Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കടമ്പ്രയാര്‍: സ്വകാര്യ സ്ഥാപനത്തിന്റെ ബോട്ട്ജെട്ടി പൊളിച്ചുനീക്കാന്‍ ഉത്തരവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2014, 09:38 pm IST
in Ernakulam

കൊച്ചി: കടമ്പ്രയാറിലെ ജലസേചന വകുപ്പിന്റെ സ്ഥലം കയ്യേറി ജെട്ടി നിര്‍മിച്ച മറൈന്‍ ടെക്നോളജി സ്ഥാപനമായ യൂറോടെക്ക്‌ മാരി ടൈം അക്കാദമി ജെട്ടി പൊളിച്ച്‌ നീക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടുളള ജലസേചന വകുപ്പ്‌ എക്സിക്യൂട്ടീവ്‌ എഞ്ചിനിയറുടെ ഉത്തരവ്‌ ചോദ്യം ചെയ്ത്‌ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ജസ്റ്റീസ്‌ എ.വി.രാമകൃഷ്ണപിളളയാണ്‌ ഹര്‍ജി പരിഗണിച്ചത്‌.

കുന്നത്ത്‌ നാട്‌ താലൂക്കില്‍ ഉള്‍പ്പെടുന്ന കിഴക്കമ്പലം വില്ലേജില്‍ ജലസേചന വകുപ്പിന്റെ സ്ഥലം യൂറോടെക്ക്‌ കയ്യേറി അനധികൃത നിര്‍മാണ പ്രവര്‍ത്തനം നടത്തിയെന്ന്‌ ആരോപിച്ച്‌ നടപടി സ്വീകരിക്കാന്‍ ജലസേചനവകുപ്പ്‌ എക്സിക്യൂട്ടിവ്‌ എഞ്ചിനീയര്‍ ഉത്തരവിട്ടിരുന്നു. ഇത്‌ ചോദ്യം ചെയ്താണ്‌ യൂറോടെക്ക്‌ ഹൈക്കോടതിയെ സമീപിച്ചത്‌. യൂറോടെക്കിന്റെ കയേറ്റവും അനധികൃത നിര്‍മാണവും ചൂണ്ടിക്കാണിച്ച്‌ എക്സിക്യൂട്ടിവ്‌ എഞ്ചിനിയര്‍ക്ക്‌ എം.വി. ജോര്‍ജ്ജും പരാതി നല്‍കിയിരുന്നു. യൂറോടെക്കിന്റെ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട്‌ ഹര്‍ജിയിലെ എതിര്‍കക്ഷിയായ എം.വി.ജോര്‍ജ്ജ്‌ അഡ്വ.ജോസഫ്‌ റോണി ജോസ്‌ മുഖേനെ വിശദമായ എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരുന്നു. കടമ്പ്രയാര്‍ വേമ്പനാട്ട്‌ കായലിന്റെ ഉപശാഖയാണെന്നും പരിസ്ഥിതി ദുര്‍ബല പ്രദേശത്ത്‌ അനധികൃത നിര്‍മാണം നടത്തുന്നത്‌ തീരദേശ പരിപാലന നിയമങ്ങളുടെയും ഐക്യരാഷ്‌ട്രസഭയുടെ റമസാര്‍ ഉച്ചകോടിയുടെയും ലംഘനമാണെന്നും കോടതിയെ ധരിപ്പിച്ചു.

ജെട്ടി പൊളിച്ച്‌ നീക്കാനുളള ഉത്തരവ്‌ റദ്ദാക്കണം എന്ന യൂറോടെക്കിന്റെ വാദം ഹൈക്കോടതി തളളി.എക്സിക്യൂട്ടീവ്‌ എഞ്ചിനിയര്‍ക്ക്‌ 2012 ഡിസംബര്‍ 17 ന്‌ യൂറോടെക്ക്‌ നല്‍കിയ ജെട്ടി പൊളിച്ച്‌ മാറ്റരുത്‌ എന്ന അപേക്ഷ മൂന്ന്‌ മാസത്തിനുളളില്‍ എതിര്‍കക്ഷിവാദം കേട്ട ശേഷം നിയമാനുസൃതം തീരുമാനിക്കാന്‍ നിര്‍ദേശം നല്‍കി കൊണ്ടാണ്‌ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

Astrology

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര
Varadyam

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

Varadyam

കേരളത്തിന്റെ പരമാചാര്യന്‍

Kerala

കോഴിക്കോട് സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

‘പൂഞ്ഞാറിൽ ജയം ഉറപ്പ്; ആത്മവിശ്വാസത്തോടെ പി.സി. ജോർജ്

യുഡിഎഫിനെ പരിഹസിച്ച് കെ.ബി. ഗണേഷ്‌കുമാര്‍, മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും

​തിരുപ്പതി ലഡു വിവാദം: ഗുണനിലവാര പരിശോധനയില്ലാതെ വാങ്ങിയത് 70 ലക്ഷം കിലോ നെയ്യ്; കമ്മിഷൻ റിപ്പോർട്ട് പുറത്ത്

കുട്ടേട്ടന്‍ യൂണിവേഴ്‌സ്

ആദ്യമായി വാങ്ക് കേട്ട സ്ഥലം തിരുവിതാംകൂര്‍ ആയി : ചരിത്രം വളച്ചൊടിച്ച് രാജ് കലേഷ് ; പുതിയ ചരിത്രം കേട്ട ആഹ്ലാദത്തിൽ ജിഹാദികൾ

‘മുന്‍ഷി‘യുടെ സംവിധായകന്‍ അനില്‍ ബാനര്‍ജിക്കെതിരെ പരാതി

പാലായില്‍ മികച്ച വിജയം നേടും, ബിജെപിക്ക് 8 മുതല്‍ 15 വരെ സീറ്റുകള്‍-ഷോണ്‍ ജോര്‍ജ്

ദിശാന്തരം ചിത്രീകരണം തുടങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.