Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കഞ്ചാവ്‌ ഉപയോഗം: മഹാരാജാസില്‍ പോലീസ്‌ റെയ്ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2014, 09:05 pm IST
inErnakulam

കൊച്ചി: മഹാരാജാസ്‌ കോളജ്‌ കാമ്പസില്‍ ചില വിദ്യാര്‍ഥികള്‍ കഞ്ചാവ്‌ ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ്‌ ഇന്നലെ കാമ്പസില്‍ റെയ്ഡ്‌ നടത്തി. സെന്‍ട്രല്‍ സിഐ ഫ്രാന്‍സിസ്‌ ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള മുപ്പതോളം പൊലീസുകാരാണ്‌ ക്യാമ്പസില്‍ പരിശോധന നടത്തിയത്‌. കഴിഞ്ഞ മൂന്ന്‌ ദിവസമായി വൈകിട്ട്‌ ആറിനുശേഷം കാമ്പസില്‍ പരിശോധന നടത്തുന്നുണ്ടെന്ന്‌ സിഐ ഫ്രാന്‍സിസ്‌ ഷെല്‍ബി പറഞ്ഞു. കോളജ്‌ കൗണ്‍സിലുമായി ആലോചിച്ചാണ്‌ ഇത്തരത്തിലൊരു പരിശോധന നടത്താന്‍ പൊലീസ്‌ തീരുമാനിച്ചത്‌.

തുടര്‍ന്നുള്ള ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ കാമ്പസില്‍ പൊലീസ്‌ പട്രോളിംഗുണ്ടാവുമെന്നും സിഐ അറിയിച്ചു. കഴിഞ്ഞദിവസം കഞ്ചാവ്‌ വല്‍പ്പന ചോദ്യംചെയ്ത വിദ്യാര്‍ഥികള്‍ക്ക്‌ കാമ്പസിനുവെളിയില്‍ മര്‍ദ്ദനമേറ്റിരുന്നു. ഇവര്‍ ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കഞ്ചാവ്‌ വില്‍പനയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോളജിലേക്കുള്ള പ്രവേശനം കര്‍ശനമാക്കുമെന്ന്‌ പ്രിന്‍സിപ്പാള്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കോളജ്‌ കൗണ്‍സില്‍ ചേര്‍ന്ന്‌ കഞ്ചാവ്‌ വില്‍പന തടയുന്നതിന്‌ ശക്തമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി കഞ്ചാവ്‌ വില്‍പനക്കാര്‍ കോളജിലേക്ക്‌ കൂടുതലായി കടക്കുന്നുണ്ടെന്ന്‌ സംശയിക്കുന്ന ജനറല്‍ ഹോസ്പിറ്റലിന്‌ ഭാഗത്തുനിന്നും കോളജിലേക്കുള്ള ഗേറ്റ്‌ അടച്ചിടുവാന്‍ തീരുമാനമായി.

കഞ്ചാവ്‌ സൂക്ഷിക്കുന്നുണ്ടെന്ന്‌ സംശയിക്കുന്ന ആണ്‍കുട്ടികളുടെ ടോയ്‌ലറ്റ്‌ കോംപ്ലക്സ്‌ ഇന്നലെ പൊലീസിന്റെയും കോളജ്‌ അധികൃതരുടെയും നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച്‌ പൊളിച്ചുനീക്കി. വളരെ നാളുകളായി ഉപയോഗശൂന്യമായി കിടന്നിരുന്ന ഈ ടോയ്‌ലറ്റ്‌ കോംപ്ലക്സിലാണ്‌ കഞ്ചാവ്‌ വില്‍പന ഉള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായി ആരോപണമുയര്‍ന്നത്‌. തിങ്കളാഴ്ചമുതല്‍ ഐഡന്റിറ്റി കാര്‍ഡ്‌ ഉള്ള വിദ്യാര്‍ഥികളെ മാത്രമെ കാമ്പസിനുള്ളിലേക്ക്‌ കടത്തിവിടുകയുള്ളൂവെന്നും കോളജ്‌ അധികൃതര്‍ അറിയിച്ചു. കോളജ്‌ വിദ്യാര്‍ഥികളില്‍ കേസുകളില്‍ പെട്ടിട്ടുള്ളവരുടെ പേരുകളും മറ്റും പൊലീസ്‌ കോളജ്‌ അധികൃതര്‍ക്ക്‌ കൈമാറാനും തുടര്‍ന്ന്‌ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്‌. ക്ലാസുകളില്‍ തുടര്‍ച്ചയായി ഹാജരാകാതിരിക്കുന്നവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ച്‌ ഇവരുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാനും കോളജ്‌ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.