Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രസവത്തെത്തുടര്‍ന്ന്‌ യുവതി മരിച്ച സംഭവം: പ്രതിഷേധം വ്യാപിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2014, 09:36 pm IST
in Ernakulam

പള്ളുരുത്തി: പെരുമ്പടപ്പ്‌ ഫാത്തിമ ആശുപത്രി അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന്‌ പ്രസവാനന്തരം യുവതി മരിച്ച സംഭവത്തില്‍ പ്രദേശത്ത്‌ നാട്ടുകാര്‍ ആശുപത്രിക്കെതിരെ പ്രക്ഷോഭത്തിന്‌ കോപ്പുകൂട്ടുന്നു.

വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഴുപുന്ന സ്വദേശി അന്ന ജോജി (29)യാണ്‌ അമിത രക്തസ്രാവത്തെത്തുടര്‍ന്ന്‌ മരിച്ചത്‌. വൈകിട്ട്‌ 4.30ഓടെ പ്രസവം നടന്നുവെങ്കിലും രക്തസ്രാവം നിയന്ത്രിക്കാനാവാത്ത തരത്തില്‍ തുടരുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഇത്‌ ഗൗരവമായെടുത്തില്ല. രാത്രി 9.30ഓടുകൂടിയാണ്‌ ആശുപത്രി അധികൃതര്‍ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക്‌ മാറ്റുവാന്‍ തയ്യാറായതെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയിലെ ആംബുലന്‍സില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റുവാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായപ്പോഴേക്കും യുവതി അതിസങ്കീര്‍ണ്ണ ഘട്ടത്തിലെത്തിയതായും ഇവര്‍ പറഞ്ഞു.

ഏകദേശം അര കിലോമീറ്റര്‍ ആംബുലന്‍സ്‌ പിന്നിട്ടപ്പോഴേക്കും മരണം സംഭവിച്ചതായി ബോധ്യപ്പെട്ട ആംബുലന്‍സ്‌ ഡ്രൈവറും പിആര്‍ഒയും ആംബുലന്‍സില്‍നിന്നു ഓടി രക്ഷപ്പെടുകയായിരുന്നു. നടുറോഡില്‍ ആംബുലന്‍സ്‌ ഉപേക്ഷിച്ചു കടന്നുകളഞ്ഞവരുടെ നടപടി നാട്ടുകാര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിനും കാരണമായിട്ടുണ്ട്‌.

ഫാത്തിമ ആശുപത്രിയില്‍ മുമ്പും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടെങ്കിലും തിക്താനുഭവം നേരിട്ടവര്‍ മൗനം പാലിക്കുകയായിരുന്നു. ഓരോ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും വിവിധ ന്യായങ്ങള്‍ പറഞ്ഞ്‌ രക്ഷപ്പെടുകയായിരുന്നു ആശുപത്രി അധികൃതരുടെ രീതി. ഉന്നതങ്ങളിലെ സ്വാധീനമുപയോഗിച്ച്‌ പലപ്പോഴും അധികാരികളെ വരെ നിലയ്‌ക്കുനിര്‍ത്തുന്നതായിരുന്നു ആശുപത്രി അധികൃതര്‍ സ്വീകരിച്ച്‌ വന്നിരുന്ന നയം. വ്യാഴാഴ്ച യുവതി മരിച്ചതിനെത്തുടര്‍ന്ന്‌ പള്ളുരുത്തി പോലീസിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരെതന്നെ ആശുപത്രിക്ക്‌ കാവല്‍ നിര്‍ത്താന്‍ ആശുപത്രി അധികൃതര്‍ക്ക്‌ കഴിഞ്ഞുവെന്നുള്ളത്‌ ആശുപത്രിയുടെ ഉന്നത ബന്ധത്തിന്‌ തെളിവാണ്‌.

ആശുപത്രി അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുന്നതിനും നാട്ടുകാര്‍ തീരുമാനമെടുത്തിട്ടുണ്ട്‌. കൊച്ചി രൂപതയുടെ കീഴിലാണ്‌ ആശുപത്രി പ്രവര്‍ത്തിക്കുന്നത്‌. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. യുവതിയുടെ മരണത്തിന്‌ കാരണമായ സംഭവത്തില്‍ ആശുപത്രിക്കെതിരെ കേസെടുത്തതായി പള്ളുരുത്തി സിഐ വി.ജി.രവീന്ദ്രനാഥ്‌ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

Kerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)
India

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

Kerala

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

Kerala

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

പുതിയ വാര്‍ത്തകള്‍

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.