Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കലോത്സവത്തിനിടെ വിദ്യാര്‍ത്ഥിനിയെ എസ്‌എഫ്‌ഐക്കാര്‍ കയ്യേറ്റം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2014, 09:26 pm IST
inKasargod

കാസര്‍കോട്‌: കോളേജ്‌ കലോത്സവത്തിനിടെ എസ്‌എഫ്‌ഐക്കാര്‍ വിദ്യാര്‍ത്ഥിനിയെ കയ്യേറ്റം ചെയ്തതായി പരാതി. എളേരിത്തട്ട്‌ ഇ.കെ.നായനാര്‍ സ്മാരക ഗവ.കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനി അമൃതരാജ്‌ ആണ്‌ ചിറ്റാരിക്കാല്‍ പോലീസിനും കോളേജ്‌ പ്രിന്‍സിപ്പലിനും പരാതി നല്‍കിയത്‌. കലോത്സവത്തില്‍ നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെ കോളേജ്‌ ചെയര്‍മാണ്റ്റെ നേതൃത്വത്തില്‍ തടസ്സപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്ന്‌ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ചെയര്‍മാന്‍ ഷിബിന്‍ ബങ്കളം, എസ്‌എഫ്‌ഐ നേതാവ്‌ വിപിന്‍ ശ്രീധര്‍ എന്നിവര്‍ക്കെതിരെ ചിറ്റാരിക്കല്‍ പോലീസ്‌ കേസെടുത്തു. പ്രിന്‍സിപ്പലിന്‌ ലഭിച്ച പരാതിയില്‍ കോളേജ്‌ ആഭ്യന്തര അന്വേഷണവും നടത്തുന്നുണ്ട്‌. ഇതിനുപുറമെ എസ്‌എഫ്‌ഐയുടെ പരിപാടിയില്‍ പങ്കെടുത്തില്ലെന്നാരോപിച്ച്‌ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ജിതിനെ മര്‍ദ്ദിച്ചതിനും എസ്‌എഫ്‌ഐക്കാര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു. കലോത്സവത്തില്‍ അവതരിപ്പിച്ച നാടകം എസ്‌എഫ്‌ഐക്കെതിരാണെന്ന്‌ ആരോപിച്ചായിരുന്നു അമൃതരാജിനുനേരെ അക്രമം നടന്നത്‌. ക്യാംപസ്‌ രാഷ്‌ട്രീയം ചര്‍ച്ച ചെയ്യുന്ന നാടകത്തില്‍ എന്നാല്‍ ഏതെങ്കിലും സംഘടനയെ പരാമര്‍ശിക്കുന്നില്ലെന്ന്‌ വിദ്യാര്‍ത്ഥികള്‍ പറയുന്നു. എസ്‌എഫ്‌ഐ ഏകാധിപത്യം നടപ്പിലാക്കുന്ന എളേരിത്തട്ട്‌ കോളേജില്‍ വര്‍ഷങ്ങളായി തെരഞ്ഞെടുപ്പ്‌ നടക്കാറില്ല. നാടകം അവതരിപ്പിച്ച വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ കഴിഞ്ഞതവണ മത്സരിക്കാന്‍ മുന്നോട്ടുവന്നിരുന്നു. എന്നാല്‍ എസ്‌എഫ്‌ഐയുടെ ശക്തമായ ഭീഷണിയെ തുടര്‍ന്ന്‌ ഇവര്‍ പിന്‍മാറുകയായിരുന്നു. ഇലക്ഷന്‍ ഉള്‍പ്പെടെ ക്യാമ്പസിണ്റ്റെ യഥാര്‍ത്ഥ രാഷ്‌ട്രീയത്തെയാണ്‌ നാടകത്തിലൂടെ ഇവര്‍ മുന്നോട്ട്‌ വയ്‌ക്കാന്‍ ശ്രമിച്ചത്‌. ഇതാണ്‌ എസ്‌എഫ്‌ഐയെ പ്രകോപിപ്പിച്ചതും റാഗിംഗ്‌ വിരുദ്ധസെല്‍, വനിതാസെല്‍ എന്നിവര്‍ക്കും പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്‌. വനിതാകമ്മീഷന്‌ പരാതി നല്‍കുന്നതിനും ഇവര്‍ തയ്യാറെടുക്കുകയാണ്‌. സംഭവം എസ്‌എഫ്‌ഐയിലും വിരുദ്ധാഭിപ്രായങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

Kerala

ഓണത്തിരക്ക്; ബെംഗളൂരു-കണ്ണൂർ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു

Kerala

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

Career

വേഗം അപേക്ഷിക്കൂ.. അവസാന തീയതി ആഗസ്റ്റ് 16; ഐഎസ്ആര്‍ഒയില്‍ വിവിധ തസ്തികകളില്‍ 242 ഒഴിവുകള്‍

India

ഝാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം: 600 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍ഡി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വിലക്ക്; താലിബാന്‍ നടപടി കനത്ത തിരിച്ചടിയാകും: യുനെസ്‌കോ

റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ… കുറഞ്ഞ ഡാറ്റ പ്ലാനുകളിൽ ചിലത് നിർത്തലാക്കി എയർടെൽ

ആലുവയില്‍ ഒ.ജി. തങ്കപ്പന്‍ അനുസ്മരണ സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

ഒ.ജി. തങ്കപ്പന്റേത് ആദര്‍ശ വ്യക്തിത്വം: ജോര്‍ജ് കുര്യന്‍

രാമസ്പര്‍ശം 28: രാവണന്റെ വീഴ്ച

രാമായണ അറിവുകള്‍ 27: വൈദേഹിയായ വേദവതി

മലപ്പുറം സ്‌ഫോടകവസ്തു ശേഖരം; പ്രതികള്‍ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധമെന്ന് സൂചന

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്! നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസ്സാക്കി

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.