Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരിയാറില്‍ മാലിന്യം തള്ളുന്നതുമൂലം മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2014, 08:57 pm IST
in Ernakulam

കൊച്ചി: ഏലൂര്‍ വ്യവസായമേഖലയിലെ മാലിന്യം തള്ളുന്നതുമൂലം പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കൊച്ചി നഗരത്തിലെ കുടിവെള്ള സ്രോതസായ പെരിയാര്‍ മലിനമാകുന്നത്‌ നഗരത്തിലെ കുടിവെള്ള വിതരണത്തെയും ബാധിക്കും. ജില്ലയിലെ പ്രധാന ശുദ്ധജല സ്രോതസായ പെരിയാറില്‍ ഉപ്പുവെള്ളം കയറാതിരിക്കാനാണ്‌ പ്രതിവര്‍ഷം ലക്ഷങ്ങള്‍ ചെലവാക്കി താല്‍ക്കാലിക ബണ്ട്‌ നിര്‍മ്മിക്കുന്നത്‌. ഇക്കഴിഞ്ഞ സീസണില്‍ ഓരുവെള്ളം കയറാതിരിക്കുവാന്‍ പുറപ്പിള്ളിക്കാവില്‍ ആരംഭിച്ച മണല്‍ ബണ്ട്‌ നിര്‍മ്മാണം കഴിഞ്ഞയാഴ്ചയിലാണ്‌ ഭാഗികമായെജകിലും പൂര്‍ത്തിയായത്‌. ഓരുവെള്ള സീസണ്‍ ആരംഭിച്ചാല്‍ ഈ പ്രദേശങ്ങളിലെ കാര്‍ഷികമേഖല നശിക്കും. വിളകള്‍ നശിക്കും. മാഞ്ഞാലി, കുന്നുകര, വെളിയത്തുനാട്‌, ചെങ്ങമനാട്‌, ചാലാക്ക, ചെറിയതേക്കാനം, അടുവാശ്ശേരി, കരുമാലൂര്‍, കടുങ്ങല്ലൂര്‍, ആലങ്ങാട്‌, വരാപ്പുഴ എന്നിങ്ങനെ വിപുലമായ കാര്‍ഷികമേഖലയിലെ കൃഷിക്കാരും ദുരിതത്തിലാകും.

ജില്ലയിലെ ആലുവ, മുപ്പത്തടം, ചൊവ്വര, ഏലൂര്‍, കളമശ്ശേരി തുടങ്ങിയ കേന്ദ്രങ്ങളിലെ കുടിവെള്ള പമ്പിംഗിനെയും ഉപ്പുവെള്ളം ബാധിക്കും. ഏലൂര്‍, എടയാര്‍ മേഖലയിലെ വ്യവസായങ്ങളിലെ ബോയിലറുകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതാകും. ഉല്‍പ്പാദനം നിര്‍ത്തിവെയ്‌ക്കേണ്ടി വരും.

ഓരുവെള്ള ഭീഷണി മാത്രമല്ല പെരിയാറിലെ വെള്ളത്തിന്റെ അളവ്‌ കുറഞ്ഞാല്‍ വന്‍തോതില്‍ മത്സ്യം ചത്തുപൊങ്ങുവാന്‍ ഇടവരും. വെള്ളത്തിലെ ഓക്സിജന്റെ അളവ്‌ കുറയുന്നത്‌ മൊത്തം മത്സ്യസമ്പത്തിനും കുടിവെള്ളത്തിനും പ്രതികൂലമാണ്‌. എന്നാല്‍ ഇറിഗേഷന്‍ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പാതാളത്ത്‌ സ്ഥിരം ബണ്ട്‌ നിര്‍മ്മാണം നടക്കുന്നതിനിടയില്‍, ഓരുവെള്ളം കയറാതിരിക്കുവാനുള്ള താല്‍ക്കാലിക ബണ്ട്‌ അതേ സ്ഥലത്തുതന്നെ, ഒരുതുള്ളി വെള്ളം തുറന്നുവിടാന്‍ കഴിയാത്തവിധം കെട്ടിയതിനാല്‍ മാലിന്യങ്ങള്‍ ബണ്ടിന്റെ മുകളില്‍ അടിഞ്ഞുകൂടുകയും വന്‍തോതില്‍ മത്സ്യം ചത്തുപൊങ്ങുകയും ചെയ്തിരിക്കുകയാണ്‌. ബണ്ടിന്‌ മുകളിലുള്ള ചില വ്യവസായങ്ങള്‍ക്ക്‌ മലിനീകരണ നിയന്ത്രണബോര്‍ഡ്‌ നോട്ടീസ്‌ നല്‍കിയിട്ടുണ്ടെന്ന്‌ വിശദീകരണം നല്‍കുമ്പോഴും മത്സ്യം ചത്തുപൊങ്ങുന്നത്‌ തുടരുകയാണ്‌. പുഴ മലിനമാകുന്നതിന്‌ കാരണമായവരെ കണ്ടെത്തി ശിക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ സ്റ്റാന്റിംഗ്‌ കൗണ്‍സില്‍ ഓഫ്‌ ട്രേഡ്‌ യൂണിയന്‍ കണ്‍വീനര്‍ കെ.എന്‍.ഗോപിനാഥ്‌ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

Kerala

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

Kerala

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

Kerala

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.