‍ പറഞ്ഞു. അവലോകന യോഗത്തില്‍ കളക്ടര്‍ ഷെയ്‌ക്‌ പരീത്‌, ഡിസിപി മുഹമ്മദ്‌ റഫീക്‌, കെഎംആര്‍എല്‍ എംഡി ഏലിയാസ്‌ ജോര്‍ജ്ജ്്‌, ട്രാഫിക്‌ അസിസ്റ്റന്റ്്‌ കമ്മീഷണര്‍മാര്‍, ഡിഎംആര്‍സി പ്രൊജക്ട്്‌ ഡയറക്ടര്‍ പി.ശ്രീറാം തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.