Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തിരിച്ചടക്കേണ്ടാത്ത വായ്‌പയുടെ പേരില്‍ രേഖകളും പണവും തട്ടിയെടുത്തെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2014, 10:22 pm IST
inErnakulam

മരട്‌: തിരിച്ചടക്കേണ്ടാത്ത വായ്‌പ തരപ്പെടുത്തി നല്‍കാമെന്ന്‌ വാഗ്ദാനം ചെയ്ത്‌ തട്ടിപ്പു നടത്തുന്നതായി പരാതി. വീടു നിര്‍മിക്കാനും മറ്റും അഞ്ചുലക്ഷം വരെ വായ്‌പ തിരിച്ചടക്കേണ്ടാത്ത വിധം തരപ്പെടുത്തി നല്‍കാം എന്നു വിശ്വസിപ്പിച്ച്‌ നിരവധി പേരില്‍നിന്നും ഭൂമിയുടെ രേഖകളും പണവും ഒരു സംഘം കൈവശപ്പെടുത്തിവരുന്നതായാണ്‌ ആക്ഷേപം. മരട്‌ നഗരസഭയിലെ വളന്തക്കാട്‌ തുരുത്ത്‌ നിവാസികളാണ്‌ ഇത്തരത്തില്‍ കബളിപ്പിക്കലിനിരയായിരിക്കുന്നത്‌.

പ്രാഥമിക സഹകരണ സംഘങ്ങളില്‍ ഡയറക്ടര്‍മാരായ ഭൂമി ഇടപാടുകാരന്‌ വളന്തക്കാട്ടെ നിരവധി പേരെ സമീപിച്ചിരുന്നതത്രെ. അഞ്ചുലക്ഷം വരെ തിരിച്ചടക്കേണ്ടാത്ത വായ്‌പ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. പ്രതിഫലമായി ഒന്നര ലക്ഷം വരെയാണ്‌ ആവശ്യപ്പെട്ടത്‌. കൂടാതെ വായ്‌പ ഈടിനായി വസ്തുവിന്റെ ആധാരവും ഇടനിലക്കാര്‍ക്ക്‌ കൈമാറണം. പ്രദേശത്തെ ഇരുപതോളം കുടുംബങ്ങള്‍ വാഗ്ദാനത്തില്‍ വിശ്വസിച്ച്‌ പണവും വസ്തു സംബന്ധിച്ച രേഖകളും ഇതിനോടകം കൈമാറിയതായാണ്‌ നാട്ടുകാര്‍ പറയുന്നത്‌. എന്നാല്‍ നാളിതുവരെയായി ഒരാള്‍ക്കുപോലും വായ്‌പ അനുവദിച്ചു കിട്ടിയിട്ടില്ല എന്നാണ്‌ വിവരം.

ഇടനിലക്കാരായി രംഗത്തുവന്നവരില്‍ പലരും പ്രദേശത്തുള്ളവരുടെ പരിചയക്കാരാണ്‌. അതിനാല്‍ വാഗ്ദാനത്തില്‍ വിശ്വസിച്ച്‌ പണവും രേഖകളും നല്‍കിയവരും നിരവധിയാണ്‌. എന്നാല്‍ തിരിച്ചടവില്ലാത്ത വായ്‌പ എന്നത്‌ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്നാണ്‌ ബാങ്കുകളുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്‌. വായ്‌പ വാഗ്ദാനത്തിന്‌ പിന്നില്‍ ഭൂമി തട്ടിയെടുക്കാനുള്ള ഗൂഢാലോചനയാണോ എന്നാണ്‌ പലരുടേയും സംശയം. വളന്തക്കാട്ടെ 150 ഏക്കറോളം ഭൂമി സ്വകാര്യ കോര്‍പ്പറേറ്റ്‌ സ്ഥാപനത്തിന്റെ കൈവശമാണ്‌. 400 ഏക്കറിന്റെ പദ്ധതിയാണ്‌ ഇവര്‍ ഇവിടെ വിഭാവനം ചെയ്യുന്നത്‌. ബാക്കി ഭൂമി കൂടി തരപ്പെടുത്താനുള്ള നീക്കമാണോ തിരിച്ചടവില്ലാത്ത വായ്‌പ പിന്നിലെന്നാണ്‌ നാട്ടുകാരുടെ ഇപ്പോഴത്തെ ആശങ്ക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.