Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ദേശീയപാതയില്‍ ഇടഞ്ഞ ആന പരിഭ്രാന്തി പരത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2014, 11:24 pm IST
inErnakulam

ആലുവ: ദേശീയപാതയ്‌ക്കരികില്‍ ആനയിടഞ്ഞത്‌ പരിഭ്രാന്തി പരത്തി. ആനയ്‌ക്ക്‌ പനയോലയമായി വന്ന മിനി ലോറി മറിച്ചിട്ടതൊഴിച്ചാല്‍ മറ്റ്‌ അനിഷ്ടസംഭവങ്ങളില്ല. മണിക്കൂറുകള്‍ക്ക്‌ ശേഷം തൃശൂരില്‍ നിന്നെത്തിയ എലിഫന്റെ സ്ക്വാഡ്‌ ആനയെ തന്ത്രപൂര്‍വം തളച്ചു.

ഇന്നലെ വൈകിട്ട്‌ നാല്‌ മണിയോടെ കടുങ്ങല്ലൂര്‍ സ്വദേശി അന്‍പാട്ട്‌ കൃഷ്ണകുമാറിന്റെ ശിവസുന്ദര്‍ എന്ന ആനയാണ്‌ ഇടഞ്ഞത്‌. കടുങ്ങല്ലൂരില്‍ നിന്നും ഉടമയുടെ ബന്ധുവിന്റെ പറമ്പില്‍ കെട്ടിയിടാന്‍ കൊണ്ടുവന്നതാണ്‌ ആന. ശിവസുന്ദറിനൊപ്പം കാശിനാഥന്‍ എന്ന മറ്റൊരു ആനയുമുണ്ടായിരുന്നു. തോട്ടയ്‌ക്കാട്ടുകര കവലയിലെ ഒഴിഞ്ഞ പറമ്പില്‍ കാശിനാഥനെ കെട്ടിയിട്ടപ്പോഴേക്കും ശിവസുന്ദര്‍ ഇടഞ്ഞു. പിന്നാലെ പനയോലയുമായി വന്ന മിനി ലോറി കുത്തി മറിച്ചു. ്ര‍െഡെവര്‍ ചാടിമാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

തുടര്‍ന്ന്‌ സമീപത്തെ പറമ്പില്‍ നിലയുറപ്പിച്ച ആന നിലത്ത്‌ നിന്ന്‌ മണ്ണ്‌ വാരിയെറിഞ്ഞും മറ്റ്‌ വിക്രിയകള്‍ കാട്ടിയും മണിക്കൂറുകളോളം ജനങ്ങളെ ആശങ്കയിലാക്കി. സംഭവമറിഞ്ഞ്‌ പൊലീസ്‌ എത്തിയെങ്കിലും കാഴ്‌ച്ചക്കാരായി നിന്നു. ജനം തടിച്ചുകൂടിയതോടെ ദേശീയപാതയില്‍ ഗതാഗതകുരുക്കായി. എറണാകുളത്ത്‌ നിന്ന്‌ മയക്കുവെടി വിദഗ്ധന്‍ ഡോ. എബ്രഹാം തരകന്‍ എത്തിയെങ്കിലും ആനയുടമയുടെ അഭ്യര്‍ത്ഥനയനുസരിച്ച്‌ വെടിവെച്ചില്ല. ഇതിനിടെയാണ്‌ തൃശൂരില്‍ നിന്ന്‌ ആന പരിശീലന സ്ക്വഡ്‌ അംഗങ്ങളെത്തിയത്‌.

ഇവര്‍ ആനയുടെ ശ്രദ്ധതിരിച്ച ശേഷം ചങ്ങലയില്‍ കൊളുത്തുകളിട്ട്‌ വടവുമായി ബന്ധിപ്പിച്ചു. തുടര്‍ന്ന്‌ രണ്ട്‌ വടത്തിന്റെയും അറ്റം സമീപത്തെ തെങ്ങുകളില്‍ കെട്ടിയാണ്‌ ആനയെ കുരുക്കിയത്‌. 6.45ഓടെയാണ്‌ ആനയെ തളച്ചത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.