Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെട്രോ: ഗതാഗതക്കുരുക്ക്‌ പരിഹരിക്കുന്നതിന്‌ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2014, 09:15 pm IST
in Ernakulam

കൊച്ചി: മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ ദേശീയപാതയില്‍ ഇടപ്പള്ളി മുതല്‍ കളമശ്ശേരിവരെയുള്ള ഭാഗങ്ങളിലെ ഗതാഗതകുരുക്ക്‌ പരിഹരിക്കുന്നതിനുള്ള പ്രായോഗികമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനായി ഡിഎംആര്‍സി അധികൃതര്‍ ഇടപ്പള്ളി മുതല്‍ കളമശ്ശേരിവരെയുള്ള നിര്‍മ്മാണസ്ഥലങ്ങളില്‍ പരിശോധന നടത്തി. ഇരു വശങ്ങളിലും രണ്ടുവരി ഗതാഗതത്തിനായി 7 മീറ്റര്‍ ഉറപ്പുവരുത്തിയശേഷംമാത്രമേ റോഡിന്റെ മദ്ധ്യഭാഗത്തു ബാരിക്കേഡുകള്‍ സ്ഥാപിക്കുകയുള്ളു. റോഡ്‌ വീതികുട്ടുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ നിശ്ചയിച്ചു. ഇടപ്പള്ളി ടോള്‍ഭാഗത്ത്‌ കാലതാമസം വരുത്തിയ സബ്ബ്‌ കോണ്‍ട്രാക്ടറെ മാറ്റി പുതിയ സബ്ബ്‌ കോണ്‍ട്രാക്ട്‌ കൊടുക്കുമെന്ന്‌ എല്‍ & ടി വ്യക്തമാക്കി. ടി വി എസ്‌ ജംഗ്ഷനില്‍ മദ്ധ്യ ഭാഗത്ത്‌ മാര്‍ഗ തടസ്സമുണ്ടാക്കിയിട്ടുള്ള ഇലക്ട്രിക്‌ പോസ്റ്റുകള്‍ ഒരാഴ്ചക്കുള്ളില്‍ അവിടെനിന്നും മാറ്റിസ്ഥാപിക്കുമെന്നും ഡിഎംആര്‍സി അധികൃതര്‍ പറഞ്ഞു.

റോഡ്‌ വീതികുട്ടിയ ചില ഭാഗങ്ങളില്‍ ടാറിംഗ്‌ കഴിഞ്ഞാല്‍ വശങ്ങളില്‍ വന്‍ഗര്‍ത്തമുള്ള സ്ഥിതിയുണ്ട്‌. ഇവിടെ അപകടസാദ്ധ്യത ഒഴിവാക്കുന്നതിനായി റിഫ്ലക്ടറോടുകുടിയ ഹാഫ്‌ ബാരിക്കേഡുകള്‍ സ്ഥാപിക്കും. റോഡ്‌ വീതികുട്ടുന്നതിലോ, ട്രാഫിക്‌ തടസ്സങ്ങളെ സംബന്ധിച്ചോ പരാതികളുണ്ടെങ്കില്‍ അതു കൈകാര്യംചെയ്യുന്നതിനായി 2323200 എന്ന്‌ ടോള്‍ ഫ്രീ നമ്പര്‍ ഡിഎംആര്‍സി ഏര്‍പ്പെടുത്തി.

പ്രീമിയര്‍ കവലയില്‍ റോഡ്‌ വീതികൂട്ടുന്ന നടപടി ഇന്നു മുതല്‍ ആരംഭിച്ച്‌ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തീകരിക്കും. മദ്ധ്യഭാഗത്ത്‌ ഇപ്പോള്‍ 3 മീറ്ററാണ്‌ നിര്‍മ്മാണപ്രവര്‍ത്തനത്തിന്‌ ബാരിക്കേഡുകള്‍ വച്ചിട്ടുള്ളത്‌. അവിടെ തൂണുകളുടെ നിര്‍മ്മാണം കഴിയുന്നമുറയ്‌ക്ക്‌ ഒന്നര മീറ്ററിലേക്ക്‌ ബാരിക്കേഡുകള്‍ ചുരുക്കും.
ഗതാഗതം നിയന്ത്രിക്കുന്നതിനായി ഈ റീച്ചില്‍ 50 ട്രാഫിക്‌ വാര്‍ഡന്‍മാര്‍ക്കുള്ള ശമ്പളം ഡിഎംആര്‍സി നല്‍കുന്നുണ്ടെങ്കിലും ഇവരുടെ സേവനം എവിടെയാണ്‌ ഉപയോഗപ്പെടുത്തുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ലാത്ത സ്ഥിതിയുണ്ട്‌. ഇക്കാര്യത്തില്‍ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥന്‍മാരുമായി ബന്ധപ്പെട്ട്‌ അടിയന്തരമായി വ്യക്തതവരുത്തും. ഇടറോഡുകള്‍ ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദമായ ട്രാഫിക്പ്ലാന്‍ ഇതുവരെയും കെഎംആര്‍എല്‍ തയ്യാറാക്കാത്തത്‌ പ്രതിഷേധാര്‍ഹമാണെന്ന്‌ സംഘത്തോടൊപ്പമുണ്ടായിരുന്ന പി രാജീവ്‌ എംപി പറഞ്ഞു. ഡിഎംആര്‍സി പ്രോജക്ട്‌ ഡയറക്ടര്‍ പി ശ്രീറാം, ചീഫ്‌ എഞ്ചിനീയര്‍ ഷാജി സക്കറിയ, ഡപ്യൂട്ടി ചീഫ്‌ എഞ്ചിനീയര്‍ കോശി എന്നിവരാണ്‌ പരിശോധനയ്‌ക്ക്‌ നേതൃത്വം നല്‍കിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

India

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

Kerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)
India

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

Kerala

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.