Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പോലീസും ഓട്ടോക്കാരും ഉറച്ചുതന്നെ: സമരം തുടരുന്നു, പരിശോധനയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2014, 09:35 pm IST
in Ernakulam

കൊച്ചി: ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ചാര്‍ജ്‌ നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ച്‌ തൊഴിലാളികള്‍ സമരം നടത്തിയ പശ്ചാത്തലത്തിലും പോലീസ്‌ പരിശോധന കര്‍ക്കശമാക്കി. അതേസമയം തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രശ്നം സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന്‌ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായിട്ടില്ല. നഗരപരിധിയില്‍ മീറ്റര്‍ ചാര്‍ജിന്‌ എവിടെ മുതല്‍ എവിടെ വരെ ഓടണം എന്ന കാര്യത്തില്‍ തീരുമാനത്തിലെത്തണമെന്നാണ്‌ തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇത്‌ സംബന്ധിച്ച്‌ വ്യക്തത വരുത്തിയിട്ടില്ല. മീറ്റര്‍ ചാര്‍ജ്‌ ഈടാക്കുന്നില്ല എന്നതിന്റെ പേരില്‍ പിടികൂടുന്ന തൊഴിലാളികളില്‍ നിന്നും 100 രൂപയാണ്‌ പിഴ ഈടാക്കുന്നത്‌.

ഒന്നേകാല്‍ കിലോമീറ്ററാണ്‌ മിനിമം ചാര്‍ജായ 15 രൂപയ്‌ക്ക്‌ ഓടുന്നത്‌. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും എട്ട്‌ രൂപയാണ്‌ ഈടാക്കുക. എത്ര കിലോമീറ്റര്‍ ഓട്ടം പോയാലും അത്ര കിലോമീറ്റര്‍ തന്നെ തിരിച്ചും ഓടേണ്ടി വരുമ്പോള്‍ തൊഴിലാളിക്ക്‌ ഉണ്ടാകുന്ന നഷ്ടം ചെറുതല്ലെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. ഓട്ടോ നിരക്കില്‍ വര്‍ധനവ്‌ വരുത്തിയ ശേഷം ഇന്ധന വിലയില്‍ ഇതിനോടകം ഏഴ്‌ രൂപയുടെ വരെ വര്‍ധനവാണ്‌ ഉണ്ടായിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌. എന്നാല്‍ യാത്രക്കാരില്‍ നിന്നും അമിത ചാര്‍ജ്‌ ഈടാക്കുന്നതായുള്ള പരാതിയും വ്യാപകമാണ്‌.

ടാക്സി പെര്‍മിറ്റില്‍ ഓടുന്ന ടാറ്റ കമ്പനിയുടെ ടാറ്റ ഐറിസിനെ സഹായിക്കുന്നതിന്‌ വേണ്ടി ഓട്ടോ തൊഴിലാളികളെ ബോധപൂര്‍വം വേട്ടയാടുന്ന സമീപനമാണ്‌ അധികൃതര്‍ സ്വീകരിച്ചിരിക്കുന്നതെന്ന്‌ എഐടിയുസി എറണാകുളം നിയോജക മണ്ഡലം സെക്രട്ടറി കെ.ആര്‍.സാജു പറയുന്നു. ഓട്ടോ തൊഴിലാളികള്‍ പണിമുടക്കിയതിനെ തുടര്‍ന്ന്‌ ടാറ്റ ഐറിസില്‍ യാത്ര ചെയ്ത യാത്രക്കാരും വഞ്ചിതരായി. ടാക്സി നിരക്കാണ്‌ ഇവരും ഈടാക്കുന്നത്‌. അഞ്ച്‌ കിലോമീറ്റര്‍ ഓടുന്നതിന്‌ 100 രൂപയാണ്‌ ഈടാക്കുന്നത്‌.

സമരം തുടരുന്നതിനാണ്‌ വിവിധ യൂണിയനുകളുടെ നീക്കം. അതേസമയം നിയമം നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന്‌ പോലീസും വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

India

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

Kerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)
India

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

Kerala

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.