Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

‘വൈഷ്ണവദേവീ’ നാണയത്തിന്‌ വിലക്കുമായി മുസ്ലിം സംഘടനകള്‍ രംഗത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2014, 07:48 pm IST
inBusiness

കൊച്ചി: ഭാരത സര്‍ക്കാര്‍ പുറത്തിറക്കിയ ‘മാതാ വൈഷ്ണവദേവീ’ നാണയത്തിന്‌ വിലക്കുമായി മുസ്ലിം സംഘടനകള്‍ രംഗത്ത്‌. ജമ്മുകാശ്മീരിലെ ശ്രീമാതാ വൈഷ്ണവദേവീ ക്ഷേത്ര ബോര്‍ഡിന്റെ സില്‍വര്‍ ജൂബിലി ആഘോഷ സ്മരണയുമായാണ്‌ ദേവീ ചിത്രം ആലേഖനം ചെയ്ത നാണയങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്‌. അഞ്ച്‌, പത്ത്‌ രൂപയുടെ നാണയങ്ങളാണ്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ജനുവരി മദ്ധ്യത്തില്‍ പുറത്തിറക്കിയത്‌. നാണയങ്ങള്‍ പ്രചാരത്തിലായതോടെ അവയ്‌ക്കെതിരെ വിലക്കും പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.

ജമ്മുകാശ്മീരി ജനതയുടെ ആരാധ്യദേവതയാണ്‌ ഹിമാലയന്‍ സാനുക്കളില്‍ സ്വയംഭൂവായി രൂപംകൊണ്ട ശ്രീമാതാ വൈഷ്ണവദേവി.. കട്‌ര താഴ്‌വരയില്‍ നിന്ന്‌ 12 കിലോമീറ്റര്‍ ദൂരം കാല്‍നടയും കുതിരസവാരിയും നടത്തിയാണ്‌ ഭക്തജനങ്ങള്‍ വൈഷ്ണവദേവീ ദര്‍ശനം നടത്തുന്നത്‌. 700ലേറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സന്യാസി ശ്രേഷ്ഠന്മാര്‍ കണ്ടെത്തിയ ആയിരക്കണക്കിന്‌ വര്‍ഷം പഴക്കമുള്ള സ്വയംഭൂ ദേവീ സാന്നിധ്യം തുടര്‍ന്ന്‌ ക്ഷേത്രമായി പ്രസിദ്ധമാകുകയും ചെയ്തു. സമുദ്ര നിരപ്പില്‍നിന്ന്‌ 5300 അടി ഉയരത്തില്‍ ഗുഹയിലാണ്‌ മാതാ വൈഷ്ണവദേവി ആരാധന നടക്കുന്നത്‌. രാജഭരണത്തിന്‍ കീഴിലായിരുന്ന ക്ഷേത്രം സ്വാതന്ത്ര്യാനന്തരം ജമ്മുകാശ്മീര്‍ സര്‍ക്കാരിന്റെ അവഗണനയെ തുടര്‍ന്ന്‌ ക്ഷേത്ര ഭരണകാര്യങ്ങള്‍ക്കായി 1988ല്‍ രൂപീകരിച്ച പ്രത്യേക നിയമപ്രകാരം മാതാ വൈഷ്ണദേവീ ക്ഷേത്രബോര്‍ഡ്‌ നിലവില്‍ വന്നു. തുടര്‍ന്ന്‌ ക്ഷേത്രദര്‍ശന സൗകര്യവും ഭരണവും യാത്രാ സൗകര്യവുമൊരുക്കുന്നത്‌ ക്ഷേത്രബോര്‍ഡാണ്‌. പ്രതിദിനം ശരാശരി 30,000ത്തോളം ഭക്തജനങ്ങള്‍ ദര്‍ശനം നടത്തുന്ന വൈഷ്ണവദേവീ ക്ഷേത്രത്തില്‍ ഉത്സവകാലങ്ങളിലിത്‌ ഒന്നരലക്ഷം വരെയായി തുടരുകയും ചെയ്യും. കനത്ത മഞ്ഞുകാലത്തും മഴയത്തും കാല്‍നടയായി ദേവീദര്‍ശനത്തിന്‌ ആയിരക്കണക്കിന്‌ ഭക്തജനങ്ങളെത്തുന്നു. ജമ്മുകാശ്മീരിലെ വൈഷ്ണവദേവീ ക്ഷേത്രദര്‍ശന മാതൃകയില്‍ ഇന്ത്യയില്‍ ഇതിനകം ആറോളം സംസ്ഥാനങ്ങളില്‍ വൈഷ്ണവദേവീ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചിട്ടുമുണ്ട്‌.

