Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

റെയില്‍വേ സ്റ്റേഷനിലെ പീഡനം: അന്വേഷണത്തില്‍ പുരോഗതിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2014, 09:14 pm IST
inErnakulam

ആലുവ: പീഡനത്തിനിരയായ ഒഡീഷ യുവതിയും ഭര്‍ത്താവും പൊലീസിന്‌ നല്‍കിയ മൊഴിയിലെ വൈരുദ്ധ്യം അന്വേഷണത്തിന്‌ തടസമാകുന്നു. പ്രതികളെത്തിയെന്ന്‌ സംശയിക്കുന്ന കാര്‍ ഏത്‌ തരത്തിലുള്ളതെന്നും സംഭവം നടന്ന സമയത്തെക്കുറിച്ചുമെല്ലാം യുവതിയ്‌ക്കും ഭര്‍ത്താവിനും വ്യത്യസ്ഥ അഭിപ്രായമാണുള്ളത്‌.

ഒരു മണിക്കാണ്‌ സംഭവം നടന്നതെന്ന്‌ യുവതിയുടെ ഭര്‍ത്താവ്‌ മൊഴി നല്‍കിയപ്പോള്‍ മൂന്നരയോടെയാണ്‌ സംഭവമെന്നാണ്‌ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍.പി.എഫുകര്‍ മൊഴി നല്‍കിയിട്ടുള്ളത്‌. രാത്രി ഒരു മണിക്കും നാലിനും ഇടയില്‍ ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത്‌ മൊബെയില്‍ ഫോണ്‍ ഉപയോഗിച്ചവരുടെ വിവരം ശേഖരിക്കാന്‍ പൊലീസ്‌ തീരുമാനിച്ചിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി എല്ലാ മൊബെയില്‍ ഫോണ്‍ കമ്പനികള്‍ക്കും കോള്‍ ലിസ്റ്റ്‌ നല്‍കാനാവശ്യപ്പെട്ട്‌ പോലീസ്‌ നോട്ടീസ്‌ നല്‍കി.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ സ്ഥാപനങ്ങളിലെ രഹസ്യ ക്യാമറകള്‍ പരിശോധിക്കാനുള്ള പോലീസിന്റെ തീരുമാനവും വേണ്ടത്ര ഗുണം ലഭിച്ചിട്ടില്ല. ഈ ഭാഗത്ത്‌ ഒരു സ്ഥാപനത്തില്‍ മാത്രമാണ്‌ കാമറയുള്ളത്‌. ഇത്‌ ഇന്ന്‌ ഹാജരാക്കാന്‍ പൊലീസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. റെയില്‍വേ സ്റ്റേഷന്‍ സ്ക്വയറിലെ ഒരു ബാങ്കിന്റെ എ.ടി.എം കൗണ്ടറിലും രഹസ്യ കാമറയുണ്ട്‌. ഇത്‌ ലഭ്യമാക്കാനും നടപടിയെടുത്തിട്ടുണ്ട്‌. റെയില്‍വേ ഗുഡ്ഷെഡ്‌ പരിസരത്ത്‌ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ വാഗണര്‍ കാറിന്റെ ഉടമയായ കടുങ്ങല്ലൂര്‍ സ്വദേശിയോടും ഇന്ന്‌ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

അതേസമയം, പീഡനത്തിനിരയായ യുവതി ഇന്നലെ ആശുപത്രി വിട്ടതിനെ തുടര്‍ന്ന്‌ ചമ്പക്കര മഹിളാ മണ്ഡലിലേക്ക്‌ മാറ്റി. യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത അനുജത്തിയ ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കിയ ശേഷം കാക്കനാട്‌ ചെയില്‍ഡ്‌ ഹോമിലേക്കും മാറ്റിയിട്ടുണ്ട്‌. ഈ പെണ്‍കുട്ടിയെ ഇന്ന്‌ വൈദ്യ പരിശോധനക്ക്‌ വിധേയമാക്കും. ആശുപത്രി വിട്ട സാഹചര്യത്തില്‍ മക്കളുമായി നാട്ടിലേക്ക്‌ മടങ്ങണമെന്ന്‌ യുവതിയുടെ പിതാവ്‌ പൊലീസിനോട്‌ ആവശ്യപ്പെട്ടെങ്കിലും കേസുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി കുറച്ചു ദിവസം കൂടി തങ്ങാന്‍ പോലീസ്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.