Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാഴ്ചകളുടെ വര്‍ണ വസന്തമൊരുക്കിയ അക്വാഷോയ്‌ക്ക്‌ ഇന്ന്‌ സമാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2014, 10:46 pm IST
in Ernakulam

കൊച്ചി: നാലു ദിവസങ്ങളിലായി മറൈന്‍ഡ്രൈവ്‌ മൈതാനിയില്‍ കാഴ്ചകളുടെ വര്‍ണ വസന്തമൊരുക്കിയ ഏഴാമത്‌ ഇന്ത്യാ ഇന്റര്‍നാഷണല്‍ അക്വാഷോ നാളെ സമാപിക്കും. നിറവസന്ത മത്സ്യങ്ങള്‍ വര്‍ണങ്ങള്‍ വാരിവിതറി നീന്തിത്തുടിക്കുന്ന അക്വോഷോ നഗരി കഴിഞ്ഞ ദിവസങ്ങളില്‍ ജനസാഗരത്തില്‍ മുങ്ങി. രാവിലെ മുതല്‍ വൈകുന്നേരം വരെ 20,000 ടിക്കറ്റുകളാണ്‌ ഞയറാഴ്ച മാത്രം വിറ്റുപോയത്‌.

ഞായറാഴ്ച കുട്ടികളുടെയും സ്ത്രീകളുടെയും രാവിലെ മുതലുള്ള ഒഴുക്ക്‌ നഗരിയെ കൂടുതല്‍ സജീവമാക്കി. കാഴ്‌ച്ചക്കാര്‍ക്ക്‌ നടക്കാന്‍ പോലും കഴിയാത്തത്ര തിരക്കാണ്‌ ഇന്നലെ അനുഭവപ്പെട്ടത്‌. കൂടുതല്‍ പേരും കുടുംബമായാണ്‌ ഷോ കാണാനെത്തിയത്‌. കുട്ടികളെയും മുതിര്‍ന്നവരെയും അക്വാഷോ ഒരു പോലെ ആനന്ദിപ്പിക്കുന്ന കാഴ്ചയാണ്‌ വര്‍ണ മത്സ്യ നഗരയില്‍ കാണാനായത്‌.

120-ല്‍ അധികം വൈവിധ്യമാര്‍ന്ന സ്റ്റോളുകളാണ്‌ അക്വേ ഷോ നഗരിയില്‍ എത്തുന്നവരെ കാത്തിരിക്കുന്നത്‌.ശുദ്ധജലത്തിലെ ഭീമകാരരായ അറാപ്പൈമ മത്സ്യം മുതല്‍ ഗാര്‍ മത്സ്യം, മലബാര്‍ സ്നേക്ക്‌ ഹെഡ്‌ എന്നിവയും കടല്‍ മത്സ്യങ്ങളിലെ വര്‍ണ്ണാഭ ഇനങ്ങളായ പൂമ്പാറ്റ മത്സ്യങ്ങള്‍, സിംഹമത്സ്യങ്ങള്‍, ഡാംസല്‍ മത്സ്യങ്ങള്‍, മൂറിഷ്‌ ഐഡോള്‍ മത്സ്യങ്ങള്‍, കോമാളി മത്സ്യങ്ങള്‍, കടല്‍പ്പൂക്കള്‍, നക്ഷത്ര മത്സ്യങ്ങള്‍, കടല്‍ക്കുതിരകള്‍, വിവിധയിനം കടല്‍പ്പായലുകള്‍, പവിഴപ്പുറ്റുകള്‍, കക്ക- ചിപ്പി ഇനം വര്‍ക്ഷയിനങ്ങള്‍ വരെ അക്വാഷോയിലൂടെ പൊതുജനങ്ങളിലേക്കെത്തുന്നത്‌. കുറഞ്ഞ ടിക്കറ്റ്‌ നിരക്കില്‍ വിവിധ തരം അലങ്കാര മത്സ്യങ്ങള്‍, അക്വേറിയങ്ങള്‍, മത്സ്യ തീറ്റകള്‍, മരുന്നുകള്‍, അനുബന്ധ സാമഗ്രികള്‍ എന്നിവയുടെ ലോക നിലവാരത്തിലുളള പ്രദര്‍ശനവും വിപണനവുമാണ്‌ അക്വാഷോ നഗരിയില്‍ തയാറായത്‌. വിവിധ രാജ്യങ്ങളില്‍ നിന്നുമുളള വര്‍ണ്ണ മത്സ്യങ്ങളെ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളുകള്‍ മേളയിലെ മുഖ്യ ആകര്‍ഷണമാണ്‌. കടലിലെ വിവിധയിനം വര്‍ണ്ണ മത്സ്യയിനങ്ങളുടെ നിറക്കാഴ്ച ഒരുക്കുന്ന ലക്ഷദ്വീപില്‍ നിന്നുമുളള സ്റ്റാളാണ്‌ മറ്റൊരു പ്രത്യേകത. നാളെ രാവിലെ ഒമ്പത്‌ മുതല്‍ രാത്രി ഒമ്പത്‌ വരെയാണ്‌ പ്രദര്‍ശനം. സംസ്ഥാന ഫിഷറീസ്‌ വകുപ്പും ഫിഷറീസ്‌ റിസോഴ്സ്‌ മാനേജ്മെന്റ്‌ സൊസൈറ്റിയും കേന്ദ്ര കാര്‍ഷിക മന്ത്രാലയവും കാവിലും സംയുക്തമായാണ്‌ അക്വാഷോ സംഘടിപ്പിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

Kerala

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

Kerala

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

Kerala

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.