Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഇലക്ട്രിക്കല്‍ തകരാര്‍: ആലുവയില്‍ പമ്പുകളുടെ പ്രവര്‍ത്തനം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2014, 09:33 pm IST
inErnakulam

ആലുവ: ഇറിഗേഷന്‍ ഇലക്ട്രിക്കല്‍ വിഭാഗം തകരാറായതുമൂലം പമ്പുകളുടെ പ്രവര്‍ത്തനം നിലച്ചു. ജില്ലയിലെ ഒമ്പത്‌ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ആലുവ ഇറിഗേഷന്‍ ഇലക്ട്രിക്കല്‍ സബ്ഡിവിഷന്റെ കീഴില്‍ 139 ലിഫ്റ്റ്‌ ഇറിഗേഷന്‍ പമ്പുകളുണ്ട്‌. ഇതില്‍ പലതിന്റെയും പ്രവര്‍ത്തനം മോട്ടോര്‍ തകരാറിന്റെയും മറ്റും പേരില്‍ നിലച്ചിരിക്കുകയാണ്‌.

കഴിഞ്ഞ നവംബറില്‍ ഇറിഗേഷന്‍ പമ്പുകളുടെ പ്രവര്‍ത്തനം തുടങ്ങേണ്ടതായിരുന്നു. തകരാറിലായവ അറ്റകുറ്റപ്പണി നടത്തിയെന്നാണ്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്‌. പണം ചെലവഴിച്ചതല്ലാതെ മോട്ടോറുകളുടെ തകരാര്‍ ഇതുവരെ പരിഹരിച്ചിട്ടില്ല. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച പുതിയ മോട്ടോറുകളില്‍ ഇതുവരെ കമ്മീഷന്‍ ചെയ്യാത്തവയുമുണ്ട്‌. മുട്ടം, കളമശ്ശേരി, കാലടി തുടങ്ങിയ പല സ്ഥലങ്ങളിലും പുതിയ മോട്ടോറുകള്‍ നോക്കുകുത്തിയായിരിക്കുകയാണ്‌. മോട്ടോര്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട 440 വാട്ട്സ്‌ വൈദ്യുതിയില്ലാത്തതാണ്‌ കാരണമെന്നാണ്‌ അധികൃതര്‍ പറയുന്നത്‌.

കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത്‌ വെള്ളം കയറി തകരാറിലായ മോട്ടോറുകള്‍ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഇപ്പോഴും പ്രവര്‍ത്തനസജ്ജമല്ല. വോള്‍ട്ടേജ്‌ ക്ഷാമം മൂലം വളരെ കുറച്ച്‌ സമയം മാത്രമേ പമ്പിംഗ്‌ നടത്തുവാന്‍ സാധിക്കുന്നുള്ളൂ. ട്രാന്‍സ്ഫോര്‍മര്‍ മാറ്റിവച്ചാല്‍ മാത്രമേ കീഴ്മാട്‌ കുട്ടമശ്ശേരിയിലെ ലിഫ്റ്റ്‌ ഇറിഗേഷന്‍ പ്രവര്‍ത്തിക്കുകയുള്ളൂ. കയന്റിക്കരയിലെ ലിഫ്റ്റ്‌ ഇറിഗേഷന്‍ പദ്ധതിയുടെ മോട്ടോര്‍ കത്തിയിട്ട്‌ നാളുകളായി. ഇതുവരെയും നന്നാക്കിയിട്ടില്ല. ഏലൂക്കര പംഫൗസിലെ മോട്ടോര്‍ കഴിഞ്ഞ വെള്ളപ്പൊക്കത്തിന്‌ നിശ്ചലമായതാണ്‌. പിന്നെ പ്രവര്‍ത്തിച്ചിട്ടില്ല. മുപ്പത്തട്ടം, ചെങ്ങമനാട്‌, ദേശം, കോയിക്കല്‍കടവ്‌ എന്നീ പമ്പ്‌ ഹൗസുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.