Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആന്ധ്ര ജയിലില്‍ കഞ്ചാവ്‌ കേസില്‍പ്പെട്ട്‌ നിരവധി മലയാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2014, 09:54 pm IST
in Ernakulam

ആലുവ: ആന്ധ്രയില്‍ കഞ്ചാവ്‌ കേസുമായി ബന്ധപ്പെട്ട്‌ നിരവധി മലയാളികള്‍ ജയിലില്‍ കഴിയുന്നു. മാവോയിസ്റ്റുകള്‍ക്ക്‌ സ്വാധീനമുള്ള വനമേഖലയില്‍നിന്നും കഞ്ചാവ്‌ കേരളത്തിലേക്ക്‌ കടത്താന്‍ ശ്രമിക്കുന്നതിനിടെ ആന്ധ്ര അതിര്‍ത്തിയില്‍ പിടിയിലായവരാണ്‌ ഇവരെല്ലാം. അടുത്തിടെ രാജാക്കാട്‌ നൂറ്‌ കിലോയിലേറെ കഞ്ചാവ്‌ പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട്‌ കേരള പോലീസ്‌ ആന്ധ്രയില്‍ എത്തിയപ്പോഴാണ്‌ അവിടത്തെ ജയിലുകളില്‍ കഞ്ചാവ്‌ കേസില്‍ പ്രതികളായി മലയാളികളുണ്ടെന്ന്‌ വെളിപ്പെട്ടത്‌. ജയിലില്‍ കഴിയുന്നവരില്‍ വളരെയേറെ പേര്‍ ഇടുക്കി സ്വദേശികളാണെന്ന്‌ വ്യക്തമായിട്ടുണ്ട്‌. ഇവരെ സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുവാനാണ്‌ തീരുമാനം.

ഇടുക്കിയില്‍നിന്നും കഞ്ചാവ്‌ കേരളത്തിലേക്ക്‌ എത്തിക്കുന്നതിന്‌ ബൈക്കുകള്‍വരെ ഉപയോഗിക്കുന്നുണ്ട്‌. അതുപോലെ ആന്ധ്രയില്‍നിന്നും പച്ചക്കറികളും മറ്റ്‌ ഉല്‍പ്പന്നങ്ങളും കൊണ്ടുവരുന്ന വാഹനങ്ങളിലും രഹസ്യമായി കഞ്ചാവ്‌ ഒളിപ്പിക്കുന്നുണ്ട്‌. ഇതിനായി പല വാഹനങ്ങളിലും പ്രത്യേക അറകളുണ്ട്‌. ആന്ധ്രയിലെ ചില സ്ഥലങ്ങളില്‍ കൃഷഭൂമി ഏറ്റെടുത്ത്‌ ഇത്‌ മറയാക്കി രഹസ്യമായി കഞ്ചാവ്‌ കൃഷിയും നടത്തുന്നുണ്ട്‌. ആന്ധ്രയില്‍നിന്നും കൊണ്ടുവരുന്ന കഞ്ചാവ്‌ ഇടുക്കിയിലെ കഞ്ചാവുമായി കൂട്ടിക്കലര്‍ത്തിയാണ്‌ വില്‍പ്പന നടത്തുന്നത്‌. എന്നിട്ട്‌ ഇത്‌ സംസ്കരിച്ച്‌ ഹഷീഷാക്കി വിദേശത്തേക്ക്‌ കയറ്റിയയ്‌ക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ പറയുന്നു. ഇടുക്കിയില്‍ കഞ്ചാവ്‌ വില്‍പന സംഘങ്ങളില്‍ സ്ത്രീകളും കുട്ടികളും വരെയുണ്ട്‌. ഇവിടുത്തെ ചില വനാതിര്‍ത്തിയിലുള്ള പെട്ടിക്കടകളിലും കഞ്ചാവ്‌ സുലഭമാണ്‌.

പ്രത്യേക പേര്‌ നല്‍കിയാല്‍ മാത്രമേ ഇത്‌ നല്‍കുകയുള്ളൂ. പല സ്ഥലങ്ങളില്‍നിന്നും കഞ്ചാവ്‌ വാങ്ങുന്നതിനുവേണ്ടി യുവാക്കള്‍ ഇവിടേക്ക്‌ എത്തുകയും ചെയ്യുന്നുണ്ട്‌. ഇടുക്കിയിലെ കഞ്ചാവ്‌ മാഫിയയെ അമര്‍ച്ച ചെയ്യുന്നതിന്‌ വേണ്ടി എക്സൈസിന്റെ പ്രത്യേക സംഘം ഇപ്പോള്‍ ഇടുക്കിയില്‍ രംഗത്തുണ്ട്‌.

ഇടുക്കിയില്‍നിന്നുമാണ്‌ കുട്ടികള്‍ക്കുവേണ്ടി കഞ്ചാവ്‌ നിറച്ച ബീഡികള്‍ സുലഭമായി എത്തുന്നതെന്നും കണ്ടെത്തിയിരുന്നു. കഞ്ചാവ്‌ കേസുകളില്‍ പിടിയിലാകുന്നവരുടെ കുടുംബത്തിന്‌ കഞ്ചാവ്‌ ലോബി കേസ്‌ നടത്തിപ്പിനുള്‍പ്പെടെ സഹായങ്ങള്‍ ചെയ്തുകൊടുക്കാറുണ്ട്‌. അതുകൊണ്ടുതന്നെ ജയിലില്‍നിന്നും പുറത്തിറങ്ങിയാല്‍ തന്നെയും ഇവരിലേറെപേരും ഏതെങ്കിലും വിധത്തില്‍ കഞ്ചാവ്‌ സംഘത്തിന്റെ സഹായികളുമായി തുടര്‍ന്നും പ്രവര്‍ത്തിക്കുകയാണ്‌ ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്‌. അതുപോലെ കേസില്‍ പിടിക്കപ്പെട്ട്‌ ജാമ്യത്തില്‍ കഴിയുന്നവരുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

India

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

Kerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)
India

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

Kerala

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.