Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വീണ്ടും രോഗഭീതി; മലിനജലം കെട്ടിക്കിടന്ന്‌ കാനകളില്‍ കൊതുക്‌ പെരുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2014, 10:31 pm IST
in Ernakulam

മരട്‌: കാനകള്‍ കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളായി മാറിയതോടെ ജനം ദുരിതത്തിലായി. നഗരപ്രാന്തങ്ങളിലേയും നാട്ടിന്‍പുറങ്ങളിലേയും അശാസ്ത്രീയമായ അഴുക്കുചാല്‍ നിര്‍മാണമാണ്‌ കൊതുക്‌ മുട്ടയിട്ടു പെരുകി രോഗഭീതി പടര്‍ത്തിയിരിക്കുന്നത്‌. മുമ്പെങ്ങുമില്ലാത്ത വിധമാണ്‌ കൊതുകുശല്യം വര്‍ധിച്ചിരിക്കുന്നത്‌. വൈകുന്നേരങ്ങളില്‍ കൂട്ടത്തോടെ വീടുകളിലേക്ക്‌ ഇരച്ചെത്തുന്ന കൊതുകുപട രാത്രികാലങ്ങളില്‍ ജനക്കൂട്ടങ്ങളുടെ ഉറക്കം കെടുത്തുകയാണ്‌.

കാനകളുടെ നിര്‍മാണത്തിലെ അശാസ്ത്രീയതയാണ്‌ ഇവ മാലിന്യസംഭരണികളായി മാറുവാന്‍ മുഖ്യകാരണം. റോഡിലെത്തുന്ന മഴവെള്ളം വാര്‍ന്നുപോകുന്നതിനു മാത്രം ഉദ്ദേശിച്ചാണ്‌ കാനകളുടെ നിര്‍മാണം. വീടുകളിലേയും ഫ്ലാറ്റുകളിലേയും ഹോട്ടലുകളിലേയും മലിനജലം കാനയിലേക്ക്‌ ഒഴുക്കുന്നത്‌ നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്‌. എന്നാല്‍ ഭൂരിഭാഗം സ്ഥലങ്ങളിലും ഇത്‌ ലംഘിക്കപ്പെടുന്നതായാണ്‌ കാണുന്നത്‌. ഹോട്ടലുകളില്‍ നിന്നുവരെ കുഴലുകള്‍ വഴി മാലിന്യം കാനകളിലേക്ക്‌ ഒഴുക്കുന്നത്‌ പതിവുകാഴ്ചയാണ്‌.

പഞ്ചായത്തുകളിലും നഗരസഭകളിലും കാന നിര്‍മാണം പണം ചോര്‍ത്താനുള്ള ഉപാധിയായാണ്‌ കരുതുന്നത്‌. പേരിന്‌ കാനകള്‍ നിര്‍മിക്കുകയും സ്ലാബിട്ട്‌ മൂടാന്‍ പോലും തയ്യാറാവാതെ ബില്ലുകള്‍ മാറി കരാറുകാരും ജനപ്രതിനിധികളും തുക വീതം വെക്കലാണ്‌ നടക്കുന്നതെന്നാണ്‌ ആക്ഷേപം. നീരൊഴുക്ക്‌ ക്രമപ്പെടുത്തിയിട്ടുണ്ടോ എന്നുപോലും പരിശോധനയില്ല. നിര്‍മാണത്തില്‍ ഗുണനിലവാരവും പാലിക്കപ്പെടാറില്ല. ഇത്തരത്തില്‍ നിര്‍മിക്കുന്ന കാനകളാണ്‌ അഴുക്കു നിറഞ്ഞ്‌ പിന്നീട്‌ കൊതുകു പെരുകുന്ന മാലിന്യ സംഭരണികളായിത്തീര്‍ന്നിരിക്കുന്നത്‌ എന്നാണ്‌ ആക്ഷേപം ഉയരുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

Kerala

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

Kerala

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പുതിയ വാര്‍ത്തകള്‍

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.