Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗീതയും ഭാഗവതവും ഉത്തമ മനഃശാസ്ത്രം: സ്വാമി ഉദിത്‌ ചൈതന്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2014, 10:48 pm IST
in Ernakulam

കൊച്ചി: ലോകത്തില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച്‌ അത്യുത്തമ മനഃശാസ്ത്രമാണ്‌ ഗീതയും ഭാഗവതവുമെന്ന്‌ സ്വാമി ഉദിത്‌ ചൈതന്യ പറഞ്ഞു. മനുഷ്യന്റെ ബോധമണ്ഡലത്തെക്കുറിച്ച്‌ വേണ്ടത്ര പഠനങ്ങളോ ഗവേഷണങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. ഇന്നത്തെ വിദ്യാഭ്യാസവും രാഷ്‌ട്രീയ സംസ്ക്കാരവും മനുഷ്യബോധ വികാസത്തെക്കുറിച്ച്‌ തീര്‍ത്തും അജ്ഞരാണ്‌. ഇവിടെയാണ്‌ ചിരപുരാതനമായ ഭാരത സംസ്കൃതിയുടെ പ്രാധാന്യം. മനുഷ്യന്റെ ബോധമനസ്സിന്‌ ഇനിയും വികസിക്കുവാന്‍ സാധിക്കുമെന്നും അതിലൂടെ സമബുദ്ധി എന്ന അവസ്ഥ കൈവരിക്കാന്‍ സാധിക്കുമെന്നും ഋഷിവര്യന്മാര്‍ കണ്ടെത്തിയതും സമബുദ്ധി വന്ന മനസ്സുകള്‍ക്ക്‌ ജീവിതത്തിന്റെ ഏത്‌ പ്രശ്നങ്ങളെയും ധീരമായി അഭിമുഖീകരിക്കുവാനുള്ള ശക്തിയും തന്റെ പ്രശ്നങ്ങള്‍ക്ക്‌ സ്വയം പരിഹാരം കണ്ടെത്താനുള്ള കഴിവും വികസിപ്പിച്ചെടുക്കുവാന്‍ കഴിയുമെന്നും അവര്‍ കണ്ടെത്തി. അതുകൊണ്ടുതന്നെ സമബുദ്ധി നേടിത്തന്ന ഒരു അത്യുത്തമ ജീവിതശാസ്ത്രമാണ്‌ ഭാഗവതം.

എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന സുകൃതം ഭാഗവതയജ്ഞം മൂന്നാംദിവസത്തെ പ്രഭാഷണം നത്തുകയായിരുന്നു സ്വാമി ഉദിത്ചൈതന്യ. ഉച്ചയ്‌ക്ക്‌ നടന്ന പരിസ്ഥിതി സംരക്ഷണത്തില്‍ ജനങ്ങളുടെ പങ്ക്‌ എന്ന വിഷയത്തെക്കുറിച്ച്‌ നടന്ന ചര്‍ച്ചയില്‍ പി.സി.സിറിയക്‌ ഐഎഎസ്‌, അഡ്വ. ഹറീഷ്‌ വാസുദേവന്‍ എന്നിവര്‍ പങ്കെടുത്ത്‌ സംസാരിച്ചു. മൂന്നാം ദിനത്തില്‍ കപിലോപദേശം, ദക്ഷയാഗം, ധ്രുവചരിതം, പുരഞ്ജനോപാഖ്യാനം, പ്രിയവ്രതചരിതം എന്നിവയെ അധികരിച്ച്‌ സ്വാമിജി പ്രഭാഷണം നടത്തി. തുടര്‍ന്ന്‌ വൈകിട്ട്‌ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി.

സുകൃതം ഭാഗവതയജ്ഞത്തിന്റെ നാലാംദിവസമായ ഇന്ന്‌ രാവിലെ 5.30ന്‌ ധ്യാനത്തോടെ ആരംഭിക്കുന്ന ചടങ്ങില്‍ ഭാഗവത പാരായണവും പ്രഭാഷണവും സ്വാമിജി നിര്‍വഹിക്കും. വേദിയില്‍ ഉത്തമ കുട്ടികളെ വാര്‍ത്തെടുക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച്‌ മാതൃക അധ്യാപകരായ ഭാസ്ക്കര പെരുമാള്‍, സുമിത്ര രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ചയും തുടര്‍ന്ന്‌ വൈകിട്ട്‌ ദീപാരാധനയും കലാപരിപാടികളും അരങ്ങേറും. ഭാരതചരിതം, ഭൂഗോള വിവരം, അജാമിളോപഖ്യാനം എന്നിവ പ്രഭാഷണ വിഷയങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.