Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഗരത്തിലെ ബയോ ടൊയ്‌ലെറ്റുകള്‍ അടഞ്ഞു തന്നെ; തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2014, 09:24 pm IST
in Ernakulam

കൊച്ചി: അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന കൊച്ചിയില്‍ കൂടുതല്‍ ടോയ്‌ലെറ്റ്‌ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൊച്ചി കോര്‍പറേഷന്‍ നഗരത്തില്‍ സ്ഥാപിച്ച ബയോ ടൊയ്‌ലെറ്റുകള്‍ നോക്കുകുത്തികളായിട്ട്‌ മാസങ്ങള്‍ ഏറെയാകുന്നു. സാമ്പത്തികലാഭം ഇല്ലാത്തതിനാല്‍ ഏറ്റടുത്ത്‌ നടത്താന്‍ ആരും മുന്നോട്ട്‌ വരുന്നില്ലായെന്ന്‌ നഗരസഭ ന്യായവാദം നിരത്തുമ്പോഴും ഇത്‌ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച സന്നദ്ധ സംഘടനയോട്‌ ക്രിയാത്മകമായി ഇതുവരെ പ്രതികരിക്കാന്‍ അധികൃതര്‍ക്ക്‌ കഴിഞ്ഞിട്ടുമില്ല.

കോണ്‍ഫെറേഷന്‍ ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ(സിഐഎ) വിനിതാ വിഭാഗമായ ഇന്ത്യന്‍ വുമണ്‍സ്‌ നെറ്റ്‌ വര്‍ക്കാണ്‌(ഐഡബ്ലൂഎന്‍) നഗരത്തിലെ ബയോ ടൊയ്‌ലെറ്റുകള്‍ ഏറ്റെടുത്ത്‌ നടത്താന്‍ താല്‍പര്യമുണ്ടെന്ന്‌ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്‌. അടുത്ത അഞ്ചുവര്‍ഷത്തേക്ക്‌ ടൊയ്‌ലെറ്റുകള്‍ ഏറ്റെടുക്കാമെന്നും കോര്‍പറേഷന്‍ അനുവാദം നല്‍കിയാല്‍ സിഐഎയുടെ സ്രോതസുപയോഗിച്ച്‌ ഇതിന്റെ പ്രവര്‍ത്തനത്തിനായി പണം സ്വരൂപിക്കാന്‍ കഴിയുമെന്നും ഐഡബ്ലൂഎന്‍ അധികൃതര്‍ മേയര്‍ ടോണി ചമ്മണിയെ അറിയിച്ചിരുന്നു.

ദിവസവും നഗരത്തിലെത്തുന്ന സ്ത്രീകള്‍ പ്രഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും സംവിധാനങ്ങളില്ലാതെ പ്രയാസപ്പെടുമ്പോഴും ഐഡബ്ലൂഎന്നിന്റെ നിര്‍ദേശം കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ നഗരസഭാ അധികൃതര്‍ക്ക്‌ സാധിച്ചിട്ടില്ല. ഐഡബ്ലൂഎന്നിന്റെ അപേക്ഷ ഔദ്യേഗികമായി നഗരസഭക്കു ലഭിച്ചിട്ടുണ്ടെന്നു പറയുന്നുണ്ടെങ്കിലും പുതിയ നര്‍ദേശം കമ്മിറ്റിയിലും കൗണ്‍സിലിലും ഉടന്‍ പാസാക്കുമെന്നല്ലാതെ കൃത്യമായൊരു തീയതി പറയാന്‍ നഗരസഭക്ക്‌ കഴിയുന്നില്ല.

2012 ജൂണിലാണ്‌ പദ്ധതി ഔദ്യോഗികമായി ആരംഭിച്ചത്‌. ഫോര്‍ട്ട്‌ കൊച്ചി, വൈറ്റില, കച്ചേരിപ്പടി, നോര്‍ത്ത്‌ ടൗണ്‍ഹാള്‍, പാലാരിവട്ടം, എറണാകുളം മാര്‍ക്കറ്റ്‌ എന്നീ ആറ്‌ സ്ഥലങ്ങളിലായിരുന്നു ബയോ ടൊയ്‌ലെറ്റുകള്‍ സ്ഥാപിച്ചത്‌. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ടൊയ്‌ലെറ്റ്‌ സംവിധാനം ഒരുക്കുന്നതിനൊപ്പം മാലിന്യങ്ങള്‍ ജൈവികമായി സംസ്കരിക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമായിരുന്നു. ടൊയ്‌ലെറ്റ്‌ ഉപയോഗിക്കുന്നവരില്‍ നിന്ന്‌ ചെറിയൊരു തുക ഈടാക്കിക്കൊണ്ടായിരുന്നു പ്രവര്‍ത്തനം. എന്നാല്‍ പദ്ധതി തുടങ്ങി രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ബയോ ടൊയ്‌ലെറ്റുകളുടെ പ്രവര്‍ത്തനം അവതാളത്തിലായി.

ടോയ്‌ലെറ്റുകളുടെ പ്രവര്‍ത്തനം ലാഭകരമാല്ലെന്ന്‌ ചൂണ്ടിക്കാട്ടി ടെന്‍ഡര്‍ നല്‍കിയ ആള്‍ പിന്‍വാങ്ങുകയായിരുന്നു. ഡിഫന്‍സ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ച സാങ്കേതിക വിദ്യയുപയോഗിച്ച്്‌ ഏഴ്‌ ലക്ഷം രൂപ മുതല്‍ മുടക്കിയാണ്‌ ഓരോ ടൊയ്‌ലെറ്റും സ്ഥാപിച്ചിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പുതിയ വാര്‍ത്തകള്‍

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.