Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗോപി കോട്ടമുറിക്കല്‍ സിപിഎമ്മില്‍ തിരിച്ചെത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2014, 09:30 pm IST
in Ernakulam

കൊച്ചി: ലൈംഗിക ആരോപണത്തെത്തുടര്‍ന്ന്‌ പുറത്താക്കപ്പെട്ട സിപിഎം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ തിരികെ കൊണ്ടുവരുവാന്‍ ഊര്‍ജിതനീക്കം. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ മുമ്പായി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ തിരിച്ചുകൊണ്ടുവരാനാണ്‌ ശ്രമം നടക്കുന്നത്‌. ഇത്‌ സംബന്ധിച്ച്‌ ഇന്നലെ നടന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്‌ തീരുമാനമെടുത്തു. പോളിറ്റ്ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. സെക്രട്ടറിയേറ്റ്‌ തീരുമാനം സംസ്ഥാന കമ്മറ്റിയെ അറിയിക്കും. സംസ്ഥാന കമ്മറ്റിയാണ്‌ കോട്ടമുറിക്കലിനെ പുറത്താക്കിയത്‌. വിഎസ്‌ പക്ഷം എതിര്‍ക്കാത്ത സാഹചര്യത്തില്‍ കോട്ടമുറിക്കലിന്റെ തിരിച്ചുവരവ്‌ എളുപ്പമാകും. പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലാണ്‌ തിരിച്ചുവരവിന്‌ കളമൊരുക്കിയത്‌.

സിപിഎം ജില്ലാ കമ്മറ്റി ഓഫീസായ കലൂരിലെ ലെനിന്‍ സെന്ററില്‍വെച്ച്‌ പാര്‍ട്ടി മെമ്പറായ ഒരു അഭിഭാഷകയുമായുള്ള കോട്ടമുറിക്കലിന്റെ അവിഹിതബന്ധം പാര്‍ട്ടിക്കാര്‍തന്നെ ഒളിക്യാമറയില്‍ പകര്‍ത്തിയതാണ്‌ ഇദ്ദേഹത്തിന്‌ വിനയായത്‌. 2012 ലായിരുന്നു ഈ സംഭവം. അതേത്തടുര്‍ന്ന്‌ ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്ന്‌ പുറത്താകുകയും ചെയ്തു. പിണറായിപക്ഷക്കാരനായ കോട്ടമുറിക്കലിനെ വിഎസ്‌ പക്ഷമാണ്‌ ഒളിക്യാമറയില്‍ കുടുക്കിയത്‌. പാര്‍ട്ടി ഓഫീസില്‍ ഒളിക്യാമറ സ്ഥാപിച്ചതിന്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം കെ.എ. ചാക്കോച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുകയും ചെയ്തു.

വിഎസ്‌ പക്ഷത്തിന്റെ ശക്തികേന്ദ്രമായ എറണാകുളം ജില്ല ഏറെക്കുറെ പിണറായിപക്ഷം പിടിച്ചടക്കിക്കഴിഞ്ഞു. ജില്ലാ കമ്മറ്റിയില്‍ വിഎസ്‌ പക്ഷത്തിന്‌ മുന്‍തൂക്കം ഉണ്ടെങ്കിലും ദിനേശ്‌ മണി സെക്രട്ടറിയായതോടെ മറുപക്ഷത്തെ ഓരോന്നായി വെട്ടിനിരത്തിക്കൊണ്ടിരിക്കുകയാണ്‌. ഉദയംപേരൂരും വൈപ്പിനിലും ഉണ്ടായ സംഭവങ്ങള്‍ അതാണ്‌ സൂചിപ്പിക്കുന്നത്‌.

ഇതിനിടെ പിണറായി പക്ഷക്കാരനായ പെരുമ്പാവൂര്‍ ഏരിയാ സെക്രട്ടറിക്കെതിരെ വിഎസ്‌ പക്ഷം ലൈംഗികാരോപണം ഉന്നയിച്ചത്‌. പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. പരാതിക്കാരനായ ആരോപണവിധേയായ സ്ത്രീയുടെ ഭര്‍ത്താവിന്‌ ‘ഭ്രാന്താണെന്ന’ നിലപാടാണ്‌ പാര്‍ട്ടി സ്വീകരിച്ചത്‌. ഇതേത്തുടര്‍ന്ന്‌ പെരുമ്പാവൂര്‍ ലോക്കല്‍ കമ്മറ്റി മെമ്പര്‍ ഉള്‍പ്പെടെ നിരവധി പേരാണ്‌ കഴിഞ്ഞ ദിവസം സിപിഎം വിട്ടത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പുതിയ വാര്‍ത്തകള്‍

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.