Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ബസുടമയുടെ റൂട്ട്‌ തെറ്റിച്ചുള്ള ക്ഷേമനിധി ഓട്ടം: തൊഴിലാളിക്ക്‌ നീതി ഉറപ്പാക്കി സുതാര്യകേരളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2014, 08:38 pm IST
inErnakulam

കൊച്ചി: ആലുവ – വരാപ്പുഴ റൂട്ടിലെ സ്വകാര്യബസ്‌ ജീവനക്കാരനായ നാരായണന്‌ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വത്തിന്‌ വഴിയൊരുക്കി സുതാര്യകേരളം ജില്ലാതല പരാതിപരിഹാര സെല്‍. 2004 മുതല്‍ സ്വകാര്യ ബസിലെ കണ്ടക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്ന കൈതാരം മഠത്തിപ്പറമ്പ്‌ കെ.നാരായണന്‍ തന്റെ ന്യായമായ അവകാശം അട്ടിമറിക്കുന്നതിനെതിരെയാണ്‌ സുതാര്യകേരളത്തെ സമീപിച്ചത്‌. തന്റെ പേരില്‍ വാഹന ഉടമ ഒടുക്കേണ്ടതായ ക്ഷേമനിധിയെക്കുറിച്ച്‌ നാരായണന്‍ ചിന്തിക്കുന്നത്‌ കാര്യമായ അസുഖങ്ങള്‍ അലട്ടിയതിനെത്തുടര്‍ന്നായിരുന്നു. 2012ല്‍ ജില്ല മോട്ടോര്‍വാഹന ക്ഷേമനിധി ഓഫീസിനെ സമീപിച്ച ഇദ്ദേഹത്തിന്‌ മുന്‍കാലങ്ങളില്‍ അടച്ച ക്ഷേമനിധി രസീതുമായി വരുവാനുള്ള മറുപടിയാണ്‌ ലഭിച്ചത്‌. തന്റെപേരില്‍ അടച്ച ക്ഷേമനിധി രസീതിനായി വാഹന ഉടമയെ സമീപിച്ച നാരായണന്‌ നിഷേധാത്മകമായ മറുപടിയാണ്‌ ലഭിച്ചത്‌.

വിവരാവകാശനിയമപ്രകാരം ക്ഷേമനിധിഓഫീസില്‍ നിന്നും ലഭിച്ച മറുപടിയിലാണ്‌ നാരായണന്‌ താന്‍ വഞ്ചിതനാവുകയായിരുന്നു എന്ന്‌ മനസ്സിലായത്‌. തൊഴിലാളിയുടെ പേരില്‍ അടയ്‌ക്കേണ്ട ക്ഷേമനിധി വാഹനഉടമ അദ്ദേഹത്തിന്റെയും സുഹൃത്തിന്റെയും പേരിലായിരുന്നു അടച്ചിരുന്നത്‌. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ചട്ടങ്ങളെ അപ്പാടെ മറികടന്നായിരുന്നു മുതലാളിയുടെ റൂട്ട്‌ തെറ്റിച്ചുള്ള ഓട്ടം. വിവരങ്ങള്‍ ക്ഷേമനിധി ഓഫീസറെ നേരില്‍ അറിയിച്ച നാരായണന്‍ മോട്ടോര്‍ തൊഴിലാളി ജില്ലാ സെക്രട്ടറിയുടെ സഹായത്തോടെ രേഖാമൂലം പരാതി സമര്‍പ്പിച്ചു. ഈ പരാതിയില്‍ നടപടി അനന്തമായി നീണ്ട്‌ പോയതിനെത്തുടര്‍ന്നായിരുന്നു നാരായണന്‍ സുതാര്യകേരളം ജില്ലാതല സെല്ലിനെ സമീപിച്ചത്‌.

നാരായണന്റെ പരാതിയില്‍ ജില്ലാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി എക്സിക്യൂട്ടീവ്‌ ഓഫീസര്‍ മുന്‍കാല പ്രാബല്യത്തോടെ നടപടി സ്വീകരിക്കുകയായിരുന്നു. പരാതിയില്‍ നടപടി സ്വീകരിക്കുന്നതിനായി ജില്ലാ ഓഫീസര്‍ വാഹന ഉടമയോട്‌ വേജസ്‌ രജിസ്റ്റര്‍, മസ്റ്റര്‍ റോള്‍ എന്നിവയും വാഹനത്തെ സംബന്ധിക്കുന്ന ആര്‍.സി പെര്‍മിറ്റ്‌ എന്നിവ സഹിതം ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയും തൊഴിലാളിക്ക്‌ 2004 മുതലുള്ള ക്ഷേമനിധി ആനുകൂല്യം ഉറപ്പ്‌ വരുത്തുകയുമായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.