Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുന്നു: ഏലിയാസ്‌ ജോര്‍ജ്ജ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2014, 09:39 pm IST
inErnakulam

കൊച്ചി: മെട്രോയ്‌ക്ക്‌ വേണ്ടി ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ കെഎംആര്‍എല്‍ നിര്‍ണായക പുരോഗതി കൈവരിച്ചതായി എംഡി ഏലിയാസ്‌ ജോര്‍ജ്ജ്‌. കൊച്ചി മെട്രോ നിര്‍മാണത്തിനായി മൊത്തം 40.409 ഹെക്ടര്‍ ഭൂമിയാണ്‌ ആവശ്യം. 2012 അവസാനത്തോടെയാണ്‌ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ആംരംഭിച്ചത്‌. 13 മാസത്തിനുള്ളില്‍ 31.587 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനായി. ഇത്‌ പദ്ധതിക്ക്‌ ആവശ്യമായ ഭൂമിയുടെ ഏകദേശം 78 ശതമാനം വരും. ഒരു പദ്ധതിയ്‌ക്ക്‌ വേണ്ടി കേരളത്തില്‍ എന്നല്ല രാജ്യത്ത്‌ തന്നെയും ആദ്യമായാണ്‌ ഇത്തരത്തില്‍ വേഗത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടക്കുന്നതെന്നും ഏലിയാസ്‌ ജോര്‍ജ്ജ്‌ വ്യക്തമാക്കി. 300 ല്‍ അധികം ഭൂ ഉടമകളുമായി ജില്ലാ ഭരണകൂടമാണ്‌ ഭൂമി വിട്ടുനല്‍കുന്നത്‌ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയത്‌. പദ്ധതി പൂര്‍ത്തീകരണത്തിനായി ശേഷിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ ചിലയിടങ്ങളില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. പ്രാദേശികമായ തീരുമാനങ്ങള്‍ അറിയാത്തതുകൊണ്ടുള്ള പ്രശ്നമാണിതെന്നും ഇക്കാര്യത്തില്‍ വരുന്ന 10 ന്‌ ഉന്നതതല യോഗം വിളിക്കുമെന്നും കളക്ടര്‍ ഷെയ്‌ക്‌ പരീത്‌ അറിയിച്ചു. മെട്രോയുടെ കോണ്‍ട്രാക്ട്‌ ഏറ്റെടുത്തിരിക്കുന്ന സോമ, എല്‍ ആന്റ്‌ ടി കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക്‌ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിന്‌ ഫെബ്രുവരി 5 വരെ സമയം നല്‍കിയിട്ടുണ്ട്‌. 10-ാ‍ം തിയതിക്കുള്ളില്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ ഇടങ്ങളില്‍ അതിക്രമിച്ച്‌ കയറി തൊഴിലാളികളെ ഭീഷണിപ്പെടുത്താന്‍ അനുവദിക്കില്ല. പ്രശ്നം നിലനില്‍ക്കുന്ന കാസ്റ്റിംഗ്‌ യാര്‍ഡുകളില്‍ ഇന്നലെ മുതല്‍ പോലീസ്‌ സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.