Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കള്ളനോട്ട്‌: മൂവര്‍സംഘത്തെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പോലീസ്‌ കസ്റ്റഡിയില്‍ വാങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2014, 10:36 pm IST
in Ernakulam

ആലുവ: ആലുവ പെരുമ്പാവൂര്‍ അങ്കമാലി മേഖലകളില്‍ വ്യാപകമായി കള്ളനോട്ടുകള്‍ മാറിയെടുത്തിരുന്നുവെന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന്‌ കോടതി റിമാന്റ്‌ ചെയ്ത മൂവര്‍സംഘത്തെ കൂടുതല്‍ ചോദ്യം ചെയ്യലിനും വിതരണം ചെയ്തനോട്ടുകള്‍ പൂര്‍ണ്ണമായി പിടിച്ചെടുക്കുന്നതിനും വേണ്ടി വീണ്ടും പോലീസ്‌ കസ്റ്റഡിയില്‍ വാങ്ങും. ക്രൈം ബ്രാഞ്ചിന്റെ കള്ളനോട്ട്‌ കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘം താമസിയാതെ തുടരന്വേഷണം ഏറ്റെടുക്കും.
പാക്കിസ്ഥാനില്‍ അച്ചടിച്ച കള്ളനോട്ടുകളാണോ ഇതെന്ന്‌ പരിശോധിക്കുന്നതിനുവേണ്ടി റിസര്‍വ്‌ ബാങ്കിലേക്ക്‌ പരിശോധനയ്‌ക്കായി അയക്കുകയും ചെയ്യും. കല്‍പണിയിലും മറ്റും ഏര്‍പ്പെട്ടിരുന്ന ബംഗാളികളായിരുന്ന മുഗള്‍ ശൈഖ്‌, സജ്മുല്‍ ശൈഖ്‌, മിറാജുല്‍ ശൈഖ്‌ എന്നിവരാണ്‌ പോലീസിന്റെ പിടിയിലായത്‌. ഇവര്‍ അടുത്തദിവസങ്ങളിലായി വന്‍തുക വീടുകളിലേക്ക്‌ അയച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. ഇത്രയും തുക പെട്ടെന്ന്‌ അയക്കണമെങ്കില്‍ ഇവര്‍കള്ളനോട്ട്‌ സംഘത്തിലെ പ്രധാനികള്‍ തന്നെയായിരിക്കണമെന്ന നിഗമനത്തിലാണ്‌ അന്വേഷണ സംഘം. മൂന്നു മാസം മുമ്പ്‌ ഇവര്‍ നാട്ടില്‍പോയിമടങ്ങിവന്നതുമാണ്‌.

ഇവര്‍ക്ക്‌ കള്ളനോട്ട്‌ നല്‍കിയത്‌ ബിഹാര്‍ സ്വദേശിയായ രാഹൂലാണെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ബംഗാളികള്‍ പിടിയിലായതറിഞ്ഞ്‌ ആലുവായിലെ ഇയാള്‍തങ്ങിയ വീട്ടില്‍നിന്ന്‌ ഇയാള്‍ മുങ്ങുകയായിരുന്നു. ഇയാളെ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‌ പോലീസ്‌ പ്രത്യേക സംഘം ബിഹാറിലേക്ക്‌ പോകും. അന്യസംസ്ഥാനതൊഴിലാളികള്‍ക്കുവേണ്ടി എവിടെനിന്നാണ്‌ കള്ളനോട്ടുകള്‍ പ്രധാനമായും എത്തുന്നതെന്ന്‌ വ്യക്തമായിട്ടില്ല. പാക്കിസ്ഥാനില്‍ അച്ചടിച്ച്‌ ബംഗ്ലാദേശ്‌ വഴിയാകാം ഇത്‌ എത്തുന്നതെന്ന്‌ സംശയമുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

Football

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

Football

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

Football

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌
Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.