Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മഹാത്മാഗാന്ധിയുടെ പേര്‌ നീക്കാന്‍ ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2014, 08:38 pm IST
in Ernakulam

മട്ടാഞ്ചേരി: കൊച്ചി കടപ്പുറത്തുനിന്ന്‌ ‘മഹാത്മാഗാന്ധി’യുടെ പേര്‌ ഒഴിവാക്കാന്‍ ഗൂഢനീക്കം നടക്കുന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ‘മഹാത്മഗാന്ധി’യുടെ പാദസ്പര്‍ശമേറ്റ കൊച്ചി കടപ്പുറം സ്വതന്ത്രാനന്തരം ഗാന്ധി നാമധേയത്തിലാണറിയപ്പെട്ടിരുന്നത്‌. വര്‍ഷങ്ങളായി മഹാത്മാഗാന്ധി കടപ്പുറം എന്ന നാമധേയവുമായി കൊച്ചിന്‍ കോര്‍പ്പറേഷന്‍ വക ബോര്‍ഡും ഇവിടെ നിലനിന്നിരുന്നു. 90കളുടെ മധ്യത്തില്‍ ബോര്‍ഡ്‌ അപ്രത്യക്ഷമായെങ്കിലും, തുടര്‍ന്ന്‌ കോര്‍പ്പറേഷന്‍ അധികൃതര്‍ ഇത്‌ പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചിട്ടില്ല.

ഇതിനിടെ കൊച്ചി കടപ്പുറം പോര്‍ച്ചുഗീസ്‌ നാവികനായ വാസ്കോഡിഗാമയുടെ പേരും, ക്രൈസ്തവ മതമേലധ്യക്ഷന്റെ പേരും പോര്‍ച്ചുഗീസ്‌ ഭരണാധികാരിയായിരുന്ന മരിയോ സോറസിന്റെ സന്ദര്‍ശനസ്മാരകമാക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനുള്ള തുടര്‍ ശ്രമങ്ങളായാണ്‌ കൊച്ചി കോര്‍പ്പറേഷന്‍ മഹാത്മാഗാന്ധി കടപ്പുറം നാമകരണബോര്‍ഡ്‌ പുനഃസ്ഥാപിക്കാന്‍ വൈകുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്‌.

സ്വതന്ത്രസമര കാലഘട്ടത്തില്‍ കേരള സന്ദര്‍ശനവേളയില്‍ 1924ലും 1926ലും മഹാത്മാഗാന്ധിയുടെ സാന്നിധ്യത്തില്‍ കൊച്ചി കടപ്പുറത്ത്‌ സമരസന്ദേശ മഹാസമ്മേളനങ്ങള്‍ നടന്നിരുന്നു. ഇതിന്റെ സ്മരണയുമായാണ്‌ ഗാന്ധി സമാധിക്കുശേഷം കൊച്ചി മുനിസിപ്പാലിറ്റിയും തുടര്‍ന്ന്‌ കൊച്ചി കോര്‍പ്പറേഷനും കടപ്പുറം മഹാത്മാഗാന്ധി നാമധേയ സ്മരണയില്‍ നിലനിര്‍ത്തിയിരുന്നത്‌.

കൊച്ചി കടപ്പുറം കവാടമായ ചീനവല സ്ക്വയറിന്‌ സമീപത്തെ ബാസ്റ്റിന്‍ ബംഗ്ലാവിന്‌ സമീപവും തെക്കന്‍ കടപ്പുറത്തും മഹാത്മാഗാന്ധി കടപ്പുറം ബോര്‍ഡ്‌ നിലനിന്നിരുന്നതായി പഴമക്കാര്‍ പറയുന്നു. മഹാത്മഗാന്ധി കടപ്പുറം നാമം ഒഴിവാക്കാനുള്ള രഹസ്യനീക്കത്തിന്‌ പിന്നില്‍ രാഷ്‌ട്രീയ സാമൂഹ്യ മത സംഘടനകളും പ്രവര്‍ത്തിക്കുന്നതായാണ്‌ പറയുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.