മാതാ വൈഷ്ണവദേവീ ക്ഷേത്രബോര്‍ഡിന്റെ ജൂബിലി സ്മരണിക നാണയം ഇന്ത്യ കോയിനേജ്‌ ആക്ട്‌ 1906 പ്രകാരമാണ്‌ സര്‍ക്കാര്‍ അനുമതിയോടെ ആര്‍ബിഐ പുറത്തിറക്കിയത്‌. 2014ല്‍ സ്വാമി വിവേകാനന്ദന്‍, മദനമോഹന മാളവ്യ, മോട്ടിലാല്‍ നെഹ്‌റു എന്നീ മഹാന്മാരുടെ 150-ാ‍ം ജന്മവാര്‍ഷിക സ്മരണയായും കുക്ക മൂവ്മെന്റ്‌ സ്മരണയുമായും ആര്‍ബിഐ അഞ്ച്‌, പത്ത്‌ രൂപയുടെ നാണയങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്‌. 1913 നവംബറില്‍ അബ്ദുള്‍കലാം ആസാദിന്റെ 125-ാ‍ം ജന്മവാര്‍ഷികം പ്രമാണിച്ചും നാണയങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. 2014 ജനുവരിയിലാണ്‌ റിസര്‍വ്ബാങ്ക്‌ മാതാ വൈഷ്ണവദേവീ ചിത്രം ആലേഖനം ചെയ്ത്‌ നാണയങ്ങള്‍ പുറത്തിറക്കിയത്‌. ഹൈന്ദവ ആരാധനമൂര്‍ത്തിയായ ദേവീചിത്രം ആലേഖനം ചെയ്ത നാണയങ്ങള്‍ തങ്ങളുടെ മതവിശ്വാസത്തിന്‌ എതിരാണെന്നും, ഇത്‌ കൈകാര്യം ചെയ്യുന്നതിന്‌ കഴിയില്ലെന്നാണ്‌ മുസ്ലീം സംഘടനകള്‍ പറയുന്നത്‌. മാതാ വൈഷ്ണവദേവീ രൂപം ആലേഖന നാണയങ്ങള്‍ ഒഴിവാക്കണമെന്ന്‌ ദല്‍ഹി ഫത്തേപുരി മോസ്കിലെ ഇമാം മുഫ്തി മുഹമ്മദ്‌ മുഖറാം അഹമ്മദ്‌ ഷാ പറഞ്ഞു. സര്‍ക്കാര്‍ നടപടി മതേതരത്വത്തിന്‌ എതിരാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതാ വൈഷ്ണദേവീ ആലേഖന നാണയമടക്കം പത്ത്‌ ലക്ഷത്തോളം നാണയങ്ങളാണ്‌ ആര്‍ബിഐ 2014ല്‍ പുറത്തിറക്കുകയെന്നാണ്‌ റിപ്പോര്‍ട്ട്‌. ഭാരതത്തിലെ വിവിധ ആഘോഷവേളയിലും മഹാന്മാരുടെ സ്മരണകളുമായും ഇതിനകം ഒട്ടേറെ നാണയങ്ങളും തപാല്‍ സ്റ്റാമ്പുകളും ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ടെന്ന്‌ ഔദ്യോഗിക കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി.

എസ്‌. കൃഷ്ണകുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.