Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വ്യാജസ്വര്‍ണ്ണം വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2014, 09:27 pm IST
in Ernakulam

കൊച്ചി: വ്യാജസ്വര്‍ണ്ണം വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ജുവല്ലറി ഉടമകളെ കബളിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കാക്കനാട്‌ ചിറ്റേത്തുകര ഹബ്‌ അപ്പാര്‍ട്ടുമെന്റില്‍ പ്രസന്നകുമാര്‍ (61), രവിപുരം ആലപ്പാട്ട്‌ ക്രോസ്‌ റോഡ്‌ ഗീതാനിവാസില്‍ ഹരികുമാര്‍ (56) എന്നിവരെയാണ്‌ മരട്‌ പോലീസ്‌ അറസ്റ്റ്ചെയ്തത്‌. വഞ്ചനാക്കുറ്റത്തിന്‌ കേസെടുത്ത ഇരുവരേയും മജിസ്ട്രേറ്റിന്‌ മുമ്പില്‍ ഹാജരാക്കി. പ്രതികളെ രണ്ടാഴ്ചത്തേക്ക്‌ റിമാന്റ്‌ ചെയ്ത്‌ ജയിലിലേക്കയച്ചു. സിനിമാനടന്‍ അശോകന്റെ സഹോദരന്മാരാണ്‌ ഇരുവരും.

സംഭവത്തെക്കുറിച്ച്‌ പോലീസ്‌ വിവരിക്കുന്നത്‌ ഇങ്ങനെ: കുമ്പളം സ്വദേശിയും പൂണിത്തുറ പേട്ടയിലെ ജുവല്ലറി ഉടമയുമായ രാകേഷ്‌ എന്നയാളെയാണ്‌ നാല്‌ കിലോ സ്വര്‍ണം വില്‍പ്പനക്കുണ്ടെന്ന്‌ ധരിപ്പിച്ച്‌ പ്രതികള്‍ സമീപിച്ചത്‌. കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ പ്രതികളിലൊരാളായ പ്രസന്നന്‍ അഞ്ചു ഗ്രാം സ്വര്‍ണത്തിന്റെ സാമ്പിളുമായി ജ്വല്ലറിയിലെത്തിയത്‌. പരിശോധിച്ചപ്പോള്‍ തനിത്തങ്കമാണിതെന്ന്‌ ജ്വല്ലറി ഉടമക്ക്‌ ബോധ്യപ്പെട്ടു. തുടര്‍ന്ന്‌ തന്റെ കാക്കനാട്ടെ ഫ്ലാറ്റിലെത്തിയാല്‍ നാല്‌ കിലോ സ്വര്‍ണം നല്‍കാമെന്നും അവിടെവെച്ച്‌ പണമിടപാടു നടത്താമെന്നും അറിയിച്ചു. മാര്‍ക്കറ്റ്‌ വിലയേക്കാള്‍ സ്വര്‍ണം കിലോക്ക്‌ ഇരുപതിനായിരം രൂപ കുറച്ചുതരാമെന്നായിരുനു കരാര്‍.

ഇത്‌ സമ്മതിച്ച ജുവല്ലറി ഉടമ സുഹൃത്തായ പാലാരിവട്ടം സ്വദേശി മാര്‍ട്ടിനുമൊത്ത്‌ ശനിയാഴ്ച ഫ്ലാറ്റിലെത്തുകയായിരുന്നു. ഈ സമയം പ്രതി പ്രസന്നനെ കൂടാതെ സഹോദരന്‍ ഹരികുമാറും ഉണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന്‌ നാല്‌ കിലോ സ്വര്‍ണം എടുത്തുകാണിച്ചു. എന്നാല്‍ സ്വര്‍ണം വ്യാജമാണെന്ന്‌ ജുവല്ലറി ഉടമക്കും സുഹൃത്തിനും സംശയം തോന്നി. തുടര്‍ന്ന്‌ മുഴുവന്‍ തുകയുമായി വന്ന്‌ ഇടപാട്‌ നടത്താമെന്ന്‌ പറഞ്ഞ്‌ അല്‍പം സ്വര്‍ണം എടുത്തശേഷം മടങ്ങുകയായിരുന്നു. ഇത്‌ പരിശോധിച്ചപ്പോള്‍ സംശയിച്ചതുപോലെതന്നെ വ്യാജനാണെന്ന്‌ തെളിഞ്ഞു. തുടര്‍ന്നാണ്‌ മരട്‌ പോലീസില്‍ പരാതി നല്‍കിയത്‌. എസ്‌ഐ എ.ബി. വിപിന്‍, സിപിഒമാരായ വിനോദ്കൃഷ്ണന്‍, സുധീഷ്‌ തുടങ്ങിയവര്‍ ചേര്‍ന്ന്‌ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റുചെയ്തു. വ്യാജസ്വര്‍ണം പിടിച്ചെടുത്ത്‌ വഞ്ചനാക്കുറ്റത്തിന്‌ കേസെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പുതിയ വാര്‍ത്തകള്‍

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.