Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മഹാരാജാസ്‌ ക്യാമ്പസില്‍ കഞ്ചാവ്‌ ലോബി: വാര്‍ത്ത അടിസ്ഥാനരഹിതമെനന്ന്‌ പ്രിന്‍സിപ്പല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2014, 10:21 pm IST
in Ernakulam

കൊച്ചി: മഹാരാജാസ്‌ കോളേജ്‌ ക്യാമ്പസില്‍ കഞ്ചാവ്‌ ലോബികള്‍ വിഹരിക്കുന്നതിന്‌ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന്‌ പ്രിന്‍സിപ്പല്‍ ഡോ.ലതാരാജ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഓട്ടോണമസ്‌ ആക്കുന്നതിനെ എതിര്‍ക്കുന്ന ചില അദ്ധ്യാപകരും രാഷ്‌ട്രീയശക്തികളുമാണ്‌ മഹാരാജാസിനെ മോശമായി ചിത്രീകരിയ്‌ക്കുന്ന ഇത്തരം വാര്‍ത്തകള്‍ക്കു പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കോളേജിലെ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടുണ്ടായിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെല്ലാം തന്നെ ഇതിന്റെ ഭാഗമായിരിക്കാം എന്നു പ്രിന്‍സിപ്പല്‍ അഭിപ്രായപ്പെട്ടു. ക്യാമ്പസില്‍ വ്യാപകമായി കഞ്ചാവുവില്‍പനയും ഉപയോഗവും ഉണ്ടെന്ന വാര്‍ത്തയോട്‌ പ്രതികരിയ്‌ക്കുകയായിരുന്നു അവര്‍. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇനികോളേജിലേക്കുള്ള പ്രവേശനം ഐഡികാര്‍ഡുപയോഗിച്ച്‌ കര്‍ശനമായി നിയന്ത്രിയ്‌ക്കുമെന്നും ക്യാമ്പസില്‍ പോലീസ്‌ പെട്രോളിംഗ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. പുറത്തുനിന്നുള്ള പല വ്യക്തികളും ക്യാമ്പസില്‍ പ്രവേശിക്കുന്നതായി പരാതി കിട്ടിയിട്ടുണ്ടെന്നും അതിനെ നിയന്ത്രിക്കാന്‍ ഇത്തരം തിരുമാനങ്ങള്‍ ഉപകാരപ്പെടുമെന്ന്‌ ലതാരാജ്‌ പറഞ്ഞു. കൂടാതെ അദ്ധ്യാപകരുടെ ഒരു സ്ക്വാഡും ബോധവത്കരണക്ലാസും നടത്തുന്നുണ്ട്‌.

സര്‍ഗാത്മകമായ ഒരുപാടു ഓര്‍മ്മകളുള്ള മഹാരാജാസ്‌ ക്യാമ്പസ്‌ വാര്‍ത്തകളിലൂടെ മങ്ങലേല്‍ക്കുന്നതില്‍ അതിയായ ദുഖമുണ്ട്‌ കേരളത്തില്‍ ഓട്ടോണമസ്‌ ആയി പ്രഖ്യാപിച്ചിട്ടുള്ള രണ്ടുകോളേജുകളില്‍ ഒന്നാമത്തെതാണ്‌ മഹാരാജാസ്‌ കോളേജ്‌.

സമൂഹത്തിലെ എല്ലാമേഖലയിലും സമ്മുന്നതരായ പലരും മഹാരാജാസില്‍ നിന്നും വന്നവരാണെന്നും നാം വിസ്മരിച്ചുകൂടാ. തെളിവു സഹിതം പിടിയ്‌ക്കപ്പെട്ടാല്‍ കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നതുള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ അധികൃതര്‌ കൈക്കൊള്ളുമെന്നും ലതാരാജ്‌ പറഞ്ഞു. പ്രൊഫ.രാമദാസ്‌, പ്രൊഫ.മുരളി തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പുതിയ വാര്‍ത്തകള്‍

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.