Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇ- ജാലകം @സ്കൂള്‍ പദ്ധതിക്ക്‌ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2014, 10:22 pm IST
in Ernakulam

കൊച്ചി: നഗരസഭയുടെ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു ടോണി ചമ്മണി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, പൊതു സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘ഇ- ജാലകം @സ്കൂള്‍’ എന്ന പദ്ധതി എറണാകുളം ഗവണ്‍മെന്റ്‌ ഗേള്‍സ്‌ ഹയര്‍സെക്കന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ സ്കൂള്‍ വിദ്യാര്‍ഥിയും പദ്ധതിയുടെ പ്രചാരകരായി മാറണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക വിദ്യയുടെ ഗുണങ്ങള്‍ മറ്റുള്ളവരിലെത്തിക്കാന്‍ സഹയിക്കുമെന്നും ടോണി ചമ്മണി കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ സേവനങ്ങള്‍ പരിചയപ്പെടുത്തുന്ന ഇ-മിത്രം എന്ന പുസത്കം ഹൈബി ഈഡന്‍ എംഎല്‍എ പ്രകാശനം ചെയ്തു. ഇത്തരം പദ്ധതികള്‍ വിദ്യാര്‍ഥികളെ ഇ-സമൂഹത്തില്‍ ജീവിക്കാന്‍ പ്രാപ്തരാക്കുകയും ഒപ്പം അവരുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. കൊച്ചി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ആര്‍. ത്യാഗരാജന്‍ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്ററി സ്കൂള്‍സ്‌ ജില്ലാ കോ-ഒര്‍ഡിനേറ്റര്‍ കെ.എം. ശിവരാമന്‍, എറണാകുളം ഗവ. ഗേള്‍സ്‌ ഹയര്‍സെക്കന്ററി സ്കൂള്‍ ഹെഡ്മിസ്ട്രസ്‌ എം.ഇ. സരസ്വതി, റെയിന്‍ബോ പബ്ലിഷേസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ആര്‍ ആന്‍ഡ്‌ ഡി മേധാവി ഉഷ രമേശ്‌, ഗ്രേറ്റര്‍ കൊച്ചിന്‍ റൗണ്ട്‌ ടേബിള്‍ 102 ചെയര്‍മാന്‍ രാഹുല്‍ ജോസഫ്‌, സെന്റ്‌ തെരേസാസ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. സി. തെരേസ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.കെ. ഷൈന്‍മോന്‍, സെന്റ്‌ തെരേസാസ്‌ ഇക്ണോമിക്സ്‌ വിഭാഗം മേധാവി നിര്‍മ്മല പത്മനാഭന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഐടി@സ്കൂള്‍ പ്രോജക്ട്സും എറണാകുളം സെന്റ്‌ തെരേസാസ്‌ കോളജിലെ ഇക്ണോമിക്സ്‌ വിഭാഗവും സംയുകതമായാണ്‌ ഇ-ജാലകം@സ്കൂളെന്ന പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്‌. പ്രധാനമായും എസ്‌എസ്‌എല്‍സി വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു നടപ്പാക്കുന്ന പദ്ധതി എറണാകുളം വിദ്യാഭ്യാസജില്ലയില്‍ സര്‍ക്കാര്‍,എയ്ഡഡ്‌ മേഖലയിലെ 86 സ്കൂളുകളില്‍ നടപ്പാക്കും. 12,000 വിദ്യാര്‍ഥികള്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 86 സ്കൂളുകളിലും ഐടി@ സ്കൂള്‍ പ്രജോക്ട്സിലെ വിദഗ്ധരും സെന്റ്‌ തെരേസാസിലെ ഇക്ണോമിക്‌ വിഭാഗം വിദ്യാര്‍ഥികളും ചേര്‍ന്ന്‌ വര്‍ക്ഷോപ്പുകള്‍ സംഘടിപ്പിക്കുമെന്നു നിര്‍മല പത്മനാഭന്‍ പറഞ്ഞു. ഇക്ണോമിക്സിലെ ഒന്നും രണ്ടും വര്‍ഷക്കാരായ 30ലധികം വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ്‌ ഈ-മിത്രമെന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

Kerala

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

Kerala

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)
Kerala

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

India

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പുതിയ വാര്‍ത്തകള്‍

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.