Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന്‌ പറഞ്ഞ്‌ പണം തട്ടിയ പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2014, 11:25 pm IST
inErnakulam

ആലുവ: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന്‌ പറഞ്ഞ്‌ ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ പോലീസും ശ്രമിക്കുന്നതായി ആക്ഷേപം. ഇടുക്കി സ്വദേശിയായ ഒരാളാണ്‌ കവിയൂര്‍ പൊന്നമ്മ, ഭീമന്‍ രഘു, ശ്രീജിത്ത്‌ രവി തുടങ്ങിയവരെ താരങ്ങളാക്കി നിര്‍മിക്കുന്ന സിനിമയില്‍ വേഷം നല്‍കാമെന്ന്‌ പറഞ്ഞ്‌ പലരേയും കബളിപ്പിച്ചത്‌. കവിയൂര്‍ പൊന്നമ്മയുള്‍പ്പെടെയുള്ളവര്‍ക്ക്‌ അഭിനിയിക്കുന്നതിനുവേണ്ടി അഡ്വാന്‍സ്‌ നല്‍കിക്കൊണ്ടുള്ള കരാര്‍ വരെ കാണിച്ചാണ്‌ തട്ടിപ്പ്‌ നടത്തുന്നത്‌. ആലുവ സ്വദേശിയായ രവീന്ദ്രന്‍ നായര്‍ എന്നയാളുടെ നാലാം ക്ലാസില്‍ പഠിക്കുന്ന മകനെ അഭിനയിപ്പിക്കാന്‍ സിനിമ നിര്‍മാണത്തില്‍ രണ്ട്‌ ലക്ഷം രൂപയുടെ ഓഹരിയെടുക്കണമെന്നാണ്‌ ആവശ്യപ്പെട്ടത്‌. അഡ്വാന്‍സായി ഒരുലക്ഷം രൂപ വാങ്ങുകയും ചെയ്തു. എന്നാല്‍ ഏറെനാള്‍ കഴിഞ്ഞിട്ടും സിനിമയുടെ നിര്‍മാണം തുടങ്ങാതെ വന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ്‌ കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലാകുന്നത്‌.
പിന്നീട്‌ ആലുവ കോടതി മുഖേന ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന്‌ ആലുവ പോലീസിനോട്‌ അന്വേഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ താന്‍ പലിശയ്‌ക്ക്‌ പണം വാങ്ങിയതാണെന്നും സിനിമയില്‍ അഭിനയിപ്പിക്കാമെന്ന്‌ വാഗ്ദാനം നല്‍കിയിട്ടില്ലെന്നുമാണ്‌ ഇടുക്കി സ്വദേശി ശ്രീകുമാര്‍ മൊഴി നല്‍കിയതെന്ന്‌ പോലീസ്‌ പറഞ്ഞത്‌. എന്നാല്‍ പ്രതിയെ രക്ഷിക്കുന്നതിനുവേണ്ടി പോലീസും ഒത്തുചേര്‍ന്നാണ്‌ പലിശ കഥ മെനഞ്ഞിരിക്കുന്നതെന്ന ആക്ഷേപമുണ്ട്‌. സിനിമയെടുക്കുന്നത്‌ സംബന്ധിച്ച്‌ തയ്യാറാക്കിയ നിരവധി പോസ്റ്ററുകളും പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക്‌ രവീന്ദ്രന്‍ നായര്‍ പരാതി നല്‍കിയിട്ടുണ്ട്‌. വിവിധ പേരുകളില്‍ പണം തട്ടിയെടുക്കുന്ന സംഘങ്ങളെ സംബന്ധിച്ച്‌ പരാതി നല്‍കിയാല്‍ പരാതിക്കാരോട്‌ ഒത്തുതീര്‍പ്പുണ്ടാക്കുവാന്‍ നിര്‍ദ്ദേശിക്കുന്ന ഒരു സംഘം ആലുവ റൂറലിലെ വിവിധ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.