Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഗരത്തില്‍ ഓട്ടോകള്‍ പണിമുടക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2014, 09:14 pm IST
in Ernakulam

കൊച്ചി: ഓട്ടോറിക്ഷകള്‍ക്ക്‌ മീറ്റര്‍ നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ച്‌ നഗരത്തില്‍ ഓട്ടോ തൊഴിലാളികള്‍ നടത്തിയ സമരം പൂര്‍ണം. അത്യാവശ്യ ഘട്ടങ്ങളില്‍ ഓട്ടോറിക്ഷയെ ആശ്രയിക്കുന്ന സാധാരണക്കാരാണ്‌ ഇത്‌ കാരണം വലഞ്ഞത്‌. ഓട്ടോറിക്ഷകളില്‍ കര്‍ശന പരിശോധന നടത്തുന്നതിന്‌ കമ്മീഷണര്‍ ഉത്തരവിറക്കിയിരുന്നു. ഈ നടപടി തൊഴിലാളി വിരുദ്ധമാണെന്ന്‌ ആരോപിച്ചാണ്‌ ഓട്ടോറിക്ഷ തൊഴിലാളികള്‍ പണിമുടക്കിയത്‌.

ഓട്ടോറിക്ഷയെ കൂടുതല്‍ ആശ്രയിക്കുന്ന റെയില്‍വേ യാത്രികരേയും ഓട്ടോറിക്ഷ സമരം ദുരിതത്തിലാക്കി. ഇവര്‍ക്ക്‌ സ്റ്റേഷനിലെത്താന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വന്നു. ബസ്‌ സര്‍വീസ്‌ കുറവായ റൂട്ടുകളിലും സാധാരണക്കാര്‍ക്ക്‌ ആശ്രയം ഓട്ടോയാണ്‌. ഇവരേയും സമരം വലച്ചു. കൊച്ചി കോര്‍പ്പറേഷന്‍, മരട്‌, കളമശ്ശേരി, തൃപ്പൂണിത്തുറ, ഏലൂര്‍ നഗരസഭകളില്‍ സമരം പൂര്‍ണമായിരുന്നു. ഈ മേഖലകളില്‍ മീറ്റര്‍ നിര്‍ബന്ധമാക്കിക്കൊണ്ടാണ്‌ കമ്മീഷണര്‍ ഉത്തരവിറക്കിയത്‌.

മീറ്റര്‍ പരിശോധനയുടെ പേരില്‍ തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടാണ്‌ പോലീസ്‌ സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്‌. നഗരത്തിലെ ഗതാഗതക്കുരുക്കില്‍ ഏറെ നേരം കാത്തുകിടക്കേണ്ടതിനാല്‍ ഉണ്ടാകുന്ന ഇന്ധന നഷടം കാരണം മീറ്റര്‍ ചാര്‍ജിനേക്കാള്‍ കൂടുതല്‍ നിരക്ക്‌ ഈടാക്കേണ്ടി വരാറുണ്ടെന്ന്‌ ഓട്ടോറിക്ഷ ഡ്രൈവേഴ്സ്‌ അസോസിയേഷന്‍ പറയുന്നു. അടിക്കടിയുയരുന്ന പെട്രോള്‍, ഡീസല്‍ വിലയും അനുബന്ധ ചെലവും കാരണം ജീവിത ചെലവ്‌ താങ്ങാന്‍ പറ്റുന്നില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇവരുടെ പ്രശ്നങ്ങള്‍ പലപ്പോഴും അധികൃതര്‍ കണ്ടെല്ലെന്ന്‌ നടിക്കുകയാണ്‌ പതിവ്‌.

ഒന്നര കിലോമീറ്റര്‍ ഓടുന്നതിന്‌ മീറ്റര്‍ ചാര്‍ജ്‌ അനുസരിച്ച്‌ 15 രൂപയാണ്‌ ഈടാക്കുന്നത്‌. എന്നാല്‍ നഗരത്തില്‍ ഓടുന്ന പല ഓട്ടോറിക്ഷകളിലും മീറ്റര്‍ ഘടിപ്പിച്ചിട്ടില്ല എന്നതും മറ്റൊരു വസ്തുതയാണ്‌. എന്നാല്‍ സാധാരണക്കാരില്‍ നിന്നും അമിതമായ നിരക്ക്‌ ഈടാക്കുന്ന ഓട്ടോറിക്ഷ തൊഴിലാളികളും കുറവല്ല.

പോലീസ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ തൃപ്പൂണിത്തുറ മേഖലയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പണിമുടക്കി. മോട്ടോര്‍ വാഹനവകുപ്പ്‌ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം നഗര പ്രാന്തപ്രദേശങ്ങളില്‍ മീറ്റര്‍ ചാര്‍ജും ചാര്‍ജിന്റെ 50 ശതമാനവും ഈടാക്കാവുന്നതാണെന്ന്‌ നിശ്ചയിച്ചിരിക്കെ, മീറ്റര്‍ ചാര്‍ജ്‌ മാത്രം ഈടാക്കിയാല്‍ മതിയെന്ന സിറ്റി പോലീസ്‌ കമ്മീഷണറുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ സംയുക്തമായി സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ തൊഴിലാളി പ്രകടനം നടന്നു. പ്രതിഷേധയോഗം സിഐടിയു നേതാവ്‌ അഡ്വ. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ്‌ മേഖലാ സെക്രട്ടറി എം.എസ്‌.വിനോദ്‌ കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിഎംഎസ്‌ മേഖലാ പ്രസിഡന്റ്‌ സി.എ.സജീവന്‍, ഐഎന്‍ടിയുസി നേതാവ്‌ യോഹന്നാന്‍, സ്വതന്ത്ര തൊഴിലാളി യൂണിയന്‍ നേതാവ്‌ അനില്‍ കുമാര്‍, ബിഎംഎസ്‌ നേതാവ്‌ മഹേഷ്‌ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന്‌ ബിഎംഎസ്‌ നേതാക്കളായ പി.വി.റെജിമോന്‍, എം.സി.ഷിജു, ഉണ്ണികൃഷ്ണന്‍, വിവേക്‌, ഷാജി, സുജീഷ്‌, സൈജു, സിഐടിയു നേതാവായ ജോയ്‌, ഐഎന്‍ടിയുസി നേതാക്കളായ സിജോ, എവറസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

India

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

Kerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)
India

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.