Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വീരമൃത്യുവരിച്ച ജവാനെ ആദരിക്കാന്‍ നഗരസഭ സ്ഥാപിച്ച ബോര്‍ഡ്‌ അവഹേളനമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2014, 09:58 pm IST
inErnakulam

കൊച്ചി: വീതമൃത്യു വരിച്ച ജവാനെ ആദരിക്കാന്‍ കൊച്ചിന്‍ നഗരസഭ സ്ഥാപിച്ച നയിം ബോര്‍ഡ്‌ അക്ഷരതെറ്റുകളോടെ അനാദരവിന്റെ പ്രതീകമായി നില്‍ക്കുന്നു. 1965 ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍ ലാഹോര്‍ അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച ലഫ്‌. ഉണ്ണ്യാട്ടില്‍ കരുണാകരന്റെ സ്മരണക്കായി നാമകരണം ചെയ്ത്‌ റോഡില്‍ സ്ഥാപിച്ച ബോര്‍ഡാണ്‌ അക്ഷരതെറ്റുകളോടെ പുന: സ്ഥാപിച്ചത്‌.

കൊച്ചിയില്‍ നിന്നും ആദ്യമായി വീരചരമം പ്രാപിച്ച യോദ്ധാവെന്ന നിലയില്‍ 1965ല്‍ തന്നെ കാനന്‍ഷെഡ്‌ റോഡിന്‌ ലഫ്‌. കരുണാകരന്റെ പേരു നല്‍കാന്‍ നഗരസഭ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തീരുമാനം നടപ്പാക്കാന്‍ 31വര്‍ഷത്തോളം നഗരസഭ യാതൊരു നടപടിയും സ്വീകരിച്ചില്ല. കരുണാകരന്റെ സഹോദരന്‍ ഡോ. യു.നന്ദകുമാരന്റെ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി 1996ല്‍ എറണാകുളം സെന്റ്‌. തെരേസാസ്‌ കോളേജിനു സമീപം യാത്രാ ഓഡിറ്റോറിയത്തിനോട്‌ ചേര്‍ന്നുള്ള റോഡിന്‌ ലഫ്‌. ഉണ്ണ്യാട്ടില്‍ കരുണാകരന്റെ പേര്‌ നല്‍കി.

കോര്‍പ്പറേഷന്റെ തികഞ്ഞ അവഗണനയുടെ ഫലമായി ബോര്‍ഡ്‌ തുരുമ്പെടുത്ത്‌ നശിച്ചു കിടക്കുകയായിരുന്നു. പലതവണ നഗരസഭയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന്‌ കഴിഞ്ഞമാസം ബോര്‍ഡ്‌ പെയിന്റ്‌ ചെയ്ത്‌ പുന:സ്ഥാപിച്ചു. കേടുപാടുകള്‍ തീര്‍ത്ത്‌ പുതിയ ബോര്‍ഡ്‌ സ്ഥാപിച്ചപ്പോള്‍ അതില്‍ രേഖപ്പെടുത്തിയ പേര്‌ ലഫ്‌. ഉണ്ണിയാട്ടില്‍ കരിനാകരന്‍ റോഡ്‌ എന്നായി മാറി. ഇംഗ്ലീഷിലും പേര്‌ തെറ്റായിട്ടാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌.

രാജ്യത്തിനുവേണ്ടി പോരാട്ടം നടത്തുന്ന വീരയോദ്ധാക്കളെ ആദരിക്കുന്ന ഇക്കാലത്ത്‌ രാജ്യത്തിന്‌ വേണ്ടി വീരചരമം പ്രാപിച്ച ലഫ്‌. കരുണാകരനോട്‌ കൊച്ചിന്‍ നഗരസഭ കാണിക്കുന്നത്‌ തികഞ്ഞ അവഹേളനമാണ്‌. റിപബ്ലിക്‌ ദിനത്തിന്‌ മുന്‍തന്നെ തെറ്റുതിരുത്തി പുതിയ ബോര്‍ഡ്‌ സ്ഥാപിച്ച്‌ ലഫ്‌. കരുണാകരനെ ഇനിയെങ്കലും ആദരിക്കാനുള്ള സന്മനസ്‌ നഗരസഭ കാണിക്കണമെന്നാണ്‌ പ്രദേശവാസികളുടെ ആവശ്യം..

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.